• Latest
  • Trending
കൂടുതല്‍ ജനപിന്തുണയോടെ എല്‍ഡിഎഫ് തിരിച്ചുവരും: പിണറായി

പിണറായി വിജയന് ഇഡിയുടെ സമൻസ്; അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

October 16, 2026
10 ദിവസം മുമ്പ് കാണാതായ അധ്യാപികയെ ഇനിയും കണ്ടെത്തിയില്ല

കാണാതായ അധ്യാപികയെ പാലക്കാട് കണ്ടെത്തി; തോടന്നൂര്‍ സ്വദേശി അബ്ദുള്‍ സമദ് കസ്റ്റഡിയില്‍

October 17, 2026
ആവണിക്ക് സഹായഹസ്തവുമായി സൗഹൃദം കൂട്ടായ്മ

ആവണിക്ക് സഹായഹസ്തവുമായി സൗഹൃദം കൂട്ടായ്മ

October 17, 2026
ഇഡി റെയ്ഡില്‍ പ്രതിഷേധമുയര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍

പോക്‌സോ കേസ് പ്രതിക്ക് ജാമ്യം; സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് സിപിഎം

October 17, 2026
വീടുകള്‍ കുത്തിത്തുറന്ന് പൊന്നും പണവും കവരും; കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

വീടുകള്‍ കുത്തിത്തുറന്ന് പൊന്നും പണവും കവരും; കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

October 17, 2026
കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: വ്യാജ പ്രചാരണം ഏറ്റെടുത്തതിന് കെ.കെ.ശൈലജ മാപ്പ് പറയണമെന്ന് പാറക്കല്‍ അബ്ദുല്ല

പോക്‌സോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് ഞെട്ടിച്ചെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ

October 17, 2026
കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍  തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്

ബസ് പാര്‍ക്കിംഗ് പഴയ സ്റ്റാന്റിലേക്ക് മാറ്റണം; ഇല്ലെങ്കില്‍ കടകളടച്ച് സമരമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

October 17, 2026
ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശം; ഒരാള്‍ക്ക് പരിക്ക്

ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശം; ഒരാള്‍ക്ക് പരിക്ക്

October 17, 2026
കഞ്ചാവ് കേസ്: രണ്ടു പേര്‍ക്ക് കഠിന തടവും പിഴയും

ബിരുദ വിദ്യാര്‍ഥിനിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിക്ക് എട്ട് വര്‍ഷം കഠിന തടവ്

October 17, 2026
കോഴികളെ അകത്താക്കിയ പെരുമ്പാമ്പിനെ പിടികൂടി

കോഴികളെ അകത്താക്കിയ പെരുമ്പാമ്പിനെ പിടികൂടി

October 17, 2026
കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ: ആവണിക്ക് റസി.അസോസിയേഷന്റെ സഹായം

കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ: ആവണിക്ക് റസി.അസോസിയേഷന്റെ സഹായം

October 17, 2026
ജില്ല ഇന്‍ക്ലൂസീവ് ഗെയിംസ്: യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു

ജില്ല ഇന്‍ക്ലൂസീവ് ഗെയിംസ്: യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു

October 17, 2026
ലോകനാര്‍കാവ് കാവില്‍ പുനത്തില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

ലോകനാര്‍കാവ് കാവില്‍ പുനത്തില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

October 17, 2026
Vatakara Varthakal
Saturday, October 17, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പിണറായി വിജയന് ഇഡിയുടെ സമൻസ്; അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

by newsdesk
October 16, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ സമൻസ്. അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നി‌ർദേശം. സുപ്രീംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് വിവരം. നിയമസഭ നടക്കുന്ന കാര്യവും ഇഡിയെ അറിയിക്കാനാണ് ആലോചന. കേസിൽ മുഹമ്മദ് റിയാസിനും ഇഡി ഉടൻ സമൻസ് അയച്ചേക്കുമെന്നാണ് വിവരം.

അതേസമയം, സിഎംആർഎൽ കേസിലെ പിണറായി വിജയന്റെ ഹർജി അനുഭാവപൂർവം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. വെക്കേഷൻ ബെഞ്ച് പരിഗണിക്കാനാവുമോയെന്ന് നോക്കാമെന്നും ഇല്ലെങ്കിൽ 26ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് പരിഗണിച്ചില്ല. സിംഗിൾ ബെഞ്ച് വിധിയിൽ തന്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയമായാണ് ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി പിണറായി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

സിഎംആർഎൽ – എക്സാലോജിക് പണമിടപാടിൽ വിജിലൻസ് അന്വേഷണം മുന്നോട്ട് പോകുകയാണ്. ഇഡി നോട്ടിസ് നൽകിയതോടെ ഒരേസമയം, കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണം പിണറായിക്ക് നേരിടേണ്ടിവരും.

ShareTweetSend

Search

No Result
View All Result

Recent News

10 ദിവസം മുമ്പ് കാണാതായ അധ്യാപികയെ ഇനിയും കണ്ടെത്തിയില്ല

കാണാതായ അധ്യാപികയെ പാലക്കാട് കണ്ടെത്തി; തോടന്നൂര്‍ സ്വദേശി അബ്ദുള്‍ സമദ് കസ്റ്റഡിയില്‍

October 17, 2026
ആവണിക്ക് സഹായഹസ്തവുമായി സൗഹൃദം കൂട്ടായ്മ

ആവണിക്ക് സഹായഹസ്തവുമായി സൗഹൃദം കൂട്ടായ്മ

October 17, 2026
ഇഡി റെയ്ഡില്‍ പ്രതിഷേധമുയര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍

പോക്‌സോ കേസ് പ്രതിക്ക് ജാമ്യം; സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് സിപിഎം

October 17, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കാണാതായ അധ്യാപികയെ പാലക്കാട് കണ്ടെത്തി; തോടന്നൂര്‍ സ്വദേശി അബ്ദുള്‍ സമദ് കസ്റ്റഡിയില്‍
  • ആവണിക്ക് സഹായഹസ്തവുമായി സൗഹൃദം കൂട്ടായ്മ
  • പോക്‌സോ കേസ് പ്രതിക്ക് ജാമ്യം; സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് സിപിഎം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by