
ആയഞ്ചേരി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പരിധി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തൊഴിലാളികള്‍ക്ക് ആശ്വാസകരമാണെന്നും ഇതിനെ
അഭിനന്ദിക്കുന്നതായും വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന ഉപാധ്യക്ഷന്‍ അനില്‍കുമാര്‍ വൃന്ദാവനം പറഞ്ഞു.
ഭാരതീയ മസ്ദൂര്‍ സംഘം വടകര മേഖലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ആയഞ്ചേരിയില്‍ നടന്ന വിശ്വകര്‍മ ജയന്തി ദിനാഘോഷത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ദിനാഘോഷ പരിപാടികള്‍ ബിഎംഎസ് മേഖലാ സെക്രട്ടറി അശോകന്‍ തിരുവള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രവിലാല്‍ കടമേരി മുഖ്യപ്രഭാഷണം നടത്തി.
മേഖലാ വൈസ് പ്രസിഡന്റ് ബാബു കക്കട്ട് ആശംസകള്‍ നേര്‍ന്നു. മേഖല ട്രഷറര്‍ പി.കെ. കൃഷ്ണന്‍ സ്വാഗതവും ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പുലിക്കാട്ട് രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

വലിയ ചികിത്സാ ചിലവ്
വന്നിട്ട് ഒരു കുടുംബവും
കടക്കെണിയിൽ
ആവാതിരിക്കാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമായും എടുത്ത് വെക്കുക
വലിയ ചികിത്സാ ചിലവ് വന്ന് താളം തെറ്റിപ്പോയ എത്രയോ കുടുംബങ്ങൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം.
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















