പേരാമ്പ്ര: സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവന്റെ പതിമൂന്നാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കോറോത്ത് രാജന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.ഭാരതി, ശശി കിഴക്കന്‍ പേരാമ്പ്ര, കെ.കെ.ഭാസ്‌കരന്‍, ശശി അമ്പാളി, വിനോദ് തിരുവോത്ത്, ഏ ജി രാജന്‍, പി കെ രാജു ,സോമന്‍ ചേനോളി,സച്ചിത്ത് പ്രസംഗിച്ചു.















