തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ
കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു
ആയഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: സിപിഎം
കായിക മേള തുടങ്ങി
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
റേഷന്‍ വ്യാപാരി സംഘടനാ ഓഫീസ് ഉദ്ഘാടനം 13ന്
വീട്ടിലെത്തിയ എംഎല്‍എക്ക് സിപിഐ നേതാവ് സമ്മാനിച്ചത് സ്വന്തം ജീവചരിത്രം
വര്‍ണമുദ്ര പുരസ്‌കാരം ടി.അലോനക്ക്
കുറ്റ്യാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 14ന് തറക്കല്ലിടും
മീലാദുന്നബി മഹാസമ്മേളനം സമാപിച്ചു
അരൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 12 കാരന്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍

ദേശീയം

You can add some category description here.

ആരാകും മുഖ്യന്‍; പ്രഖ്യാപനം നാളെ

ആരാകും മുഖ്യന്‍; പ്രഖ്യാപനം നാളെ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച​യെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ്റാം ര​മേ​ശ്. മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്ക​ണ്ട​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.നേരത്തെ, വിഷയത്തിൽ കോൺഗ്രസ്...

Read more

144 എംഎൽഎമാരുടെ പിന്തുണ; വിശ്വാസം ഉറപ്പിച്ച്‌ വിജയ്

144 എംഎൽഎമാരുടെ പിന്തുണ; വിശ്വാസം ഉറപ്പിച്ച്‌ വിജയ്

ചെന്നൈ: തമിഴ്നാട് നിയമ സഭയിൽ വിശ്വാസവോട്ട് നേടി ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ സർക്കാർ. 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയിക്ക് ലഭിച്ചത്. എഐഎഡിഎംകെയിലെ 25...

Read more

ചോദ്യപേപ്പര്‍ ക്രമക്കേട്: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; എ​സ്എ​ഫ്ഐ​മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

ചോദ്യപേപ്പര്‍ ക്രമക്കേട്: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; എ​സ്എ​ഫ്ഐ​മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ വര്‍ഷത്തെ നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് മൂന്നിന് നടന്ന പരീക്ഷയുടെ...

Read more

ഇന്ധന ഉപയോഗം കരുതലോടെ വേണം; ഏഴിന നിർദ്ദേശങ്ങൾ ആവർത്തിച്ച് മോദി

വനിതാ സംവരണ ബിൽ പാസാകാത്തതിൽ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കർശനമായ സ്വയം നിയന്ത്രണവും മിതവ്യയവും പാലിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഡോദരയിൽ സർദാർ ധാം...

Read more

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പെ​ട്രോ​ളും ഡീ​സ​ലും ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്ക​ണമെന്ന് പ്രധാനമന്ത്രി

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പെ​ട്രോ​ളും ഡീ​സ​ലും ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്ക​ണമെന്ന് പ്രധാനമന്ത്രി

ഹൈദരാബാദ്: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​ന്ധ​ന വി​ത​ര​ണ​ത്തെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത​യും നി​യ​ന്ത്ര​ണ​വും പാ​ലി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര...

Read more

മുഖ്യമന്ത്രിചര്‍ച്ചയെ പരിഹസിച്ച് നരേന്ദ്ര മോദി; ചുട്ട മറുപടി നല്‍കി ചെന്നിത്തല

മുഖ്യമന്ത്രിചര്‍ച്ചയെ പരിഹസിച്ച് നരേന്ദ്ര മോദി; ചുട്ട മറുപടി നല്‍കി ചെന്നിത്തല

ന്യൂഡല്‍ഹി: കേരളത്തില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചയില്‍ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂരിപക്ഷം ലഭിച്ചിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നില്ലെന്നാണ് നരേന്ദ്ര മോദിയുടെ ചോദ്യം. മുഖ്യമന്ത്രി പദം...

Read more

കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി: മോദി

കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി:  മോദി

ബംഗളൂരു: തമിഴ്നാട്ടിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുപ്പത് വർഷത്തോളമായി പ്രതിസന്ധി ഘട്ടങ്ങളിൽ...

Read more

ഇനി ‘ദളപതി’ സർക്കാർ; ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി വി​ജ​യ്

ഇനി ‘ദളപതി’ സർക്കാർ; ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി വി​ജ​യ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ്ക്കൊപ്പം...

Read more

സമവായമായില്ല; പ്രഖ്യാപനം നീളുന്നു

സമവായമായില്ല; പ്രഖ്യാപനം നീളുന്നു

തിരുവനന്തപുരം: നേതാക്കള്‍ക്കിടയില്‍ സമവായമാവാത്തതിനാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു. ഇന്നലെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയ്ക്കൊടുവിലും...

Read more

ആരാവും മുഖ്യന്‍; രാഹുലിന്റെ നിലപാട് നിര്‍ണായകം

മുഖ്യമന്ത്രി ആര്: തീരുമാനം ഹൈക്കമാന്റിന് വിട്ട് നിയമസഭാ കക്ഷിയോഗം

ന്യൂഡല്‍ഹി: ഇന്ന് ഡല്‍ഹിയിലെ അവസാനവട്ട ചര്‍ച്ചകളില്‍ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാവുക രാഹുല്‍ഗാന്ധിയുടെ നിലപാട്. സമവായമുണ്ടായാല്‍ ഇന്നുതന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കും. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനും...

Read more
Page 8 of 14 1 7 8 9 14