തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ
കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു
ആയഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: സിപിഎം
കായിക മേള തുടങ്ങി
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
റേഷന്‍ വ്യാപാരി സംഘടനാ ഓഫീസ് ഉദ്ഘാടനം 13ന്
വീട്ടിലെത്തിയ എംഎല്‍എക്ക് സിപിഐ നേതാവ് സമ്മാനിച്ചത് സ്വന്തം ജീവചരിത്രം
വര്‍ണമുദ്ര പുരസ്‌കാരം ടി.അലോനക്ക്
കുറ്റ്യാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 14ന് തറക്കല്ലിടും
മീലാദുന്നബി മഹാസമ്മേളനം സമാപിച്ചു
അരൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 12 കാരന്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍

കല-സാംസ്‌കാരികം

You can add some category description here.

പുസ്തക പയറ്റ്; അക്ഷരപ്പുര നിറച്ച് ചെമ്പകം ചെക്കോറ്റ

പുസ്തക പയറ്റ്; അക്ഷരപ്പുര നിറച്ച് ചെമ്പകം ചെക്കോറ്റ

നാദാപുരം: പണപ്പയറ്റിന് പേര് കേട്ട നാട്ടില്‍ ഒരു പുസ്തക പയറ്റ്. അക്ഷര പുര നിറച്ച് വളയത്തെ ചെമ്പകം ചെക്കോറ്റ. ചെമ്പകം ആര്‍ട്‌സ്-സ്‌പോര്‍ട്‌സ് ക്ലബ് ആന്റ് റീഡിങ്...

Read more

വിപ്ലവഗാനങ്ങളുടെ സ്വന്തം കൃഷ്ണദാസ്

വിപ്ലവഗാനങ്ങളുടെ സ്വന്തം കൃഷ്ണദാസ്

1967ല്‍ ഇഎംഎസിന്റ നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭ അധികാരമേറ്റു. കമ്മ്യൂണിസ്റ്റുകാരനായതിന്റെ പേരില്‍ ജോലി നഷ്ടപ്പെടുന്നവരെ തിരിച്ചെടുക്കുന്നുവെന്ന യേശുദാസിന് ഈണം പറഞ്ഞുകൊടുക്കുന്ന കൃഷ്ണദാസ്...

Read more

മണിയൂരില്‍ വിരിഞ്ഞത് സര്‍ഗവസന്തം; ശ്രദ്ധേയമായി കുട്ടികളുടെ സാഹിത്യോത്സവം

മണിയൂരില്‍ വിരിഞ്ഞത് സര്‍ഗവസന്തം; ശ്രദ്ധേയമായി കുട്ടികളുടെ സാഹിത്യോത്സവം

മണിയൂര്‍: മണിയൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റ് മണിയൂരിന്റെ വലിയൊരു അക്ഷരോത്സവമായി മാറി. വിവിധ സെഷനുകളിലായി നടന്ന പരിപാടി കുട്ടികള്‍ക്ക് വേറിട്ട...

Read more

സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു

സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: വേ​റി​ട്ട സി​നി​മ​ക​ൾ ഒ​രു​ക്കി​യ സം​വി​ധാ​യ​ക​ൻ ആ​ർ. ശ​ര​ത്ത് (63) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു, നി​ര​വ​ധി സം​സ്ഥാ​ന...

Read more

വടകര കൃഷ്ണദാസ് ‘ഓര്‍മയുടെ ഒരു ദശകം’; അനുസ്മരണവും സെമിനാറും 10ന്

വടകര കൃഷ്ണദാസ് ‘ഓര്‍മയുടെ ഒരു ദശകം’; അനുസ്മരണവും സെമിനാറും 10ന്

വടകര: വടകരയുടെ പ്രിയ ഗായകന്‍ കൃഷ്ണദാസ് ഓര്‍മയായിട്ട് ഒരു ദശകം പിന്നിടുന്നു. ഓര്‍മ പുതുക്കുന്നതിന്റെ ഭാഗമായി 10ന് ടൗണ്‍ഹാളില്‍ 'കൃഷ്ണദാസ് ഓര്‍മയുടെ ഒരു ദശകം' പരിപാടി...

