പയ്യോളി: പള്ളിക്കര പുതിയോട്ടില്‍ പരേതനായ ബാലകൃഷ്ണന്‍ നായരുടെ ഭാര്യ പത്മാവതി അമ്മ (85-മാനേജര്‍ തോടന്നൂര്‍ യുപി സ്‌കൂള്‍) അന്തരിച്ചു. മക്കള്‍: റീത്ത പാലോളി തോടന്നൂര്‍,
വിനോദന്‍ (റിട്ട. അധ്യാപകന്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മരുമക്കള്‍: വിജയകുമാര്‍ കോട്ടായി പാലോളി തോടന്നൂര്‍, ലീന മേമുണ്ട. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍ നമ്പ്യാര്‍, ശിന്നു അമ്മ, ദേവി അമ്മ, കുഞ്ഞിക്കാവമ്മ, കമലു അമ്മ, അമ്മുകുട്ടി അമ്മ, ശാരദ അമ്മ, പത്മനാഭന്‍ നമ്പ്യാര്‍, ഗോപാലകൃഷ്ണന്‍ നമ്പ്യാര്‍. സഞ്ചയനം ശനിയാഴ്ച.
















