15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും
കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ
ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു
എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍
മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണം വലിയ വെല്ലുവിളി: വനിതാ കമ്മീഷന്‍
എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം
വയോജന സംഘടനയുടെ ജില്ലാ സമ്മേളനം 20ന് വടകരയില്‍
പുത്തന്‍ പ്രതിഭകളെ കണ്ടെത്തും; ‘കായിക മിത്രം’ പരിപാടിക്ക് തുടക്കമായി
പള്ളിക്കര പുതിയോട്ടില്‍ പത്മാവതി അമ്മ അന്തരിച്ചു

കേരളം

You can add some category description here.

മഹാനടനെ മനസിലാക്കണമായിരുന്നു; മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് പിണറായി വിജയന്‍

മഹാനടനെ മനസിലാക്കണമായിരുന്നു; മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തിലും നടന്‍ മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും...

Read more

കിരീട തിളക്കത്തില്‍ സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത്

കിരീട തിളക്കത്തില്‍ സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ടി20 ലോകകപ്പ് കിരീട വിജയത്തിന് ശേഷം ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഭാര്യ ചാരുലതയ്‌ക്കൊപ്പമെത്തിയ സഞ്ജുവിനെ മന്ത്രി വി.ശിവന്‍കുട്ടി,...

Read more

മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക: വി.ഡി.സതീശന്‍

മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക: വി.ഡി.സതീശന്‍

കോഴിക്കോട്: മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പോലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത്...

Read more

ചരിത്രകാരന്‍ കെ.എന്‍.പണിക്കര്‍ അന്തരിച്ചു

ചരിത്രകാരന്‍ കെ.എന്‍.പണിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരന്‍ കെ.എന്‍.പണിക്കര്‍ (90) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലടി ശ്രീ ശങ്കരാചാര്യ...

Read more

എനിക്ക് ഒന്നല്ല, 5000 പ്രണയങ്ങളുണ്ട്; തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിവാദങ്ങളും വരുമെന്ന് കെ.ബി.ഗണേഷ്‌കുമാര്‍

എനിക്ക് ഒന്നല്ല, 5000 പ്രണയങ്ങളുണ്ട്; തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിവാദങ്ങളും വരുമെന്ന് കെ.ബി.ഗണേഷ്‌കുമാര്‍

പത്തനാപുരം: തനിക്കെതിരെയുള്ള പുതിയ വിവാദങ്ങളില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാറിന് ഒന്നല്ല 5000 പ്രണയങ്ങളുണ്ടെന്നും ഇതൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്ന കാര്യങ്ങളാണെന്നും...

Read more

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ കോഴിക്കോട്ടെ വീട്ടമ്മ മരിച്ചു, അപകടകാരണം സുരക്ഷാ കുറവെന്ന് കുടുംബം

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ  പൊള്ളലേറ്റ കോഴിക്കോട്ടെ വീട്ടമ്മ മരിച്ചു, അപകടകാരണം സുരക്ഷാ കുറവെന്ന് കുടുംബം

കോഴിക്കോട്: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി വിജിഷ (52) യാണ് മരിച്ചത്. തമ്പാനൂരിലെ ചൈത്രം ഗസ്റ്റ് ഹൗസിന് മുന്നില്‍...

Read more

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിർണയത്തില്‍ സിപിഐയില്‍ പൊട്ടിത്തെറി. നാട്ടിക എംഎല്‍എ സിസി മുകുന്ദനാണ് പരസ്യമായി രംഗത്തെത്തിയത്. സിപിഐ നേതൃത്വത്തിനെതിരെ പേയ്‌മെന്റ് സീറ്റ് ആക്ഷേപം ഉള്‍പ്പെടെ...

Read more

സി​പി​എം നേ​താ​വ് കെ. ​റ​ഫീ​ഖി​നെ ഫോ​ണി​ൽ വി​ളി​ച്ച് മ​മ്മൂ​ട്ടി; ‘അ​പ​മാ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ല്ല’

സി​പി​എം നേ​താ​വ് കെ. ​റ​ഫീ​ഖി​നെ ഫോ​ണി​ൽ വി​ളി​ച്ച് മ​മ്മൂ​ട്ടി; ‘അ​പ​മാ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ല്ല’

ക​ൽ​പ​റ്റ: വ​യ​നാ​ട് ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖി​നോ​ട് മാ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, മ​മ്മൂ​ട്ടി റ​ഫീ​ഖി​നെ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ചു. ത​ന്നെ...

Read more

രണ്ടുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്....

Read more

‘രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റിയാല്‍ കെഎസ്ആര്‍ടിസി ഉണ്ടാകില്ല’; പരിഹസിച്ച് ഗണേഷ് കുമാര്‍

‘രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റിയാല്‍  കെഎസ്ആര്‍ടിസി ഉണ്ടാകില്ല’; പരിഹസിച്ച് ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ...

Read more
Page 68 of 78 1 67 68 69 78