നാദാപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച
കുന്നുമ്മക്കര താഴെ വെള്ളാറ സൗമ്യ രാജേഷ് അന്തരിച്ചു
മീത്തലെ മുക്കാളി അടിപ്പാതക്കായി പ്രക്ഷോഭം ശക്തം; സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍ എംപി
വട്ടോളിയില്‍ ഗാന്ധി ഗ്രാമോത്സവം; സ്വാഗതസംഘമായി
സൗജന്യ കണ്ണ്-ചെവി പരിശോധനാ ക്യാമ്പ് 27ന്
വാട്ടര്‍ പ്യൂരിഫയര്‍ സംഭാവന നല്‍കി
നിട്ടൂര്‍ ചീളിയില്‍ ചാത്തു അന്തരിച്ചു
കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍  തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്
ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
പി.കെ.ശ്രീധരന്‍ കോട്ടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്
തോടന്നൂര്‍ കൊയിലോത്തറമല്‍ ദേവി അന്തരിച്ചു

ദേശീയം

You can add some category description here.

ബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

ബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

കൊല്‍ക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരി ബംഗാള്‍ മുഖ്യമന്ത്രിയാകും. ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ്. അമിത് ഷാ പേര് നിര്‍ദ്ദേശിച്ചു. നിരീക്ഷകനായെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി...

Read more

വിജയ് തന്നെ മുഖ്യമന്ത്രിയാവും; 120 എംഎല്‍എമാരുടെ പിന്തുണക്കത്ത് കൈമാറി

വിജയ് തന്നെ മുഖ്യമന്ത്രിയാവും; 120 എംഎല്‍എമാരുടെ പിന്തുണക്കത്ത് കൈമാറി

ചെന്നൈ: തമിഴ്‌നാട്ടില്‍ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയാകും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് 120 എംഎല്‍എമാരുടെ പിന്തുണക്കത്ത് വിജയ് ഗവര്‍ണര്‍ രാജേന്ദ്ര...

Read more

108 എംഎല്‍എമാരും രാജിവെക്കും; മുന്നറിയിപ്പുമായി വിജയ്

108 എംഎല്‍എമാരും രാജിവെക്കും; മുന്നറിയിപ്പുമായി വിജയ്

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാല്‍ പാര്‍ട്ടിയിലെ എല്ലാ എംഎല്‍എമാരും രാജിവയ്ക്കുമെന്ന് നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്....

Read more

ടി.വി.കെ.ഭരിക്കട്ടെ; ഉടന്‍ മറ്റൊരു തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്ന് സ്റ്റാലിന്‍

ടി.വി.കെ.ഭരിക്കട്ടെ; ഉടന്‍ മറ്റൊരു തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്ന് സ്റ്റാലിന്‍

ചെന്നൈ: വിജയ്‌യുടെ ടിവികെയെ നേരിടാൻ ചിരവൈരികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും സഖ്യത്തിലാകുന്നതിനെക്കുറിച്ച് ചർച്ച നടത്തിയതായുള്ള അഭ്യൂഹങ്ങൾക്കിടെ പുതിയ പ്രതികരണവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വിജയ്...

Read more

തമിഴ്‌നാട്ടില്‍ അപ്രതീക്ഷിത നീക്കം; ഡിഎംകെയും എഐഎഡിഎംകെയും കൈകോര്‍ക്കുന്നു?

തമിഴ്‌നാട്ടില്‍ അപ്രതീക്ഷിത നീക്കം; ഡിഎംകെയും എഐഎഡിഎംകെയും കൈകോര്‍ക്കുന്നു?

ചെന്നൈ: വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ അധികാരത്തില്‍ വരുന്നത് തടയാന്‍ ഡിഎംകെയും എഐഎഡിഎംകെയും സഖ്യത്തിന് ശ്രമിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചരിത്രത്തിലാദ്യമായി ഡിഎംകെയും എഐഎഡിഎംകെയും വിജയിക്കെതിരെ കൈകോർക്കുന്നതിനായുള്ള...

Read more

ടിവികെയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ്; വി​ജ​യ്‌​യു​ടെ സത്യപ്രതിജ്ഞ നാളെ

ടിവികെയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ്; വി​ജ​യ്‌​യു​ടെ സത്യപ്രതിജ്ഞ നാളെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ ദ്രാ​വി​ഡ ക​ക്ഷി​ക​ളു​ടെ ആ​ധി​പ​ത്യം ത​ക​ർ​ത്ത് അ​ധി​കാ​രം പി​ടി​ച്ച വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന് (ടി​വി​കെ) ഉ​പാ​ധി​ക​ളോ​ടെ പി​ന്തു​ണ ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു....

Read more

ഊട്ടിയാത്രക്കിടെ അപകടം; കുഞ്ഞ് ഉള്‍പെടെ 3 മലയാളികള്‍ മരിച്ചു

ഊട്ടിയാത്രക്കിടെ അപകടം; കുഞ്ഞ് ഉള്‍പെടെ 3 മലയാളികള്‍ മരിച്ചു

കണ്ണൂര്‍: ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളിസംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഒരു കുഞ്ഞുള്‍പ്പെടെ മൂന്നുപേര്‍ക്ക്ദാരുണാന്ത്യം. കണ്ണൂരില്‍നിന്ന് പോയ സംഘമാണ് കര്‍ണാടകത്തിലെ ഗുണ്ടല്‍പേട്ടിനു പത്ത് കിലോമീറ്റര്‍...

Read more

ബംഗളൂരുവില്‍ മതിലിടിഞ്ഞ് വിനോദയാത്രാ സംഘത്തിലെ രണ്ട് മലയാളി സ്ത്രീകളടക്കം ഏഴ് മരണം

ബംഗളൂരുവില്‍ മതിലിടിഞ്ഞ് വിനോദയാത്രാ സംഘത്തിലെ രണ്ട് മലയാളി സ്ത്രീകളടക്കം ഏഴ് മരണം

ബെംഗളൂരു: ബംഗളൂരുവില്‍ മതിലിടിഞ്ഞ് വിനോദയാത്രാ സംഘത്തിലെ രണ്ട് മലയാളി സ്ത്രീകളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. കേരളത്തില്‍ നിന്നുള്ള കുടുംബശ്രീയുടെ വിനോദയാത്ര സംഘത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ദുരന്തത്തില്‍പെട്ടത്....

Read more

ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി യു​വാ​ക്ക​ൾ​ മരിച്ചു

ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി യു​വാ​ക്ക​ൾ​ മരിച്ചു

  ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ന് സ​മീ​പം രാം​ന​ഗ​ര​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. കാസര്‍കോട് വെ​ള്ള​രി​ക്കു​ണ്ട് സ്വ​ദേ​ശി പി.​ടി.​സു​ബി​ല്‍ (37), വ​യ​നാ​ട് സ്വ​ദേ​ശി അ​ജി​ത്ത് (36) എ​ന്നി​വ​രാ​ണ്...

Read more

വെടിക്കെട്ട് അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം

വെടിക്കെട്ട് അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം

ന്യൂഡല്‍ഹി: തൃശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനമുണ്ടായി പതിമൂന്ന് പേര്‍ മരിച്ച അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

Read more
Page 9 of 14 1 8 9 10 14