Read more

ബി.കെ.തിരുവോത്ത് പുരസ്‌കാരം മുല്ലപ്പള്ളിക്ക് സമര്‍പിച്ചു മന്ത്രി എം.ലിജു

ബി.കെ.തിരുവോത്ത് പുരസ്‌കാരം മുല്ലപ്പള്ളിക്ക് സമര്‍പിച്ചു മന്ത്രി എം.ലിജു

വടകര: സാഹിത്യത്തിനും സഹകരണ പ്രസ്ഥാനത്തിനും രാഷ്ട്രീയത്തിനും ഒരുപോലെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ബി. കെ. തിരുവോത്തിന്റെ സ്മരണയില്‍ അവാര്‍ഡ്ദാനവും അനുസ്മരണസമ്മേളനവും. സഹകരണ മന്ത്രി എം. ലിജു...

Read more

നിമേഷ് കക്കട്ടില്‍ പുരസ്‌കാരം ഏറ്റുവാങ്ങി

നിമേഷ് കക്കട്ടില്‍ പുരസ്‌കാരം ഏറ്റുവാങ്ങി

നാദാപുരം: സംസ്ഥാന മലയാളം കലാസാഹിത്യവേദി സര്‍ഗാത്മ അധ്യാപനത്തിനുള്ള പ്രതിഭാ പുരസ്‌കാരം നിമേഷ് കക്കട്ടില്‍ ഏറ്റുവാങ്ങി. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം വിനോദ് കോവൂര്‍...

Read more

ഈണങ്ങളുടെ സുല്‍ത്താന്‍ കോഴിക്കോട് അബൂബക്കര്‍ വിടവാങ്ങി

ഈണങ്ങളുടെ സുല്‍ത്താന്‍ കോഴിക്കോട് അബൂബക്കര്‍ വിടവാങ്ങി

കോഴിക്കോട്: മാപ്പിളപ്പാട്ടിലെ അനുഗൃഹീത കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ (80) വിടവാങ്ങി. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു. കിടപ്പിലാകുന്നതിന്...

Read more

‘നിതിന്‍രാജ്-ജാതി’ പുസ്തകപ്രകാശനവും ചര്‍ച്ചയും ശ്രദ്ധേയമായി

‘നിതിന്‍രാജ്-ജാതി’ പുസ്തകപ്രകാശനവും ചര്‍ച്ചയും ശ്രദ്ധേയമായി

ഓര്‍ക്കാട്ടേരി: ഇന്ത്യയിലെ ക്യാമ്പസുകളില്‍ ഇപ്പോഴും തുടരുന്ന ജാതി വ്യവസ്ഥയെയും അതുണ്ടാക്കുന്ന അപരവല്‍ക്കരണത്തെയും ജനാധിപത്യ വിശ്വാസികള്‍ പ്രതിരോധിക്കേണ്ടതുണ്ടെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പി.കെ. പോക്കര്‍ പറഞ്ഞു. ഇ...

Read more

പി.പി.ഷിംജിത്തിന്റെ നോവല്‍ പ്രകാശനം ചെയ്തു

പി.പി.ഷിംജിത്തിന്റെ നോവല്‍ പ്രകാശനം ചെയ്തു

മുക്കാളി: ബാലക് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പി.പി.ഷിംജിത്തിന്റെ നോവല്‍ 'സമാധി'യുടെ പ്രകാശനം എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ വിജയരാജമല്ലിക നിര്‍വഹിച്ചു. കൊളരാട് ഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഏഞ്ചല്‍ കൊളരാടിന്റെ...

Read more
Page 1 of 20 1 2 20