• Latest
  • Trending
ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; ചോറോട് സ്വദേശിയായ  ഒമ്പതുകാരൻ മരിച്ചു, 7 പേര്‍ക്ക് പരിക്ക്

ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; ചോറോട് സ്വദേശിയായ ഒമ്പതുകാരൻ മരിച്ചു, 7 പേര്‍ക്ക് പരിക്ക്

October 19, 2026
കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തി രതി അന്തരിച്ചു

കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തി രതി അന്തരിച്ചു

October 20, 2026
കോവളം സ്പാ പീഡനം: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

കോവളം സ്പാ പീഡനം: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

October 20, 2026
ഇരിങ്ങലില്‍ ട്രെയിനിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു

ഇരിങ്ങലില്‍ ട്രെയിനിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു

October 20, 2026
താലൂക്ക് ഹോമിയോ ആശുപത്രി വികസനം: അടിയന്തര ഇടപെടല്‍ നടത്തുമെന്ന് എംഎല്‍എ

താലൂക്ക് ഹോമിയോ ആശുപത്രി വികസനം: അടിയന്തര ഇടപെടല്‍ നടത്തുമെന്ന് എംഎല്‍എ

October 20, 2026
അഖില്‍രാജ് വടകരയുടെ ‘അറിയാതെ’ സിനിമ റിലീസ്: സ്വാഗതസംഘമായി

അഖില്‍രാജ് വടകരയുടെ ‘അറിയാതെ’ സിനിമ റിലീസ്: സ്വാഗതസംഘമായി

October 20, 2026
സി.എച്ച്.കണാരന്റെ ഓര്‍മ പുതുക്കി സിപിഎം

സി.എച്ച്.കണാരന്റെ ഓര്‍മ പുതുക്കി സിപിഎം

October 20, 2026
പ്രാദേശിക പ്രവര്‍ത്തകര്‍ ആക്രമിച്ചു; യൂത്ത് ലീഗ് ദേശീയ നേതാവിന് പരിക്ക്

പ്രാദേശിക പ്രവര്‍ത്തകര്‍ ആക്രമിച്ചു; യൂത്ത് ലീഗ് ദേശീയ നേതാവിന് പരിക്ക്

October 20, 2026
ദേശീയപാതയില്‍ എക്‌സിറ്റ്-എന്‍ട്രി സൗകര്യം: സ്ഥലപരിശോധന നടത്തി

ദേശീയപാതയില്‍ എക്‌സിറ്റ്-എന്‍ട്രി സൗകര്യം: സ്ഥലപരിശോധന നടത്തി

October 20, 2026
പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലനം തുടങ്ങി

പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലനം തുടങ്ങി

October 20, 2026
സിഎന്‍ജി സിലിണ്ടര്‍ പരിശോധനാ കേന്ദ്രം അടച്ചുപൂട്ടരുത്: ഓട്ടോ  ഡ്രൈവര്‍മാര്‍ രംഗത്ത്

സിഎന്‍ജി സിലിണ്ടര്‍ പരിശോധനാ കേന്ദ്രം അടച്ചുപൂട്ടരുത്: ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്ത്

October 20, 2026
കസ്തൂരിക്കുളം കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു

കസ്തൂരിക്കുളം കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു

October 20, 2026
വിജയദശമി: ദേശീയ പാതയില്‍ നാളെ ഗതാഗത നിയന്ത്രണം

വിജയദശമി: ദേശീയ പാതയില്‍ നാളെ ഗതാഗത നിയന്ത്രണം

October 20, 2026
Vatakara Varthakal
Tuesday, October 20, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; ചോറോട് സ്വദേശിയായ ഒമ്പതുകാരൻ മരിച്ചു, 7 പേര്‍ക്ക് പരിക്ക്

by newsdesk
October 19, 2026
in പ്രാദേശികം
0
Home പ്രാദേശികം


ബത്തേരി: വടകര ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ ഗുണ്ടല്‍പേട്ടിനു സമീപം അപകടത്തില്‍പ്പെട്ട് ഒമ്പതു വയസുകാരന്‍ മരിച്ചു. വൈക്കിലശ്ശേരി മീത്തലെ ചാലില്‍ വീട്ടില്‍ മിഥുന്‍ലാലിന്റെ മകന്‍ ഈഥന്‍ മിഥുന്‍ ലാല്‍ (9) ആണ് മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഏഴു പേര്‍ക്ക് പരിക്കേറ്റു. മിഥുന്‍ലാല്‍ (37) ഭാര്യ നവ്യ (34), സഹോദരന്‍ നിഥിന്‍ ലാല്‍ (34), ഭാര്യ സോനു (32) ഇഷ കല്യാണി (അഞ്ച്), എസ്ത പാര്‍വതി (നാല്), നയന ലക്ഷ്മി (മൂന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നവ്യയെ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലും മറ്റുള്ളവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ദേശീയപാതയിലാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. കുടുംബം മൈസൂരുവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. മരിച്ച ഈഥന്‍ വടകര ഗോകുലം പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. സിപിഎം നേതാവ് എം.സി.ബാലകൃഷ്ണന്റെ ചെറുമകനാണ്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ShareTweetSend

Search

No Result
View All Result

Recent News

കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തി രതി അന്തരിച്ചു

കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തി രതി അന്തരിച്ചു

October 20, 2026
കോവളം സ്പാ പീഡനം: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

കോവളം സ്പാ പീഡനം: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

October 20, 2026
ഇരിങ്ങലില്‍ ട്രെയിനിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു

ഇരിങ്ങലില്‍ ട്രെയിനിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു

October 20, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തി രതി അന്തരിച്ചു
  • കോവളം സ്പാ പീഡനം: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
  • ഇരിങ്ങലില്‍ ട്രെയിനിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by