തിരുവനന്തപുരം: കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 5,6, തിയ്യതികളില്‍ സുരക്ഷ ശക്തമാക്കുന്നതിനോടൊപ്പം ദേശീയപാതയില്‍ വാഹനക്രമീകരണവും ഏര്‍പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു. റൂറല്‍ എസ്പി കെ.ഇ.ബൈജുവിന്റെ നിര്‍ദ്ദേശാനുസരണം...
വടകര: തോടന്നൂരിലെ മാണിക്കോത്ത് ബാലന്റെ ഭാര്യ ലീല (62) അന്തരിച്ചു. മക്കള്‍: വിനീഷ്, വിജീഷ്. മരുമകള്‍: നീതു.
കക്കട്ടില്‍: വട്ടോളി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ പൂര്‍വാധ്യാപകനും എഴുത്തുകാരനുമായ രമേശ് ബാബു കാക്കന്നൂരിന് ആര്‍.കെ.രവിവര്‍മ സ്മാരക സംസ്ഥാന സാഹിത്യ പുരസ്‌കാരം. ബാലസാഹിത്യ രചനയായ നാരങ്ങ മുട്ടായി എന്ന...
കോഴിക്കോട്: സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) അഭിമുഖ്യത്തില്‍ ജില്ലയിലെ...
ആയഞ്ചേരി: തറോപ്പൊയിലിലെ കുഴിച്ചാലില്‍ ലീല (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: റിനീഷ്, റീന, റിജീഷ്, റീജ. മരുമക്കള്‍: ബാബു (വള്ള്യാട്), ബബിഷ (എടച്ചേരി), പ്രമോദ്...
മധുര: സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ഉജ്വല തുടക്കം. തമുക്കം മൈതാനത്ത് (സീതാറാം യെച്ചൂരി നഗര്‍ ) മുതിര്‍ന്ന നേതാവ് ബിമന്‍ ബോസ് പതാക ഉയര്‍ത്തി....
വടകര: പ്രമുഖ എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഇ.വി.ശ്രീധരന്‍ (79) അന്തരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച...
© 2024 vatakara varthakal