തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ
കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു
ആയഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: സിപിഎം
കായിക മേള തുടങ്ങി
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
റേഷന്‍ വ്യാപാരി സംഘടനാ ഓഫീസ് ഉദ്ഘാടനം 13ന്
വീട്ടിലെത്തിയ എംഎല്‍എക്ക് സിപിഐ നേതാവ് സമ്മാനിച്ചത് സ്വന്തം ജീവചരിത്രം
വര്‍ണമുദ്ര പുരസ്‌കാരം ടി.അലോനക്ക്
കുറ്റ്യാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 14ന് തറക്കല്ലിടും
മീലാദുന്നബി മഹാസമ്മേളനം സമാപിച്ചു
അരൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 12 കാരന്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍

ദേശീയം

You can add some category description here.

പാസ്‌പോര്‍ട്ട് വിതരണത്തില്‍ കാലതാമസം: അടിയന്തര നടപടി തേടി ഷാഫി പറമ്പില്‍ എംപി

പാസ്‌പോര്‍ട്ട് സേവനങ്ങളുടെ അമിത ഫീസ് വര്‍ധന പുനഃപരിശോധിക്കണം: ഷാഫി പറമ്പില്‍ എംപി

വടകര: കോഴിക്കോട് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിന് കീഴില്‍ പാസ്‌പോര്‍ട്ട് വിതരണത്തിലുണ്ടാകുന്ന വലിയ കാലതാമസം പരിഹരിക്കാന്‍ അടിയന്തര മന്ത്രാലയതല ഇടപെടല്‍ ആവശ്യപ്പെട്ട് വടകര എംപി ഷാഫി പറമ്പില്‍...

Read more

ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 5 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 5 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ന്യൂഡൽഹി : ഡൽഹിയിൽ പിജി ഹോസ്റ്റൽ കെട്ടിടം തകർന്ന് 5 പേർ മരിച്ചു. 2 പേരുടെ നില ​ഗുരുതരം. 7 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തെക്കൻ ഡൽഹിയിലെ...

Read more

ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണു; വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണു; വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ് നിരവധിപേർ കുടുങ്ങി. തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ സത്യനികേതനിലെ കെട്ടിടമാണ് തകർന്നത്. അമ്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇതിൽ ഏറെയും വിദ്യാർത്ഥികളാണ്. ...

Read more

രാജ്യത്തിന് അഭിമാനം; ജിസാറ്റ് ഉപഗ്രഹം ഭ്രമണപഥത്തില്‍, വിക്ഷേപണം വിജയകരം

രാജ്യത്തിന് അഭിമാനം; ജിസാറ്റ് ഉപഗ്രഹം ഭ്രമണപഥത്തില്‍, വിക്ഷേപണം വിജയകരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ  ഭൗമനിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ് 1എ (ഇഒഎസ്–05) വഹിച്ചുള്ള ജിഎസ്എൽവി-എഫ്17 വിജയകരമായി വിക്ഷേപിച്ചു. മുൻനിശ്ചയിച്ച പ്രകാരം ഇന്ന് പുലർച്ചെ 2.55നുതന്നെ വിക്ഷേപണം നടന്നു. ആന്ധ്രാപ്രദേശിലെ...

Read more

സിജെപി പ്രതിഷേധം; എല്ലാ എഫ്‌ഐആറുകളും സുപ്രീംകോടതി റദ്ദാക്കി

കേന്ദ്ര സര്‍ക്കാറിനെതിരെ 23ന് വടകരയില്‍ ജനകീയ സദസ്സ്

ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്‌ഐആറുകളും സുപ്രീംകോടതി റദ്ദാക്കി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ...

Read more

പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ വി​ഭ​ജ​നം: തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം

പാലക്കാട് ഡിവിഷന്‍ വെട്ടിമുറിക്കരുത്: യുത്ത് ഫ്രണ്ട് (ജേക്കബ്)

  ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ വി​ഭ​ജി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽനി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്നു കേ​ന്ദ്ര റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി വി. ​സോ​മ​ണ്ണ. ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണി​ത്. കേ​ര​ള​ത്തി​ന്‍റെ സ​മ്മ​ർ​ദത്തി​നു വ​ഴ​ങ്ങി തീ​രു​മാ​നം...

Read more

കേന്ദ്ര സര്‍ക്കാറിനെതിരെ വീണ്ടും സമരം പ്രഖ്യാപിച്ച് സിജെപി

കേന്ദ്ര സര്‍ക്കാറിനെതിരെ 23ന് വടകരയില്‍ ജനകീയ സദസ്സ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി വീണ്ടും സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഇന്ത്യാ ഗേറ്റില്‍ നിന്ന് സെപ്തംബര്‍ അഞ്ചിന് മാര്‍ച്ച് നടത്താനാണ്...

Read more

‘മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം’; രാഹുലിനെയും പ്രിയങ്കയെയും കണ്ട് രമേശ് ചെന്നിത്തല

ഡാ​റ്റ ചോ​ർ​ത്ത​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ: ചെ​ന്നി​ത്ത​ല

  ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. എത്രയും...

Read more

കേരള ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

കേരള ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ പേ​ര് 'കേ​ര​ളം' എ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി മാ​റ്റു​ന്ന​തി​നു​ള്ള ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ അം​ഗീ​കാ​രം. ഇ​തോ​ടെ ബി​ൽ നി​യ​മ​മാ​യി മാ​റി. പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യ​തി​നെ...

Read more

കെ.സുരേന്ദ്രന്‍ ബിജെപി ദേശീയ സെക്രട്ടറി

കെ.സുരേന്ദ്രന്‍ ബിജെപി ദേശീയ സെക്രട്ടറി

ന്യൂഡല്‍ഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് കെ.സുരേന്ദ്രന്‍ ദേശീയ സെക്രട്ടറിയാകും. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയായി തുടരും. സ്മൃതി ഇറാനി ദേശീയ...

Read more
Page 1 of 14 1 2 14