പിക്കപ്പ് ലോറി റോഡിന് കുറുകെ മറിഞ്ഞു
സര്‍വീസ് റോഡ് നന്നാക്കണം; എന്നിട്ട് മതി ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് മാറ്റം
രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭ ചെയര്‍മാന്‍ അറസ്റ്റില്‍
റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡ് നടപടിക്രമം പാലിച്ചെന്ന് ആഭ്യന്തരമന്ത്രി
കുരിയാടി വരയന്റെ വളപ്പില്‍ ബാബു അന്തരിച്ചു
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
വായനയുടെ പുതുവസന്തം; എല്ലാ ഓണപ്പതിപ്പും ലഭ്യമാക്കി തുഞ്ചന്‍ ലൈബ്രറി
കോട്ടേമ്പ്രം കെ.ടി.കെ അഖിലേഷ് അന്തരിച്ചു
റോഡരികില്‍ മാലിന്യം തള്ളുന്നു; പൊറുതിമുട്ടി നാട്ടുകാര്‍
വേളം പള്ളിയത്ത് കായോട്ട് നാരായണന്‍ അന്തരിച്ചു
വടകര പൊലീസിലെ ചിലര്‍ യുഡിഎഫ് നയം മറക്കുന്നതായി നേതാക്കള്‍

കണ്ണൂര്‍

You can add some category description here.

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി.ജോസഫ് ബിജെപിയില്‍ അംഗത്വമെടുത്തു. പുതിയ തെരുവില്‍ നടത്തിയ എന്‍ഡിഎ റോഡ് ഷോയില്‍ വെച്ചാണ് അംഗത്വം സ്വീകരിച്ചത്....

Read more

മൂന്നാം അങ്കത്തിന് കച്ചമുറുക്കി; ധര്‍മടത്ത് പത്രിക നല്‍കി മുഖ്യമന്ത്രി

മൂന്നാം അങ്കത്തിന് കച്ചമുറുക്കി; ധര്‍മടത്ത് പത്രിക നല്‍കി  മുഖ്യമന്ത്രി

ത​ല​ശേ​രി: ധര്‍മടത്ത് മൂന്നാം അങ്കത്തിനിറങ്ങിയ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ത​ല​ശേ​രി ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ എ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. പിണറായി വിജയന്...

Read more

കീഴടങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ.സുധാകരൻ തന്നെ

കണ്ണൂരിനായി കെ.സുധാകരന്റെ വൈകാരിക കുറിപ്പ്‌

ക​ണ്ണൂ​ർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെ കെ. സുധാകരൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. കണ്ണൂരിൽ സുധാകരന് സീറ്റ് നല്കുമെന്നാണ് സൂചന. മുതിർന്ന നേതാവ്...

Read more

കണ്ണൂരിലെ മുതിര്‍ന്ന നേതാവ്‌ ടി.കെ.ഗോവിന്ദനെ സിപിഎം പുറത്താക്കി

കണ്ണൂരിലെ മുതിര്‍ന്ന നേതാവ്‌ ടി.കെ.ഗോവിന്ദനെ  സിപിഎം പുറത്താക്കി

കണ്ണൂര്‍: ഒമ്പതു വർഷമായി കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും 25 വർഷത്തിലേറെയായി ജില്ലാക്കമ്മിറ്റി അംഗവുമായിരുന്ന ടി.കെ.ഗോവിന്ദനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി...

Read more

സിപിഎം കോട്ടയില്‍ വിമത ഭീഷണി; തളിപ്പറമ്പില്‍ പി.കെ.ശ്യാമളക്കെതിരെ മത്സരിക്കാന്‍ ടി.കെ.ഗോവിന്ദന്‍

സിപിഎം കോട്ടയില്‍ വിമത ഭീഷണി; തളിപ്പറമ്പില്‍ പി.കെ.ശ്യാമളക്കെതിരെ മത്സരിക്കാന്‍ ടി.കെ.ഗോവിന്ദന്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.കെ.ശ്യാമളക്കെതിരെ മത്സരിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ രംഗത്ത്. സംസ്ഥാന സെകട്ടറി എം.വി.ഗോവിന്ദന്റെ താല്‍പര്യപ്രകാരമാണ് അദ്ദേഹത്തിന്റെ ഭാര്യ പി.കെ.ശ്യാമളയെ...

Read more

എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം: തു​ടര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് കോ​ട​തി

എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം: തു​ടര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് കോ​ട​തി

ത​ല​ശേ​രി: ക​ണ്ണൂ​ര്‍ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ തു​ടര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് കോ​ട​തി. ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. നാ​ല് കാ​ര്യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ...

Read more

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; ജയില്‍ മോചിതരായ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് സ്വീകരണം

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; ജയില്‍ മോചിതരായ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് സ്വീകരണം

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച കെ എസ് യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി. ഇവര്‍ക്ക്...

Read more

കണ്ണൂരിനായി കെ.സുധാകരന്റെ വൈകാരിക കുറിപ്പ്‌

കണ്ണൂരിനായി കെ.സുധാകരന്റെ വൈകാരിക കുറിപ്പ്‌

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വം തുടരവെ കണ്ണൂരിനെ കുറിച്ച് വൈകാരിക കുറിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കണ്ണൂര്‍ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ...

Read more

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം: വധശ്രമക്കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആക്രമിച്ചെന്ന കേസില്‍ പ്രതികളായ കെ എസ് യു നേതാകള്‍ക്ക് ജാമ്യം. തലശ്ശേരി ജില്ല...

Read more

മാഹിയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണം; ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് ജനപ്രതിനിധിയടങ്ങിയ സംഘം

മാഹിയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണം; ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് ജനപ്രതിനിധിയടങ്ങിയ സംഘം

മാഹി: മാഹി റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ച് ജനപ്രതിനിധി ഉള്‍പ്പെട്ട സംഘം മാഹിയിലെത്തിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കൈലാസ് നാഥിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. കൂടുതല്‍...

Read more
Page 7 of 9 1 6 7 8 9