125 വര്‍ഷത്തെ പഴക്കം; മൂരാട് റെയില്‍വേ പാലം വിസ്മൃതിയിലേക്ക്
കേറ്റില്‍ അണ്ടര്‍പാസ് സമരം 50 ദിവസം പിന്നിട്ടു
വെളിയം ഭാര്‍ഗവന്‍ അനുസ്മരണം
ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സിപിഎം സമരത്തിലേക്ക്; ജൂണ്‍ നാലിന് ജനകീയ പ്രക്ഷോഭം
വൈബ് വിജയാരവം 27ന്
സൈബറിടങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കിഡ് ഗ്ലോവുമായി പോലീസ്
വെളിയം ഭാര്‍ഗവനെ അനുസ്മരിച്ചു
ലഹരിക്കെതിരെ ക്ലാസ് റൂം പ്രചരണവുമായി എന്‍എസ്എസ്
ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല
‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

കേരളം

You can add some category description here.

നിതിന്‍രാജിന്റെ മരണം: സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി

നിതിന്‍രാജിന്റെ മരണം: സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. 52 ദളിത് സംഘടനകള്‍ ചേര്‍ന്നാണ്...

Read more

എന്‍.എസ്.മാധവന്‍ പ്രവചിക്കുന്നു; വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറും

എന്‍.എസ്.മാധവന്‍ പ്രവചിക്കുന്നു; വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എൽഡിഎഫ് കേരളത്തിൽ വീണ്ടും അധികാരത്തിൽ വരുമെന്ന പ്രവചനവുമായി എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ.എസ്.മാധവൻ....

Read more

ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍: നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ല

നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ നടത്തുന്ന ചൊവ്വാഴ്ചത്തെ സംസ്ഥാനതല ഹര്‍ത്താലില്‍ നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും...

Read more

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു. 15 മി​നി​റ്റ് മു​ത​ൽ അ​ര​മ​ണി​ക്കൂ​ർ​വ​രെ പീ​ക്ക് ലോ​ഡ് മാ​നേ​ജ്മെ​ന്‍റ് എ​ന്ന പേ​രി​ൽ വൈ​ദ്യു​തി നി​യ​ന്ത്ര​ണം വ​രും. വൈ​ദ്യു​തി മു​ട​ങ്ങു​ന്ന...

Read more

രണ്ട് പേര്‍ക്ക് കൂടി പാമ്പുകടിയേറ്റു; തിരുവനന്തപുരത്ത് 14കാരിയും മലപ്പുറത്ത് 16കാരിയും ചികിത്സയില്‍

വേനലിലെ പാമ്പ് ശല്യം: ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി പാമ്പുകടിയേറ്റു. തിരുവനന്തപുരത്ത് പതിനാലുവയസുകാരിയായ മൂങ്ങോട് സ്വദേശി ഹന്ന ഫാത്തിമയ്ക്കാണ് പാമ്പ് കടിയേറ്റത്. വീടിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ...

Read more

‘മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സേനയോട് അനുഭാവപൂര്‍വം പെരുമാറണം’; ആര്‍.ശ്രീലേഖക്കെതിരെ വിമര്‍ശനവുമായി റവാഡ ചന്ദ്രശേഖര്‍

‘മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സേനയോട് അനുഭാവപൂര്‍വം പെരുമാറണം’; ആര്‍.ശ്രീലേഖക്കെതിരെ വിമര്‍ശനവുമായി റവാഡ ചന്ദ്രശേഖര്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പ്രതിഷേധത്തില്‍ ആര്‍.ശ്രീലേഖക്കെതിരെ വിമര്‍ശനവുമായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. ആര്‍.ശ്രീലേഖ മുതിര്‍ന്ന ഉദ്യോഗസ്ഥയും സഹപ്രവര്‍ത്തകയും ആയിരുന്നുവെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സേനയോട് അനുഭാവപൂര്‍വം...

Read more

വര്‍ണം വിരിച്ച് കുടമാറ്റം; ആവേശം ചോരാതെ പൂരപ്രേമികള്‍

വര്‍ണം വിരിച്ച് കുടമാറ്റം; ആവേശം ചോരാതെ പൂരപ്രേമികള്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ചിലത് വെട്ടിക്കുറച്ചെങ്കിലും ആവേശം ചോരാതെ പൂരപ്രേമികള്‍. ഒന്നര മണിക്കൂറോളം നീണ്ടിരുന്ന കുടമാറ്റം 15 മിനുട്ടായി കുറച്ചാണ്...

Read more

തൃശൂരില്‍ പൂരങ്ങളുടെ പൂരവിസ്മയം

തൃശൂരില്‍ പൂരങ്ങളുടെ പൂരവിസ്മയം

തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങളുടെ പകിട്ട് കുറച്ചെങ്കിലും ദുഃഖം ഉള്ളിലൊതുക്കി പുരുഷാരം പൂരനഗരിയിലേക്ക്.  ഇന്നലെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട...

Read more

വീണ്ടും പാമ്പുകടിയേറ്റ് മരണം; തളിപ്പറമ്പില്‍ വയോധിക മരിച്ചു

വീണ്ടും പാമ്പുകടിയേറ്റ് മരണം; തളിപ്പറമ്പില്‍ വയോധിക മരിച്ചു

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. തളിപ്പറമ്പ് പട്ടുവത്ത് വീട്ടില്‍ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസയാണ് മരിച്ചത്. 70 വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ...

Read more

കൊ​ടും ചൂടിന് ആശ്വാസം പകരാന്‍ മഴ വരുന്നു

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കോഴിക്കോട് കനത്ത കാറ്റ് പ്രതീക്ഷിക്കാം

തി​രു​വ​ന​ന്ത​പു​രം: കൊ​ടും ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി സം​സ്ഥാ​ന​ത്ത്  വേനല്‍ മഴ എത്തുന്നു. നാ​ല് ജി​ല്ല​ക​ളി​ൽ ​തിങ്ക​ളാ​ഴ്ച മു​ത​ൽ വേ​ന​ൽ മഴ ഉണ്ടാവു​മെ​ന്നാ​ണ്  കേ​ന്ദ്ര കാ​ലാ​വ​സ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ​ത്ത​നം​തി​ട്ട,...

Read more
Page 50 of 80 1 49 50 51 80