• Latest
  • Trending
പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

June 9, 2026
നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

June 9, 2026
റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

June 9, 2026
ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

June 9, 2026
ഇന്ധനവില വര്‍ധനവിനെതിരെ ബസ്സുടമകള്‍ മാര്‍ച്ച് നടത്തി

ഇന്ധനവില വര്‍ധനവിനെതിരെ ബസ്സുടമകള്‍ മാര്‍ച്ച് നടത്തി

June 9, 2026
തെരുവു നായ്ക്കള്‍ പാഞ്ഞടുത്തു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

തെരുവു നായ്ക്കള്‍ പാഞ്ഞടുത്തു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

June 9, 2026
കടമേരി നരിയന്‍ ചിറക്കല്‍ താഴക്കുനി ചാത്തു അന്തരിച്ചു

കടമേരി നരിയന്‍ ചിറക്കല്‍ താഴക്കുനി ചാത്തു അന്തരിച്ചു

June 9, 2026
നരിപ്പറ്റയില്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ പരിശോധന; മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

നരിപ്പറ്റയില്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ പരിശോധന; മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

June 9, 2026
ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു

June 9, 2026
ആരോഗ്യ മേഖല നവീകരിക്കും; ആക്ഷേപം കുറക്കും: മന്ത്രി കെ.മുരളീധരന്‍

ആരോഗ്യ മേഖല നവീകരിക്കും; ആക്ഷേപം കുറക്കും: മന്ത്രി കെ.മുരളീധരന്‍

June 9, 2026
പൂര്‍വാധ്യാപകരെ ആദരിച്ചു

പൂര്‍വാധ്യാപകരെ ആദരിച്ചു

June 9, 2026
മുള്ളന്‍പന്നി കുറുകെ ചാടി; ഒട്ടോ മറിഞ്ഞ് ഡൈവര്‍ക്ക് ദാരുണാന്ത്യം

ലിജീഷ് കുമാറിന് വിട നല്‍കി കൈതച്ചാല്‍ ഗ്രാമം

June 9, 2026
കനത്ത മഴ നാശം വിതച്ചു; കടകളില്‍ വെള്ളം കയറി

കനത്ത മഴ നാശം വിതച്ചു; കടകളില്‍ വെള്ളം കയറി

June 9, 2026
Vatakara Varthakal
Tuesday, June 9, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

by newsdesk
June 9, 2026
in ദേശീയം, സാമ്പത്തികം
0
Home ദേശീയം

ന്യൂഡല്‍ഹി: രാജ്യത്ത് സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു. പ്രതിവര്‍ഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. പ്രധാനമന്ത്രി ഉജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണമാണ് കുറച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടിയതിന് ശേഷമാണ് സാധാരണ ജനങ്ങള്‍ക്കുള്ള മറ്റൊരു ഇരുട്ടടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനവും.
2016ല്‍ ഉജ്വല യോജന പ്രഖ്യാപിച്ചതിന് ശേഷം പ്രതിവര്‍ഷം ഒരു ഗുണഭോക്താവിന് 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് 9 ആക്കി. ഇതിന് പിന്നാലെയാണ് വീണ്ടും വെട്ടിച്ചുരുക്കി നാലാക്കിയിരിക്കുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇപ്പോഴും വന്‍ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയം ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഗാര്‍ഹിക സിലിണ്ടറിന് 29 രൂപയാണ് ഞായറാഴ്ച വര്‍ധിപ്പിച്ചത്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ വിലവര്‍ധന. ഇത്രയൊക്കെ വില വര്‍ധിപ്പിച്ചിട്ടും തങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ വല്ലാത്ത പ്രയാസമാണെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. വാണിജ്യ സിലിണ്ടര്‍ വില കുത്തനെ കൂടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയും കുതിച്ചുയരുകയാണ്.

ShareTweetSend

Search

No Result
View All Result

Recent News

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

June 9, 2026
റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

June 9, 2026
ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

June 9, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം
  • റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം
  • ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by