125 വര്‍ഷത്തെ പഴക്കം; മൂരാട് റെയില്‍വേ പാലം വിസ്മൃതിയിലേക്ക്
കേറ്റില്‍ അണ്ടര്‍പാസ് സമരം 50 ദിവസം പിന്നിട്ടു
വെളിയം ഭാര്‍ഗവന്‍ അനുസ്മരണം
ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സിപിഎം സമരത്തിലേക്ക്; ജൂണ്‍ നാലിന് ജനകീയ പ്രക്ഷോഭം
വൈബ് വിജയാരവം 27ന്
സൈബറിടങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കിഡ് ഗ്ലോവുമായി പോലീസ്
വെളിയം ഭാര്‍ഗവനെ അനുസ്മരിച്ചു
ലഹരിക്കെതിരെ ക്ലാസ് റൂം പ്രചരണവുമായി എന്‍എസ്എസ്
ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല
‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

കേരളം

You can add some category description here.

എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ പ്രതീക്ഷയോടെ യുഡിഎഫ്

എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ പ്രതീക്ഷയോടെ യുഡിഎഫ്

തിരുവനന്തപുരം: കേരളം യുഡിഎഫിനൊപ്പമെന്ന എക്‌സിറ്റ് പോള്‍ ഫലം പുറത്തു വന്നതോടെ യുഡിഎഫ് ക്യാമ്പില്‍ പ്രതീക്ഷയും ആവേശവും. എല്ലാ എക്‌സിറ്റ് പോളും യുഡിഎഫിന് അനുകൂലമായാണ് പ്രവചിച്ചിരിക്കുന്നത്. ഒമ്പത്...

Read more

തെരുവ് നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം

തെരുവ് നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയില്‍ വാള്‍ട്ടര്‍-ബിജി ദമ്പതികളുടെ മകന്‍ ബിനോയ് ആണ്...

Read more

യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

പൊന്നാനി: പൊന്നാനിയില്‍ കടപ്പുറത്ത് യുവതിയായ ഫാത്തിമ (22) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. ഫാത്തിമയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച പോലീസ് ഭര്‍ത്താവ് മുഹമ്മദിനെ...

Read more

കേരളം യുഡിഎഫിന് ഒപ്പമെന്ന് എക്‌സിറ്റ് പോള്‍ ഫലം

പാറക്കലിന്റെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രം പതിച്ച നിലയില്‍; നടപടി നിന്ദ്യമെന്ന് യുഡിഎഫ്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍...

Read more

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്

നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ്ൽ കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്റെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ്ണ​റു​ടെ ശു​പാ​ർ​ശ...

Read more

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി

അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലം ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. പവർ എക്‌സ്‌ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് വൈദ്യുതി കിട്ടുന്നതും...

Read more

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഇന്ന്; ഉത്കണ്ഠയില്‍ മുന്നണികള്‍

ആവേശം വാനോളം; ഇന്ന് കൊട്ടിക്കലാശം

തിരുവനന്തപുരം: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ജനഹിതം അറിയാന്‍ ഇനി നാലു ദിവസം കൂടി. നാലാം തിയ്യതി തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. പശ്ചിമബംഗാള്‍ നിയമസഭ...

Read more

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തന്‍ പീടിക ആസിഫ് അഷ്റഫ് ആണ് മരിച്ചത്. 23 വയസ്സായിരുന്നു. പുത്തന്‍കാവ് പള്ളി ഗ്രൗണ്ടില്‍ ഫുട്ബോള്‍...

Read more

ഹ​ർ​ത്താ​ൽ ബ​ന്ദാ​യി; ഹൈ​ക്കോ​ട​തി കേ​സെ​ടു​ത്തു

സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

കൊ​ച്ചി: ദ​ളി​ത് സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യ കേ​സെ​ടു​ത്തു. ഹ​ർ​ത്താ​ലി​ൽ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ലാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ജ​സ്റ്റീ​സു​മാ​രാ​യ ബ​സ​ന്ത് ബാ​ലാ​ജി, പി.​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രു​ടെ...

Read more

സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

Read more
Page 49 of 80 1 48 49 50 80