കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂ​പ ധനസഹായം
മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍
വിനായക ചതുര്‍ഥി ആഘോഷം
ഈ കൈകള്‍ ശുദ്ധം;  ഇഡി നിരന്തരം വേട്ടയാടുന്നു: പിണറായി വിജയന്‍
മെസ്സിയുടെ പേരിൽ തട്ടിപ്പ്: അഗസ്റ്റിൻ സഹോദരങ്ങളുടെ വീട്ടിലും റിപ്പോർട്ടർ ഓ​ഫീ​സിലും വ്യാപക പരിശോധന
സിഎന്‍ജി സിലിണ്ടര്‍ പരിശോധനാ കേന്ദ്രത്തിനെതിരെ ജനകീയ മാര്‍ച്ച്
ഗ്രന്ഥശാലാദിനം: വേറിട്ട പരിപാടികളൊരുക്കി ഐക്യകേരള കലാസമിതി
എല്ലാ പിന്തിരിപ്പന്മാരും എല്‍ഡിഎഫിനെതിരെ കൈകോര്‍ത്തു: എം.എ. ബേബി
വടകര മേഖലയില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
കുയ്‌തേരി പാലോള്ളതില്‍ ശ്രീധരന്‍ അന്തരിച്ചു
നടേമ്മല്‍ മാടത്തില്‍ അന്ത്രു ഹാജി അന്തരിച്ചു

കേരളം

You can add some category description here.

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പൊലീസ് നടപടി: പ്രതിഷേധിച്ച് പിണറായി വിജയന്‍

ഈ കൈകള്‍ ശുദ്ധം;  ഇഡി നിരന്തരം വേട്ടയാടുന്നു: പിണറായി വിജയന്‍

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ ന്യൂസ് ഡസ്‌കില്‍ കടന്നു കയറി വാര്‍ത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍....

Read more

എല്ലാ പിന്തിരിപ്പന്മാരും എല്‍ഡിഎഫിനെതിരെ കൈകോര്‍ത്തു: എം.എ. ബേബി

എല്ലാ പിന്തിരിപ്പന്മാരും എല്‍ഡിഎഫിനെതിരെ കൈകോര്‍ത്തു: എം.എ. ബേബി

കോഴിക്കോട്: എല്‍ഡിഎഫ്-ബിജെപി ഡീല്‍ എന്ന വ്യാജപ്രചാരണം നടത്തുകയും യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കുകയും ചെയ്തെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക്...

Read more

ഇന്നും 6.15നും രാത്രി 12.45നും ഇടയിൽ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും

  തിരുവനന്തപുരം: ഇന്നും വൈദ്യുതി മുടങ്ങും. 6.15 നും രാത്രി 12. 45നും ഇടയിൽ നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. കാറ്റാടി നിലയങ്ങളിലെ ഉത്പാദനം ഇടിഞ്ഞതോടെ...

Read more

പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ

പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ

  കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ചേര്‍ന്ന വിപുലീകൃത സംസ്ഥാന സമിതിയില്‍ തിരുത്തല്‍ നടപടിയുമായി സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു. മുതിര്‍ന്ന നേതാക്കളായ പി....

Read more

പവര്‍കട്ട് എത്രനാള്‍ തുടരുമെന്നറിയില്ല: സണ്ണി ജോസഫ്

പവര്‍കട്ട് എത്രനാള്‍ തുടരുമെന്നറിയില്ല: സണ്ണി ജോസഫ്

കോഴിക്കോട്: പവര്‍കട്ട് എത്രനാള്‍ തുടരുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇത്ര ദിവസമെന്ന് പറയുന്നില്ല, കഴിയുന്നത്രയും വേഗം പരിഹരിക്കാനുള്ള...

Read more

ഹവാല വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമെന്ന് മുഹമ്മദ് റിയാസ്

ഹവാല വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിനും ഹവാല ഇടപാടിനും തെളിവുണ്ടെന്ന ഇഡി വാദങ്ങളോട് പ്രതികരിച്ച് പി.എ. മുഹമ്മദ് റിയാസ്. വാര്‍ത്തകള്‍ ബോധപൂര്‍വം സമൂഹത്തില്‍ വ്യക്തിപരമായി മോശമാക്കാന്‍...

Read more

ശക്തമായ മഴക്ക് സാധ്യത; കോഴിക്കോട് ഉള്‍പെടെ 3 ജില്ലകളില്‍ യെ​ല്ലോ അ​ല​ർ​ട്ട്

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കോഴിക്കോട് കനത്ത കാറ്റ് പ്രതീക്ഷിക്കാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി ഇ​ന്നും നാ​ളെ​യും ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. മൂ​ന്ന് ജി​ല്ല​ക​ളി​ൽ  യെ​ല്ലോ അ​ല​ർ​ട്ട്...

Read more

എസ്. ഷാജു ഊരാളുങ്കല്‍ സൊസൈറ്റി ചെയർമാൻ

എസ്. ഷാജു ഊരാളുങ്കല്‍ സൊസൈറ്റി  ചെയർമാൻ

വടകര: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) ചെയര്‍മാനായി എസ്. ഷാജു തെരഞ്ഞെടുക്കപ്പെട്ടു. സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ചീഫ് ജനറല്‍ മാനേജര്‍...

Read more

പ്രതിസന്ധി രൂക്ഷം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

അഴിയൂരില്‍ വൈദ്യുതി വിതരണം കാര്യക്ഷമമായില്ല; പദ്ധതി ഇഴഞ്ഞ് നിങ്ങുന്നു

  തിരുവനന്തപുരം: സംസ്ഥാനത്തെ അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനൊരുങ്ങി കെഎസ്ഇബി. യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30...

Read more

മലേഷ്യന്‍ പ്രധാനമന്ത്രിക്ക് കാരന്തൂര്‍ മര്‍കസില്‍ ഉജ്വല സ്വീകരണം

മലേഷ്യന്‍ പ്രധാനമന്ത്രിക്ക് കാരന്തൂര്‍ മര്‍കസില്‍ ഉജ്വല സ്വീകരണം

കോഴിക്കോട്: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിക്കാന്‍ കാരന്തൂര്‍ മര്‍കസില്‍ എത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീമിന് ഉജ്വല സ്വീകരണം. അഞ്ചുദിവസത്തെ ഇന്ത്യ പര്യടനത്തിന്റെ ഭാഗമായി...

Read more
Page 1 of 78 1 2 78