നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍
വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി
സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ കോടതിയില്‍
കളക്കാത്ത സന്ദനമേറെ….. നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍
അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം
കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍
പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ അന്തരിച്ചു
വടകര സബ് കളക്ടറായി പി.പി.അര്‍ച്ചന ഐഎഎസ് ചുമതലയേറ്റു
ബിപിസി നിയമനം: കെപിഎസ്ടിഎയെ തഴഞ്ഞതില്‍ അമര്‍ഷം
ശുദ്ധ് സാഗര്‍: ചോമ്പാല ഹാര്‍ബറില്‍ ശുചീകരണയജ്ഞം

കണ്ണൂര്‍

You can add some category description here.

ജീര്‍ണതകള്‍ ചര്‍ച്ച ചെയ്യണം; നാം അതിജീവിക്കുക തന്നെ ചെയ്യുമെന്ന് പി.ജയരാജന്‍

ജീര്‍ണതകള്‍ ചര്‍ച്ച ചെയ്യണം; നാം അതിജീവിക്കുക തന്നെ ചെയ്യുമെന്ന് പി.ജയരാജന്‍

കണ്ണൂര്‍:  കമ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഏര്‍പ്പെടുമ്പോള്‍ കടന്നുവരുന്ന ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍....

Read more

ധര്‍മടത്ത് ആദ്യ റൗണ്ടുകളില്‍ പിണറായി പിന്നില്‍

പ്രവാസികളുടെ മനസില്‍ ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ കഴിയണം: മുഖ്യമന്ത്രി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റുന്നു. ധര്‍മടത്ത് ക്യാപ്റ്റന്‍ വരെ പിന്നിലാകുന്ന ഫലമാണ് പുറത്തുവരുന്നത്. ഇടതുകോട്ടയില്‍ നാല്...

Read more

കണ്ണൂരില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനഃരാരംഭിച്ചു; ദോഹയിലേക്കും ദുബൈയിലേക്കും വിമാനങ്ങള്‍ പറന്നുതുടങ്ങി

കണ്ണൂരില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനഃരാരംഭിച്ചു; ദോഹയിലേക്കും ദുബൈയിലേക്കും വിമാനങ്ങള്‍ പറന്നുതുടങ്ങി

കണ്ണൂര്‍: പശ്ചിമേഷ്യയിലെ ഇറാന്‍-അമേരിക്ക യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിദേശ സര്‍വീസുകള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സജീവമാകുന്നു. ദോഹയിലേക്കും ദുബൈയിലേക്കുമുള്ള സര്‍വീസുകള്‍ മേയ്...

Read more

നിതിന്‍ രാജിന്റെ മരണം: 28ന്റെ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

നിതിന്‍ രാജിന്റെ മരണം: 28ന്റെ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 28ന് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍...

Read more

നിതിന്‍ രാജിന്റെ മരണം; എം.കെ.റാമിന് മുന്‍കൂര്‍ ജാമ്യമില്ല, സംഗീതയ്ക്ക് ജാമ്യം

നിതിന്‍ രാജിന്റെ മരണം; എം.കെ.റാമിന് മുന്‍കൂര്‍ ജാമ്യമില്ല, സംഗീതയ്ക്ക് ജാമ്യം

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എം.കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല. ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി...

Read more

കണ്ണൂരില്‍ അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു; മരിച്ചത് മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം

കണ്ണൂരില്‍ അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു; മരിച്ചത് മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം

കണ്ണൂര്‍: പേരാവൂരില്‍ അമ്മയെ മകന്‍ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ സ്വദേശിനി ഗീതമ്മയാണ് (50) മരിച്ചത്. മകന്‍ ക്രിസ്റ്റി (25) പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി....

Read more

സിപിഎം മെമ്പറും വ്യാപാരിയുമായ അബ്ദുള്‍ മജീദ് വാഹനാപകടത്തില്‍ മരിച്ചു

സിപിഎം മെമ്പറും വ്യാപാരിയുമായ അബ്ദുള്‍ മജീദ് വാഹനാപകടത്തില്‍ മരിച്ചു

ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് മുന്‍ ഭരണ സമിതിയംഗവും സിപിഎം കാഞ്ഞിരം ബ്രാഞ്ച് മെമ്പറും ചൊക്ലിയിലെ പ്രമുഖ വ്യാപാരിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ചൊക്ലി ഉണ്ണിന്റവിട അല്‍ ഹംദ്...

Read more

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ക​ടു​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്ന് സൂര്യാഘാതമേറ്റ് യു​വാ​വ് മ​രി​ച്ചു.  ചക്കരക്കൽ പ​ള്ളി​പ്പൊ​യി​ൽ സ്വ​ദേ​ശി സ​ന​ൽ​കു​മാ​ർ (37) ആ​ണ് മ​രി​ച്ച​ത്. കിണർ നിർമ്മാണ തൊഴിലാളിയായ സനൽ കുമാർ ...

Read more

കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന അഭിഭാഷകന്‍ മരിച്ചു

കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന അഭിഭാഷകന്‍ മരിച്ചു

ചൊക്ലി: കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഭിഭാഷകന്‍ മരിച്ചു. തലശ്ശേരി ബാറില്‍ പ്രാക്ടീസ് ചെയ്യുന്ന ചൊക്ലി പന്ന്യന്നൂരിലെ പാലത്ത് വീട്ടില്‍ അഡ്വ.ബിജേഷ്...

Read more

നിതിൻ രാജിന്റെ മരണം; അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാന്റ് ചെയ്തു

നിതിൻ രാജിന്റെ മരണം; അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാന്റ് ചെയ്തു

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ ഇന്‍സ്റ്റന്റ് പേ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ മൂന്നുപേരെ റിമാന്റ് ചെയ്തു....

Read more
Page 5 of 9 1 4 5 6 9