കിടപ്പ്‌രോഗീ പരിചരണം: കൈകോര്‍ത്ത് എന്‍എസ്എസും കാരുണ്യം പാലിയേറ്റീവും
മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി
കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും
ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ
പുഞ്ചിരി തൂകാന്‍ സ്‌മൈല്‍ പാര്‍ട്ണര്‍; ഇപ്പോള്‍ വിളിക്കൂ
പവര്‍കട്ട് എത്രനാള്‍ തുടരുമെന്നറിയില്ല: സണ്ണി ജോസഫ്
അഴിയൂര്‍ സ്വദേശി ഖത്തറില്‍ അന്തരിച്ചു
ഹവാല വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമെന്ന് മുഹമ്മദ് റിയാസ്
മേപ്പയില്‍ പറമ്പത്ത് പ്രേമന്‍ അന്തരിച്ചു
കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു
സിപിഎം ബഹുജന റാലി: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കേരളം

You can add some category description here.

അശ്ലീല ചിത്രം സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

അശ്ലീല ചിത്രം സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: അശ്ലീല ചിത്രം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പങ്കുവെച്ച പൊലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍. കെഎപി അടൂര്‍ മൂന്നാം ബെറ്റാലിയനിലെ ഉദ്യോഗസ്ഥന്‍ സഞ്ജു കൃഷ്ണനെയാണ് സസ്‌പെന്‍ഡ് ചെയ്തത്....

Read more

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം. രാത്രി 12 മണി വരെ നിയന്ത്രണം തുടരും. ദേശീയതലത്തില്‍ 12,000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്....

Read more

കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി: ‘സ്ത്രീവിരുദ്ധ പരാമര്‍ശം പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല’

കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂ​പ ധനസഹായം

തിരുവനന്തപുരം: കാന്തപുരം അബൂബക്കർ മുസല്യാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല അദ്ദേഹത്തിന്‍റെ പരാമര്‍ശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകൾ പൊതുവേദിയിൽ...

Read more

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരും കുറ്റക്കാർ: ഹൈക്കോടതി

സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

  കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാർക്കെതിരെയും കേസെടുക്കാമെന്ന് ഹൈക്കോടതി. ഇടപാടുകാർ കുറ്റക്കാരല്ലെന്ന മുൻ ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് അസാധുവാക്കി. അനാശാസ്യ കേന്ദ്രങ്ങൾ നടത്തുന്നതു തന്നെ...

Read more

കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റും: മുഖ്യമന്ത്രി; ലൈറ്റ് മെട്രോ പദ്ധതി ഉടന്‍

കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റും: മുഖ്യമന്ത്രി; ലൈറ്റ് മെട്രോ പദ്ധതി ഉടന്‍

കോഴിക്കോട്: മിഷന്‍ സമുദ്ര പദ്ധതിയുടെ ഭാഗമായി കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് അഡ്വ....

Read more

സെപ്റ്റംബറില്‍ സര്‍ചാര്‍ജ് പിരിക്കാന്‍ കെഎസ്ഇബി

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി വാങ്ങിയ വകയില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളില്‍...

Read more

കാന്തപുരത്തിന്റേത് പൊതു സമൂഹത്തിന് സ്വീകാര്യമായ നിലപാടല്ല: മന്ത്രി ബിന്ദുകൃഷ്ണ

കാന്തപുരത്തിന്റേത് പൊതു സമൂഹത്തിന് സ്വീകാര്യമായ നിലപാടല്ല: മന്ത്രി ബിന്ദുകൃഷ്ണ

തിരുവനന്തപുരം: കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ മന്ത്രി ബിന്ദു കൃഷ്ണ. ലിംഗഭേദമന്യേ എല്ലാ മനുഷ്യരെയും സമന്മാരായി കാണുന്ന, ലിംഗനീതിയുള്ള ഒരു രാജ്യമാണ് ഇന്ത്യ....

Read more

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സി​റി​ഞ്ചു​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം: നാലു പേര്‍ പി​ടി​യി​ൽ

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സി​റി​ഞ്ചു​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം: നാലു പേര്‍ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സി​റി​ഞ്ചു​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ നാലു പേര്‍ പി​ടി​യി​ൽ. പൂ​ള​ക്ക​ട​വ് സ്വ​ദേ​ശി ബെ​ന്നി ലോ​യ്ഡ്(48), പ​ര​പ്പി​ല്‍ സ്വ​ദേ​ശി ര​ജാ​ദ്(38), രാ​മ​നാ​ട്ടു​ക​ര...

Read more

തിരുവനന്തപുരത്ത് കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

തിരുവനന്തപുരത്ത്  കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. രാവിലെ വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയുടെ സമീപത്തായാണ് ഓട്ടത്തിനിടെ കാര്‍ തീപിടിച്ചതായി...

Read more

ട്രെയിനിൽ കടത്തിയ 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ആന്ധ്രപ്രദേശിൽനിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 19 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ. പശ്ചിമ ബംഗാൾ നോർത്ത് പർഗനാസ് സ്വദേശി മിനോതി...

Read more
Page 5 of 78 1 4 5 6 78