<img class="size-full wp-image-38793 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/memunda-death-copy-2.jpg" alt="" width="600" height="587" /><strong>മേമുണ്ട</strong>: കല്ലില്‍ വിശ്വനാഥന് (70) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: ഉമേഷ്, അനൂപ്. മരുമക്കള്‍: സാന്ദ്ര, ശില്‍പ്പ. സഹോദരങ്ങള്‍: രാധ, മോഹനന്, ശാന്ത, പരേതരായ ബാലകൃഷ്ണന്, രാജന്, കാര്‍ത്ത്യായനി, ജാനകി.<img class="size-full wp-image-38683 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/star-health-2.jpg" alt="" width="601" height="888" />