പിക്കപ്പ് ലോറി റോഡിന് കുറുകെ മറിഞ്ഞു
സര്‍വീസ് റോഡ് നന്നാക്കണം; എന്നിട്ട് മതി ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് മാറ്റം
രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭ ചെയര്‍മാന്‍ അറസ്റ്റില്‍
റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡ് നടപടിക്രമം പാലിച്ചെന്ന് ആഭ്യന്തരമന്ത്രി
കുരിയാടി വരയന്റെ വളപ്പില്‍ ബാബു അന്തരിച്ചു
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
വായനയുടെ പുതുവസന്തം; എല്ലാ ഓണപ്പതിപ്പും ലഭ്യമാക്കി തുഞ്ചന്‍ ലൈബ്രറി
കോട്ടേമ്പ്രം കെ.ടി.കെ അഖിലേഷ് അന്തരിച്ചു
റോഡരികില്‍ മാലിന്യം തള്ളുന്നു; പൊറുതിമുട്ടി നാട്ടുകാര്‍
വേളം പള്ളിയത്ത് കായോട്ട് നാരായണന്‍ അന്തരിച്ചു
വടകര പൊലീസിലെ ചിലര്‍ യുഡിഎഫ് നയം മറക്കുന്നതായി നേതാക്കള്‍

കണ്ണൂര്‍

You can add some category description here.

‘സിപിഎമ്മിന്റേത് ഭീഷണി സ്വരം’; പിണറായിക്ക് മറുപടിയുമായി വി.കുഞ്ഞികൃഷ്ണന്‍

‘സിപിഎമ്മിന്റേത് ഭീഷണി സ്വരം’; പിണറായിക്ക് മറുപടിയുമായി വി.കുഞ്ഞികൃഷ്ണന്‍

കണ്ണൂര്‍: സിപിഎം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറുപടിയുമായി പയ്യന്നൂര്‍ എംഎല്‍എ വി. കുഞ്ഞികൃഷ്ണന്‍. പാര്‍ട്ടി ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തുന്നതെന്നും പയ്യന്നൂരിലും തളിപ്പറമ്പിലും...

Read more

ശിവസൂര്യയെ കണ്ടെത്താനായില്ല; അന്വേഷണം തുടര്‍ന്ന് പോലീസ്

പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം; കേരള പോലീസ് വാരണാസിയില്‍

തലശേരി: കത്തെഴുതി വെച്ച് നാടുവിട്ട ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി പെരിങ്ങത്തൂര്‍ പുളിയനമ്പ്രം ശിവസൂര്യ(17)യുടെ തിരോധാനത്തില്‍ ഇരുപതാം ദിവസവും സൂചനയില്ല. കുട്ടി...

Read more

പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം; കേരള പോലീസ് വാരണാസിയില്‍

പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം; കേരള പോലീസ് വാരണാസിയില്‍

തലശ്ശേരി: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂര്‍ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയുമായ ശിവസൂര്യയ്ക്കായി (17) അന്വേഷണം ഊര്‍ജിതം. വിദ്യാര്‍ഥിക്കായി...

Read more

നായ കുറുകെ ചാടി; ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മ​രി​ച്ചു

നായ കുറുകെ ചാടി; ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മ​രി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച്  ഡ്രൈ​വ​ര്‍ മ​രി​ച്ചു. മ​ടി​ക്കൈ കീ​ക്കാം​കോ​ട്ടെ എം.​എ​സ്. മോ​ഹ​ന​ന്‍ (58) ആ​ണ് മ​രി​ച്ച​ത്. യാ​ത്ര​ക്കാ​രാ​യ...

Read more

കണ്ണൂരില്‍ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടാങ്കർലോറിയിടിച്ച് തീപിടിച്ചു; രണ്ട് മരണം

കണ്ണൂരില്‍ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടാങ്കർലോറിയിടിച്ച് തീപിടിച്ചു; രണ്ട് മരണം

കണ്ണൂര്‍: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ടാങ്കര്‍ലോറി ഇടിച്ചുകയറി. പിന്നാലെയുണ്ടായ തീപിടിത്തത്തില്‍ രണ്ട് മരണം. കണ്ണൂര്‍ പിലാത്തറ മണ്ടൂരിലാണ് ദാരുണമായ സംഭവം. കേടായി നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്കാണ് ടാങ്കര്‍ലോറി...

Read more

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

അ​ർ​ജു​ൻ ആ​യ​ങ്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡി​ൽ

കണ്ണൂർ: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസിൽ അർജുൻ ആയങ്കിക്കെതിരെ (29) കാപ്പ ചുമത്തി ഉത്തരവിറങ്ങി. കണ്ണൂർ സിറ്റി...

Read more

ട്രെയിനില്‍നിന്ന് ലാപ്‌ടോപ്പ് കവര്‍ന്നു; മോഷ്ടാവ് മണിക്കൂറുകള്‍ക്കകം പിടിയില്‍

ട്രെയിനില്‍നിന്ന് ലാപ്‌ടോപ്പ് കവര്‍ന്നു; മോഷ്ടാവ് മണിക്കൂറുകള്‍ക്കകം പിടിയില്‍

കണ്ണൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ വിദ്യാര്‍ഥിയുടെ ലാപ്‌ടോപ് അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. തൃക്കരിപ്പൂര്‍ പടന്ന സ്വദേശി കെ.സുധാകരനെയാണ് (56) ആര്‍പിഎഫും റെയില്‍വേ പോലിസും...

Read more

പിഎം ശ്രീ വലിച്ചെറിയേണ്ടത് അഴുക്കുചാലിലെന്ന് മന്ത്രി കെ.എം. ഷാജി

പിഎം ശ്രീ വലിച്ചെറിയേണ്ടത് അഴുക്കുചാലിലെന്ന് മന്ത്രി കെ.എം. ഷാജി

കണ്ണൂര്‍: പിഎം ശ്രീ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പിഎം ശ്രീ വലിച്ചെറിയേണ്ടത് അറബിക്കടലിലല്ല, അഴുക്ക് ചാലിലാണെന്നും അതില്‍...

Read more

എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല; അന്വേഷണത്തിന് എസ്‌ഐടി

എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല; അന്വേഷണത്തിന് എസ്‌ഐടി

തലശ്ശേരി: ചൊക്ലിയില്‍ നിന്നു കാണാതായ പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യയെ എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ഓണ്‍ലൈന്‍ ഗെയിം പതിവാക്കി പണം നഷ്ടപ്പെട്ടതോടെ പിതാവ് മൊബൈല്‍ ഫോണ്‍...

Read more

പുന്നോല്‍ പെട്ടിപ്പാലത്ത് ബസുകള്‍ കൂട്ടിയിടിച്ച് 73 പേര്‍ക്ക് പരിക്ക്

പുന്നോല്‍ പെട്ടിപ്പാലത്ത് ബസുകള്‍ കൂട്ടിയിടിച്ച് 73 പേര്‍ക്ക് പരിക്ക്

തലശ്ശേരി: ദേശീയപാതയില്‍ പുന്നോല്‍ പെട്ടിപ്പാലത്ത് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ കൂട്ടിയിടിച്ച് ഇരുബസിലെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 73 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ നാല്...

Read more
Page 1 of 9 1 2 9