• Latest
  • Trending
വര്‍ണം വിരിച്ച് കുടമാറ്റം; ആവേശം ചോരാതെ പൂരപ്രേമികള്‍

വര്‍ണം വിരിച്ച് കുടമാറ്റം; ആവേശം ചോരാതെ പൂരപ്രേമികള്‍

April 26, 2026
എം.സി.നാരായണന്‍ നമ്പ്യാരെ വിദ്യാര്‍ഥികള്‍ ആദരിച്ചു

എം.സി.നാരായണന്‍ നമ്പ്യാരെ വിദ്യാര്‍ഥികള്‍ ആദരിച്ചു

June 21, 2026
കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’

കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’

June 21, 2026
സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്

സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്

June 20, 2026
ലഹരിവില്‍പ്പനക്കാരന്‍ എംഡിഎംഎയുമായി കൈയോടെ എക്‌സൈസ് പിടിയില്‍

ലഹരിവില്‍പ്പനക്കാരന്‍ എംഡിഎംഎയുമായി കൈയോടെ എക്‌സൈസ് പിടിയില്‍

June 20, 2026
നടന്നത് നയരാഹിത്യ പ്രഖ്യാപനം: പിണറായി വിജയന്‍

മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം ദുരൂഹം: പിണറായി

June 20, 2026
കല്ലിന്റവിട ബീച്ചില്‍ വടക്കെ പുരയില്‍ കുമാരന്‍ അന്തരിച്ചു

കല്ലിന്റവിട ബീച്ചില്‍ വടക്കെ പുരയില്‍ കുമാരന്‍ അന്തരിച്ചു

June 20, 2026
പൊയില്‍ക്കാവില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് പിടിയില്‍

പൊയില്‍ക്കാവില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് പിടിയില്‍

June 20, 2026
എല്ലാ ക്ലാസിലും യുറീക്ക

എല്ലാ ക്ലാസിലും യുറീക്ക

June 20, 2026
വൃക്കകള്‍ തകരാറിലായ യുവാവിന് സഹായം വേണം; നാട്ടുകാര്‍ രംഗത്ത്

വൃക്കകള്‍ തകരാറിലായ യുവാവിന് സഹായം വേണം; നാട്ടുകാര്‍ രംഗത്ത്

June 20, 2026
ചെറിയ കൈവേലി താനിയുള്ളതില്‍ അമ്മദ് അന്തരിച്ചു

ചെറിയ കൈവേലി താനിയുള്ളതില്‍ അമ്മദ് അന്തരിച്ചു

June 20, 2026
സ്‌കൗട്ട് ഗൈഡ് അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

സ്‌കൗട്ട് ഗൈഡ് അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

June 20, 2026
കുരുന്നു പ്രതിഭകള്‍ക്കായി ‘കുട്ടിക്കൂട്ടം’ കയ്യെഴുത്ത് മാസിക

കുരുന്നു പ്രതിഭകള്‍ക്കായി ‘കുട്ടിക്കൂട്ടം’ കയ്യെഴുത്ത് മാസിക

June 20, 2026
Vatakara Varthakal
Sunday, June 21, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വര്‍ണം വിരിച്ച് കുടമാറ്റം; ആവേശം ചോരാതെ പൂരപ്രേമികള്‍

by newsdesk
April 26, 2026
in കേരളം
0
Home കേരളം

തൃശ്ശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ചിലത് വെട്ടിക്കുറച്ചെങ്കിലും ആവേശം ചോരാതെ പൂരപ്രേമികള്‍. ഒന്നര മണിക്കൂറോളം നീണ്ടിരുന്ന കുടമാറ്റം 15 മിനുട്ടായി കുറച്ചാണ് നടത്തിയതെങ്കിലും തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മത്സരിച്ചുള്ള കുടമാറ്റത്തെ ഹര്‍ഷാരവത്തോടെയാണ് പൂരപ്രേമികള്‍ സ്വീകരിച്ചത്. പല നിറത്തിലുള്ള സാമ്പ്രദായിക വര്‍ണ കുടകളാണ് ഇരു ദേവസ്വങ്ങളും ആദ്യം ഉയര്‍ത്തിയത്. തേക്കിന്‍കാട് മൈതാനത്തെ ജനസാഗരമാക്കികൊണ്ടാണ് വര്‍ണ വിസ്മയമായി കുടമാറ്റം നടന്നത്. ആറുമണിക്ക് ശേഷം ആരംഭിച്ച കുടമാറ്റം 6.20ഓടെയാണ് അവസാനിച്ചത്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ ഒന്നിനൊന്ന് കുടപിടിക്കുന്ന മനോഹരമായ കുടകള്‍ ഒന്നിന് പിറകെ ഒന്നായി വാനിലേക്ക് ഉയര്‍ത്തി. സമയം കുറവായതിനാല്‍ തന്നെ ഉയര്‍ത്തുന്ന കുടകള്‍ പെട്ടെന്ന് തന്നെ മാറ്റിയാണ് ഇരുവിഭാഗങ്ങളും മത്സരിച്ചത്. കുടകളുടെ എണ്ണത്തില്‍ കുറവ് എങ്കിലും വര്‍ണ കുടകളിലെ പകിട്ടില്‍ പതിനായിരങ്ങള്‍ ആരവം ഉയര്‍ത്തി. നേരത്തെ പൂരപ്രേമികളില്‍ ആവേശം നിറച്ച് ഇലഞ്ഞിത്തറമേളം പൂര്‍ത്തിയാക്കിയിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തില്‍ കിഴക്കൂട്ട് അനിയന്‍ മാരാര്‍ പ്രാമാണ്യം വഹിച്ചാണ് മേളം ആരംഭിച്ചത്. മൂന്നാംതവണയാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍ ഇലഞ്ഞിത്തറമേള പ്രമാണിയാകുന്നത്. കനത്ത ചൂട് വകവയ്ക്കാതെ ആയിരങ്ങളാണ് മേളം കാണാന്‍ ക്ഷേത്ര പരിസരത്ത് എത്തിയത്. തിരുവമ്പാടിയുടെ പ്രശസ്തമായ മഠത്തില്‍വരവ് പഞ്ചവാദ്യം കഴിഞ്ഞതിന് ശേഷമാണ് ഇലഞ്ഞിത്തറമേളം ആരംഭിച്ചത്.

ShareTweetSend

Search

No Result
View All Result

Recent News

എം.സി.നാരായണന്‍ നമ്പ്യാരെ വിദ്യാര്‍ഥികള്‍ ആദരിച്ചു

എം.സി.നാരായണന്‍ നമ്പ്യാരെ വിദ്യാര്‍ഥികള്‍ ആദരിച്ചു

June 21, 2026
കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’

കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’

June 21, 2026
സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്

സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്

June 20, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • എം.സി.നാരായണന്‍ നമ്പ്യാരെ വിദ്യാര്‍ഥികള്‍ ആദരിച്ചു
  • കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’
  • സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by