വൈബ് വിജയാരവം 27ന്
സൈബറിടങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കിഡ് ഗ്ലോവുമായി പോലീസ്
വെളിയം ഭാര്‍ഗവനെ അനുസ്മരിച്ചു
ലഹരിക്കെതിരെ ക്ലാസ് റൂം പ്രചരണവുമായി എന്‍എസ്എസ്
ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല
‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍
തൂഫാൻ രണ്ടാംഘട്ടം സെപ്‌തംബർ 28 മുതൽ; അന്തർ സംസ്ഥാന അന്വേഷണത്തിന് പുതിയ സംഘം
വടകരയില്‍ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി; പ്രക്ഷോഭത്തിനൊരുങ്ങി എസ്ടിയു
റിട്ട. പ്രധാന അധ്യാപകന്‍ കീഴല്‍ പിലാതോട്ടത്തില്‍ കുഞ്ഞമ്മദ് അന്തരിച്ചു
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കേരളം

You can add some category description here.

അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി

അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡിം​ഗ് ഇ​ല്ലെ​ന്ന് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. ഇ​ട​യ്ക്കി​ടെ​യു​ള്ള വൈ​ദ്യു​തി മു​ട​ക്കം ഓ​വ​ര്‍ ലോ​ഡ് ആ​കു​മ്പോ​ള്‍ ഡ്രി​പ്പ് ആ​വു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കെ​എ​സ്ഇ​ബി​യു​ടെ...

Read more

വൈദ്യുതി ഉപയോഗം കൂടി; സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്

അഴിയൂരില്‍ വൈദ്യുതി വിതരണം കാര്യക്ഷമമായില്ല; പദ്ധതി ഇഴഞ്ഞ് നിങ്ങുന്നു

കൊച്ചി: ചൂട് കാലത്ത് വൈദ്യുതി ഉപയോഗം കൂടിയതോടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് തുടങ്ങി. രാത്രികാലങ്ങളില്‍ 15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ്...

Read more

ശബരിമലയില്‍ ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ശബരിമലയ്ക്ക് മുകളില്‍  ഹെലികോപ്റ്റര്‍; അന്വേഷണത്തിന് ഉത്തരവ്

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അനുമതി ഇല്ലാതെ പറന്ന സംഭവത്തില്‍ ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്. എഡിജിപി എസ്.ശ്രീജിത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്...

Read more

പട്ടാപ്പകല്‍ എസ്‌ഐയുടെ വീട്ടില്‍ മോ​ഷ​ണം; പ്രതികളില്‍ ഒ​രാ​ൾ പി​ടി​യി​ൽ

പട്ടാപ്പകല്‍ എസ്‌ഐയുടെ വീട്ടില്‍ മോ​ഷ​ണം; പ്രതികളില്‍ ഒ​രാ​ൾ പി​ടി​യി​ൽ

മു​ക്കം: പ​ട്ടാ​പ്പ​ക​ൽ എ​സ്ഐ​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. സംഭവത്തില്‍ ഒരാളെ കയ്യോടെ പിടികൂടി. മു​ക്കം എ​സ്ഐ സ​ന്തോ​ഷ് കു​മാ​റും സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സ​നീ​ഷും വാ​ട​ക​യ്ക്ക്...

Read more

വടകരയിലും നാദാപുരത്തും ബി​ജെ​പി യു​ഡി​എ​ഫി​നു വോ​ട്ടു മ​റി​ച്ചു: എം.​വി.​ഗോ​വി​ന്ദ​ൻ

56 എംഎല്‍എമാര്‍ വീണ്ടും പോരാട്ടത്തിന്; സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം.വി.ഗോവിന്ദന്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ദാ​പു​രം, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി യു​ഡി​എ​ഫി​നു വോ​ട്ടു മ​റി​ച്ചെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. യു​ഡി​എ​ഫ് ഉ​ന്ന​യി​ച്ച ബി​ജെ​പി ഡീ​ലി​ന്‍റെ നി​ജ​സ്ഥി​തി...

Read more

ശബരിമലയ്ക്ക് മുകളില്‍ ഹെലികോപ്റ്റര്‍; അന്വേഷണത്തിന് ഉത്തരവ്

ശബരിമലയ്ക്ക് മുകളില്‍  ഹെലികോപ്റ്റര്‍; അന്വേഷണത്തിന് ഉത്തരവ്

പത്തനംതിട്ട: ശബരിമലസന്നിധാനത്ത് ക്ഷേത്രത്തിന് മുകളിലൂടെ താഴ്‌ന്ന് പറന്ന് ഹെലികോപ്‌ടർ. വ്യാഴാ‌ഴ്‌ചയാണ് കോസ്റ്റ്‌ഗാർഡിന്റെ ചേതക് ഹെലികോപ്‌ടർ ക്ഷേത്രത്തിന് മുകളിലൂടെ പറന്നത്.  അതീവ സുരക്ഷാമേഖലയിലൂടെ ഹെലികോപ്‌ടർ താഴ്‌ന്നുപറന്ന  സംഭവത്തിൽ...

Read more

പാമ്പ് കടിയേല്‍ക്കാതിരിക്കാന്‍ ജാഗ്രത വേണം; കര്‍മ പദ്ധതിയുമായി വനംവകുപ്പ്

പാമ്പ് കടിയേല്‍ക്കാതിരിക്കാന്‍ ജാഗ്രത വേണം; കര്‍മ പദ്ധതിയുമായി വനംവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍മ പദ്ധതിയുമായി വനംവകുപ്പ്. പരിശീലനം നേടിയ വളണ്ടിയര്‍മാരുടെ സേവനം പഞ്ചായത്ത് തലത്തില്‍ ഉപയോഗപ്പെടുത്താന്‍ ചീഫ് വൈല്‍ഡ്...

Read more

ആൽജോയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

ആൽജോയുടെ വീട്ടിൽ  വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസുകാരന്‍ ആല്‍ജോയുടെ വീട്ടില്‍  വീണ്ടും പാമ്പിനെ കണ്ടെത്തി. ശുചിമുറിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ കോടാലിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ...

Read more

അനാവശ്യ യാത്രകളും പുറംജോലികളും ഒഴിവാക്കണം,’ സെല്‍ഫ് ലോക്ക്ഡൗണിന്’ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

ജി.സുധാകരനും ടി.കെ.ഗോവിന്ദനും വഞ്ചന കാട്ടി: പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്ണതരംഗ മുന്നറിയിപ്പ്...

Read more

വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം

വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം

തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍  വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ടില്ലാതെ പൂരം നടത്താമെന്ന് തീരുമാനിച്ചത്. കുടമാറ്റവും എഴുന്നള്ളിപ്പും മേളവും അടക്കമുള്ള...

Read more
Page 51 of 80 1 50 51 52 80