15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും
കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ
ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു
എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍
മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണം വലിയ വെല്ലുവിളി: വനിതാ കമ്മീഷന്‍
എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം
വയോജന സംഘടനയുടെ ജില്ലാ സമ്മേളനം 20ന് വടകരയില്‍
പുത്തന്‍ പ്രതിഭകളെ കണ്ടെത്തും; ‘കായിക മിത്രം’ പരിപാടിക്ക് തുടക്കമായി
പള്ളിക്കര പുതിയോട്ടില്‍ പത്മാവതി അമ്മ അന്തരിച്ചു

കേരളം

You can add some category description here.

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനം: നടന്‍ മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനം: നടന്‍ മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി നിര്‍മിച്ച ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചതിന് പിന്നാലെ നടന്‍ മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണം. സന്ദര്‍ശനത്തിനിടെ കൂടെ നടന്ന സിപിഎം...

Read more

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ക്ഷേമ പെന്‍ഷന്‍ 3,000 രൂപയാക്കും, കേരളത്തിന് രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ക്ഷേമ പെന്‍ഷന്‍ 3,000 രൂപയാക്കും, കേരളത്തിന് രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുകള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, കോളജ് വിദ്യാര്‍ഥിനികള്‍ക്ക്...

Read more

മലയോര ഹൈവേയുടെ പുതിയ റീച്ചുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മലയോര ഹൈവേയുടെ പുതിയ റീച്ചുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ബാലുശ്ശേരി: സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നായ മലയോര ഹൈവേയുടെ ബാലുശ്ശേരി മണ്ഡലത്തിലൂടെ കടന്നുപോകുന്ന 28ാം മൈല്‍-തലയാട് റീച്ചിന്റെയും ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന തലയാട്-മലപുറം...

Read more

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു

കൊ​ച്ചി: പു​തു​വൈ​പ്പി​നി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ‌ അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി ര​ഞ്ജ​ൻ (65) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട സ​മ​യ​ത്ത്...

Read more

ചുരം കയറാതെ വയനാട്ടിലെത്താം; തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

ചുരം കയറാതെ വയനാട്ടിലെത്താം; തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കല്‍ പ്രവൃത്തിക്കു തുടക്കമായി. ആദ്യ ബ്ലാസ്റ്റിങിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു....

Read more

 ജി.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൗരവമുള്ളത്: ചെന്നിത്തല

അംഗത്വം പുതുക്കണം: ജി.സുധാകരനെ ഫോണിൽ വിളിച്ച് എം.വി.​ഗോവിന്ദൻ

തിരുവനന്തപുരം: ജി.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൗരവമുള്ളതെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്താത്ത മന്ത്രിയായിരുന്നു സുധാകരൻ. കുടുംബത്തിൽ രക്തസാക്ഷി ഉള്ള ആളാണ്. അദ്ദേഹത്തെ പാർട്ടി...

Read more

പി.​കെ.ശ​ശി​യെ പു​റ​ത്താ​ക്കി സി​പി​എം

പി.കെ.ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

പാ​ല​ക്കാ​ട്: മു​ൻ എം​എ​ൽ​എ പി.​കെ.ശ​ശി​യെ സി​പി​എ​മ്മി​ൽ നി​ന്നു പു​റ​ത്താ​ക്കി.  വിമത കൺവെൻഷനിൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കും ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ അ​ട​ക്കം രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ്...

Read more

അംഗത്വം പുതുക്കണം: ജി.സുധാകരനെ ഫോണിൽ വിളിച്ച് എം.വി.​ഗോവിന്ദൻ

അംഗത്വം പുതുക്കണം: ജി.സുധാകരനെ ഫോണിൽ വിളിച്ച് എം.വി.​ഗോവിന്ദൻ

ആലപ്പുഴ: ഇ​ട​ഞ്ഞ് നി​ൽ​ക്കു​ന്ന മു​തി​ർ​ന്ന നേ​താ​വ് ജി.സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജി.സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. മാധ്യമപ്രവർത്തകരുടെ...

Read more

വയനാട് തുരങ്കപാത: പാറ പൊട്ടിക്കല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്യും

വയനാട് തുരങ്കപാത: പാറ പൊട്ടിക്കല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്യും

കോഴിക്കോട്: കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ മാര്‍ച്ച് 6 വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 11ന്...

Read more

കേരളത്തിലെ ജയിലുകള്‍ തെറ്റുതിരുത്തല്‍ കേന്ദ്രം: മുഖ്യമന്ത്രി

കേരളത്തിലെ ജയിലുകള്‍ തെറ്റുതിരുത്തല്‍ കേന്ദ്രം: മുഖ്യമന്ത്രി

വടകര: കേരളത്തിലെ ജയിലുകള്‍ ഇന്ന് ശിക്ഷാ കേന്ദ്രങ്ങള്‍ മാത്രമല്ലെന്നും തടവുകാരുടെ ചിന്തകളിലും ജീവിത രീതികളിലും ഗുണകരമായ മാറ്റം കൊണ്ടുവരുന്ന തെറ്റുതിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണെന്നും മുഖ്യമന്ത്രി പിണറായി...

Read more
Page 69 of 78 1 68 69 70 78