125 വര്‍ഷത്തെ പഴക്കം; മൂരാട് റെയില്‍വേ പാലം വിസ്മൃതിയിലേക്ക്
കേറ്റില്‍ അണ്ടര്‍പാസ് സമരം 50 ദിവസം പിന്നിട്ടു
വെളിയം ഭാര്‍ഗവന്‍ അനുസ്മരണം
ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സിപിഎം സമരത്തിലേക്ക്; ജൂണ്‍ നാലിന് ജനകീയ പ്രക്ഷോഭം
വൈബ് വിജയാരവം 27ന്
സൈബറിടങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കിഡ് ഗ്ലോവുമായി പോലീസ്
വെളിയം ഭാര്‍ഗവനെ അനുസ്മരിച്ചു
ലഹരിക്കെതിരെ ക്ലാസ് റൂം പ്രചരണവുമായി എന്‍എസ്എസ്
ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല
‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

കണ്ണൂര്‍

You can add some category description here.

നിതിന്‍ രാജിന്റെ മരണം: ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ നോയിഡയില്‍ നിന്ന് പിടികൂടി കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ്

നിതിന്‍ രാജിന്റെ മരണം: ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ നോയിഡയില്‍ നിന്ന് പിടികൂടി കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ്

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കിയ 'ഇന്‍സ്റ്റന്റ് ഫണ്ട്‌സ്' എന്ന ലോണ്‍ ആപ്പ് നടത്തിപ്പുകാരായ പ്രധാന പ്രതികളെ...

Read more

നിതിൻ രാജിന്റെ മരണം: മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജിയുമായി ഡോ. ​റാ​മും ഡോ.​സം​ഗീ​ത ന​മ്പ്യാ​രും

നിതിൻ രാജിന്റെ മരണം: മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജിയുമായി ഡോ. ​റാ​മും ഡോ.​സം​ഗീ​ത ന​മ്പ്യാ​രും

തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി അധ്യാപകരായ ഡോ. എം കെ റാമും ഡോ....

Read more

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പോലീസ്

നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പോലീസ്. ഇന്‍സ്റ്റാ പേ എന്ന ആപ്പിനെതിരെയാണ് ചക്കരക്കല്ല് പോലീസ്...

Read more

നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂര്‍ എസിപി...

Read more

വി.കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം; കാറിന് തീയിട്ടു

വി.കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം; കാറിന് തീയിട്ടു

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ അനുകൂലിയുടെ വീ​ടി​ന് നേ​രെ ആ​ക്ര​ണം. വീ​ടി​ന്‍റെ ഗ്ലാ​സ് ജ​ന​ലു​ക​ൾ ത​ക​ർ​ത്ത അ​ക്ര​മി​ക​ൾ കാ​റി​നും തീ​യി​ട്ടു.  ടി. പു​രു​ഷോ​ത്ത​മ​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ​രാ​ത്രി...

Read more

900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പിലാക്കി; പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി

900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പിലാക്കി; പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി

കണ്ണൂര്‍: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍...

Read more

മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തല: കെ.സുധാകരന്‍

മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തല: കെ.സുധാകരന്‍

കണ്ണൂര്‍: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കേരള രാഷ്ട്രീയത്തിലേയ്ക്ക് ഇനി താനില്ലെന്നും സുധാകരന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു....

Read more

കെ.സുധാകരനെ സന്ദര്‍ശിച്ച് ടി.കെ.ഗോവിന്ദന്‍

കെ.സുധാകരനെ സന്ദര്‍ശിച്ച് ടി.കെ.ഗോവിന്ദന്‍

കണ്ണൂര്‍: പാര്‍ട്ടി വിട്ട സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ കെ. സുധാകരന്‍ എംപിയെ സന്ദര്‍ശിച്ചു. കെ.സുധാകരന്റെ നടാലിലെ വീട്ടിലെത്തിയ ടി.കെ.ഗോവിന്ദനെ കെ.സുധാകരന്‍...

Read more

തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദനെ പിന്തുണക്കുന്നതില്‍ എതിര്‍പ്പ്; കെപിസിസി അംഗം മത്സരത്തിന്‌

തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദനെ പിന്തുണക്കുന്നതില്‍ എതിര്‍പ്പ്; കെപിസിസി അംഗം മത്സരത്തിന്‌

കണ്ണൂർ: തളിപ്പറമ്പിൽ സിപിഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടികെ ഗോവിന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെ മത്സരിക്കാനൊരുങ്ങി കെപിസിസി അംഗം.  ഡിസിസി സെക്രട്ടറി കൂടിയായ...

Read more

കെ.സുധാകരൻ കണ്ണൂരിൽ തിരിച്ചെത്തി; വന്‍ സ്വീകരണമൊരുക്കി പ്രവർത്തകർ

കെ.സുധാകരൻ കണ്ണൂരിൽ തിരിച്ചെത്തി; വന്‍ സ്വീകരണമൊരുക്കി പ്രവർത്തകർ

കണ്ണൂര്‍: രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ കെ സുധാകരന്‍ കണ്ണൂരില്‍ വിമാനമിറങ്ങി. പുലര്‍ച്ചെ മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തിയ സുധാകരനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഉറക്കമൊഴിച്ച് കാത്തുനിന്നത്. വന്‍...

Read more
Page 6 of 9 1 5 6 7 9