Headline

അക്രമികളെ സംരക്ഷിക്കുന്ന പോലീസിനെതിരെ റവല്യൂഷണറി യൂത്തിന്റെ പ്രതിരോധ യുവസദസ്

ഓര്‍ക്കാട്ടേരി: റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് പ്രസിഡന്റും ഏറാമല ഗ്രാമ പഞ്ചായത്ത് അംഗവുമായ ജി.രതീഷിന്റെ വീടാക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു റവല്യൂഷണറി യൂത്ത് കുന്നുമ്മക്കരയില്‍ പ്രതിരോധ യുവസദസ്സ് സംഘടിപ്പിച്ചു. രണ്ടു വര്‍ഷത്തോളമായി യാതൊരു സംഘര്‍ഷവുമില്ലാത്ത മേഖലയില്‍ ആസൂത്രിതമായി കുഴപ്പം സൃഷ്ടിക്കാനുള്ള ഗൂഢ നീക്കം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസ്...

Read more
പ്ലസ് വണ്‍ സീറ്റിലെ കുറവ് പരിഹരിക്കണം; മന്ത്രിക്ക് നിവേദനം നല്‍കി കെ.കെ.രമ എംഎല്‍എ

പ്ലസ് വണ്‍ സീറ്റിലെ കുറവ് പരിഹരിക്കണം; മന്ത്രിക്ക് നിവേദനം നല്‍കി കെ.കെ.രമ എംഎല്‍എ

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കു പോലും ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ തുടര്‍പഠനം നടത്തുന്നതിന് മലബാറില്‍ പ്രത്യേകിച്ച് വടകര മേഖലയിലെ സ്‌കൂളുകളില്‍ മതിയായ...

നാദാപുരം ഉപകേന്ദ്രം: വിവാദം തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമെന്ന് മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി

നാദാപുരം ഉപകേന്ദ്രം: വിവാദം തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമെന്ന് മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി

നാദാപുരം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി നാദാപുരം ഉപകേന്ദ്രം കെട്ടിടത്തിന്റെ നിര്‍മാണത്തിന് സര്‍ക്കാര്‍ അനുവദിച്ചതുക തിരിച്ചുപിടിച്ചെന്ന പ്രചരണം വസ്തുതയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്...

17.5 ലിറ്റര്‍ മാഹി വിദേശ മദ്യവുമായി യുവാവ് പിടിയില്‍

17.5 ലിറ്റര്‍ മാഹി വിദേശ മദ്യവുമായി യുവാവ് പിടിയില്‍

വടകര: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 17.5 ലിറ്റര്‍ മാഹി വിദേശ മദ്യവുമായി ഒരാള്‍ വടകരയില്‍ എക്‌സൈസ് പിടിയില്‍. കുന്നുംപുറത്ത് മണികണ്ഠനാണ് (21) പിടിയിലായത്. വടകര ടൗണില്‍ നടത്തിയ പട്രോളിംഗില്‍...

സ്ത്രീധനവിരുദ്ധ-സ്ത്രീപീഡന രഹിത കേരളം: സാംസ്‌കാരിക സായാഹ്ന കൂട്ടായ്മ നടത്തി

സ്ത്രീധനവിരുദ്ധ-സ്ത്രീപീഡന രഹിത കേരളം: സാംസ്‌കാരിക സായാഹ്ന കൂട്ടായ്മ നടത്തി

മടപ്പള്ളി: യുവകലാസാഹിതി മടപ്പള്ളി യൂണിറ്റ് ആഭിമുഖ്യത്തില്‍ സ്ത്രീധനവിരുദ്ധ- സ്ത്രീപീഡന രഹിത കേരളം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് സാംസ്‌കാരിക സായാഹ്ന കൂട്ടായ്മസംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്...

എ പ്ലസ് നേടിയവര്‍ക്ക് പൂര്‍വ വിദ്യാര്‍ഥികളുടെ അനുമോദനം

എ പ്ലസ് നേടിയവര്‍ക്ക് പൂര്‍വ വിദ്യാര്‍ഥികളുടെ അനുമോദനം

വടകര: ബിഇഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1984 എസ്എസ്എല്‍സി സ്റ്റുഡന്റ് അസോസിയേഷന്‍ പൂര്‍വ വിദ്യാര്‍ഥി സംഗമവും ഉന്നത വിജയികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍...

ഇന്ന് 2078 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.54

ജില്ലയില്‍ 1772 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1592 , ടി.പി.ആര്‍ 12.52 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1772 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1734...

കേരളം

വിദേശം

ചരമം

മംഗലാട് തത്തങ്കോട്ട് ആസ്യ അന്തരിച്ചു

വില്യാപ്പള്ളി: മംഗലാട് തത്തങ്കോട്ട് ആസ്യ (63) അന്തരിച്ചു. ഭര്‍ത്താവ്: മംഗലാട് മഹല്ല് പ്രസിഡണ്ട് അമ്മത് ഹാജി. മക്കള്‍: സമീറ, സാജിദ, നൗഫല്‍ (ബഹറൈന്‍), നജ്മ. ജാമാതാക്കള്‍: ഏരത്ത്...

Popular

error: Content is protected !!