News Desk

News Desk

റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍ കീഴല്‍ ചെറുകുനി സി.കെ.കുഞ്ഞമ്മത് അന്തരിച്ചു

തോടന്നൂര്‍: റിട്ടയേര്‍ഡ് പ്രധാനാധ്യാപകനും ജമാഅത്തെ ഇസ്ലാമി അംഗവും വടകര ഏരിയ മുന്‍ ഓര്‍ഗനെസറുമായ കീഴല്‍ ചെറുകുനി സി.കെ.കുഞ്ഞമ്മത് (85) അന്തരിച്ചു. വടകര എംയുഎം ഹൈസ്‌കൂള്‍, ചേന്ദമംഗലൂര്‍ ഹൈസ്‌കൂള്‍ എന്നിവടങ്ങളില്‍ പ്രധാനാധ്യാപകനായും പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍, മാഹി പെരിങ്ങാടി അല്‍ഫലാഹ് കോളജ്,...

Read more

വടകര പുതിയ സ്റ്റാന്റ് പരിസരത്ത് വന്‍ തീപ്പിടിത്തം

വടകര: പുതിയ സ്റ്റാന്റ് പരിസരത്ത് എടോടി റോഡിലെ ചെരുപ്പുകടയില്‍ വന്‍ തീപ്പിടിത്തം. മൂന്നു നിലകളിലായുള്ള പാദ കേന്ദ്രയിലാണ് അഗ്നിബാധയുണ്ടായത്. സന്ധ്യ പിന്നിട്ടതോടെയാണ് തീപിടുത്തമുണ്ടായത്. മുകള്‍ നിലയില്‍ നിന്ന് തീ ആളിക്കത്തുകയാണ്. തൊട്ടടുത്തു തന്നെ സഹകരണ ബാങ്കും ഹോട്ടലും ഉള്‍പെടെയുള്ള സ്ഥാപനങ്ങളുണ്ട്. ഇവിടേക്കു...

Read more

ജില്ലയില്‍ 1200 പേര്‍ക്ക് കോവിഡ്; രോഗമുക്തി 2508, ടിപിആര്‍ 13.86%

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1200 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1180 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം...

Read more

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്; 214 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, ലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി...

Read more

ബിഎഡ് സെന്റര്‍ ഭൂമി കൈമാറല്‍; കുട്ടികളുടെ ആശങ്കയകറ്റാന്‍ അടിയന്തര നടപടി വേണം: കെ.കെ.രമ എംഎല്‍എ

വടകര: വടകര ബിഎഡ് സെന്ററിനായി 21 വര്‍ഷം മുന്‍പ് നഗരസഭ വിട്ടുനല്‍കിയ സ്ഥലം കാലമിത്രയായിട്ടും സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കൈമാറ്റം നടന്നില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.കെ രമ എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (എന്‍സിടിഇ) പലതവണ...

Read more

ഷാര്‍ജ കെഎംസിസി സ്‌നേഹ സ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന ഫാമിലി കെയര്‍ സുരക്ഷ സ്‌കീം പദ്ധതിയില്‍ അംഗമായിരിക്കെ നാട്ടില്‍ നിന്നു തിരിച്ചു വരാന്‍ സാധിക്കാത്ത അംഗങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതിയായ 'സ്‌നേഹ സ്പര്‍ശം' പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു....

Read more

ആദ്യാക്ഷരത്തിന്റെ മധുര സ്മരണകള്‍ ഗുരുനാഥനുമായി പങ്ക് വെച്ച് ശിഷ്യര്‍

ചേരാപുരം: നാല് പതിറ്റാണ്ട് മുമ്പത്തെ ആദ്യാക്ഷരത്തിന്റെ മറക്കാനാവാത്ത അനുഭവം ഗുരുനാഥനുമായി പങ്ക് വെച്ച് സഹപാഠികള്‍. നിട്ടൂര്‍ എംഎല്‍പി സ്‌കൂളില്‍ നിന്ന് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ കക്കട്ടിലെ ഒ.പി.വിശ്വനാഥന്റെ വീട്ടിലാണ് ശിഷ്യര്‍ ഒത്തുചേര്‍ന്നത്. 1981 മുതല്‍ 1985 വരെ നിട്ടൂര്‍ എംഎല്‍പി സ്‌കൂളില്‍...

Read more

മാര്‍ക്ക് ദാനം: ഗവര്‍ണര്‍ ഇടപെടണം-കെ.പി.ശ്രീശന്‍

കൊയിലാണ്ടി: തോറ്റ ബി ടെക് വിദ്യാഥികളെ മാര്‍ക്ക് ദാനത്തിലൂടെ വിജയിപ്പിക്കാനുള്ള കോഴിക്കോട് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ തീരുമാനം കഷ്ടപ്പെട്ട് പഠിച്ച് പാസായവരോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ദേശീയ സമിതി അംഗം കെ.പി.ശ്രീശന്‍. തോറ്റവരെ ജയിപ്പിക്കുന്നത് നാണക്കേടാണ്. സര്‍വകലാശാലയുടെ മുഖത്ത് കരി തേക്കുന്ന നടപടിയാണിത്....

Read more

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ശക്തമായ നടപടി വേണമെന്നു കെ.മുരളീധരന്‍ എംപി

കുറ്റ്യാടി: ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കണമെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നിലെത്തിക്കുക, സമഗ്രാന്വേഷണം നടത്തി നിക്ഷേപകരുടെ സ്വര്‍ണ്ണവും പണവും തിരിച്ചു ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ...

Read more

ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു

വടകര: എസ്എന്‍ഡിപി യോഗം വടകര ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു. ശ്രീനാരായണ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ടി.കെ.ഡി മുഴപ്പിലങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. ശാഖ പ്രസിഡന#റ് കെ.കെ.ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ശാഖ എക്‌സിക്യുട്ടീവ് അംഗം മല്ലിക മോഹന്‍ സ്വാഗതം...

Read more
Page 1 of 510 1 2 510

FOLLOW ME

INSTAGRAM PHOTOS

error: Content is protected !!