<img class="size-full wp-image-38748 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/58475818172de.jpg" alt="" width="428" height="444" /> <strong>വേളം:</strong> ശാന്തിനഗറിലെ ഒതയോത്ത് ഒ.പി. സലാമിന്റെ (ദുബൈ) ഭാര്യ ഉമൈബാന്‍ (46) അന്തരിച്ചു. പിതാവ്: തെയ്യത്താങ്കണ്ടി ടി.കെ.സൂപ്പിഹാജി (പൈങ്ങോട്ടായി). മാതാവ്: മാമി. മക്കള്‍: റബീഹ്(യുകെ), റിഷാന്, മൊഴ്സ. സഹോദരങ്ങള്‍: സല്മാന്, നുഅ്മാന്, അമീന. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />