<img class="alignnone size-full wp-image-39654" src="https://vatakaravarthakal.in/wp-content/uploads/2026/11/REHMAS-FABI.jpg" alt="" width="414" height="444" /> <strong>കക്കട്ടില്‍</strong>: ചീക്കോന്നുമ്മല്‍ കുളമുള്ളതില്‍ റഹ്മാസ് ഫാബി (28) അന്തരിച്ചു. ഭര്‍ത്താവ്: ഷഫീഖ് പുത്തന്‍പുരക്കല്‍ (കല്ലാച്ചി). മകള്‍: ലൈറ. പിതാവ്: അയ്യൂബ് കുളമുള്ളതില്‍. മാതാവ്: ഫൗസിയ (കുമ്മങ്കോട്). സഹോദരങ്ങള്‍: റിഷാന്, സിനാന്, ഐഷ ഐന്‍. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />