• Latest
  • Trending
മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണം വലിയ വെല്ലുവിളി: വനിതാ കമ്മീഷന്‍

മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണം വലിയ വെല്ലുവിളി: വനിതാ കമ്മീഷന്‍

September 16, 2026
കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം

കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം

September 16, 2026
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ

തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ

September 16, 2026
ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി

ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി

September 16, 2026
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു

വിദ്യാര്‍ഥിനിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

September 16, 2026
എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍

ബസ് സമരം ഒത്തുതീര്‍പ്പാക്കണം: ആര്‍എംപിഐ

September 16, 2026
എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം

എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

September 16, 2026
വയോജന സംഘടനയുടെ ജില്ലാ സമ്മേളനം 20ന് വടകരയില്‍

വയോജന സംഘടനയുടെ ജില്ലാ സമ്മേളനം 20ന് വടകരയില്‍

September 16, 2026
പുത്തന്‍ പ്രതിഭകളെ കണ്ടെത്തും; ‘കായിക മിത്രം’ പരിപാടിക്ക് തുടക്കമായി

പുത്തന്‍ പ്രതിഭകളെ കണ്ടെത്തും; ‘കായിക മിത്രം’ പരിപാടിക്ക് തുടക്കമായി

September 16, 2026
പള്ളിക്കര പുതിയോട്ടില്‍ പത്മാവതി അമ്മ അന്തരിച്ചു

പള്ളിക്കര പുതിയോട്ടില്‍ പത്മാവതി അമ്മ അന്തരിച്ചു

September 16, 2026
അശ്ലീല ചിത്രം സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്

September 16, 2026
മണിയൂരില്‍ കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരിക്ക്

മണിയൂരില്‍ കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരിക്ക്

September 16, 2026
സ്‌കൂളില്‍ ചെണ്ടുമല്ലി വിളവെടുത്തു; വരുമാനം പാലിയേറ്റീവിന്

സ്‌കൂളില്‍ ചെണ്ടുമല്ലി വിളവെടുത്തു; വരുമാനം പാലിയേറ്റീവിന്

September 16, 2026
Vatakara Varthakal
Wednesday, September 16, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണം വലിയ വെല്ലുവിളി: വനിതാ കമ്മീഷന്‍

by newsdesk
September 16, 2026
in പ്രാദേശികം
0
Home പ്രാദേശികം

കോഴിക്കോട്: മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണം സ്ത്രീസമൂഹം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. പരിഗണിച്ച പരാതികളില്‍ അധികവും കുടുംബവഴക്കുകളുമായി ബന്ധപ്പെട്ടവയാണ്. സ്വത്ത് വിഹിതം ലഭിച്ചതിനുശേഷം മുതിര്‍ന്ന സ്ത്രീകളെ കുടുംബത്തില്‍ നിന്ന് പുറന്തള്ളുന്നു. സ്‌നേഹവും കരുതലും ലഭിക്കേണ്ട വാര്‍ധക്യത്തില്‍ സ്ത്രീകള്‍ വല്ലാത്ത ഒറ്റപ്പെടല്‍ നേരിടുന്നുണ്ടെന്നും ഇത് സമൂഹത്തിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. സാമ്പത്തിക ഭദ്രതയുള്ള സ്ത്രീകള്‍ക്ക് പോലും വാര്‍ധക്യത്തില്‍ സാമൂഹ്യപരിരക്ഷ കിട്ടുന്നില്ല. സ്ത്രീകള്‍ക്ക് എതിരെ സൈബര്‍ ആക്രമണങ്ങള്‍ കൂടുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ വലിയ സുരക്ഷാ ഭീഷണി നേരിടുന്നു. അച്ഛനും അമ്മയും വഴക്കിട്ട് കഴിയുന്ന വീടുകളിലെ കുട്ടികളില്‍ കുടുംബ മൂല്യങ്ങളും സാമൂഹ്യ മൂല്യങ്ങളും കുറഞ്ഞ് വരുന്നുണ്ടെന്നും പുരുഷന്മാര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതുമൂലം സ്ത്രീകള്‍ക്ക് സ്വന്തം കുടുംബത്തില്‍ നിന്ന് പോലും സുരക്ഷാഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഗാര്‍ഹിക പീഡന നിരോധന നിയമവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ നടപ്പിലാക്കി കിട്ടാന്‍ സ്ത്രീകള്‍ നിയമപാലകരെ സമീപിക്കുമ്പോള്‍ കുടുംബപ്രശ്‌നങ്ങള്‍ എന്ന് പറഞ്ഞ് ലഘൂകരിച്ച് അവഗണിക്കുകയാണെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. പരിഗണിച്ച 50 പരാതികളില്‍ ആറെണ്ണം തീര്‍പ്പാക്കി. ഒരു പരാതി നിയമസഹായത്തിനായി വിട്ടിട്ടുണ്ട്. ആറു പരാതികളുമായി ബന്ധപ്പെട്ട് പോലീസിന്റെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാതല സിറ്റിങ്ങില്‍ കമ്മീഷന്‍ അംഗം പി.കുഞ്ഞായിഷ, അഡ്വ. എ.ജമിനി എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം

കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം

September 16, 2026
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ

തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ

September 16, 2026
ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി

ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി

September 16, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം
  • തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ
  • ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by