• Latest
  • Trending
ചോമ്പാല ഉപജില്ലാ കലോത്സവം തുടങ്ങി; സ്റ്റേജ് മത്സരങ്ങള്‍ തിങ്കളാഴ്ച മുതല്‍

ചോമ്പാല ഉപജില്ലാ കലോത്സവം തുടങ്ങി; സ്റ്റേജ് മത്സരങ്ങള്‍ തിങ്കളാഴ്ച മുതല്‍

October 31, 2026
സിഎന്‍ജി ക്ലീനിങ് സെന്റര്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റണം: ജനകീയ കണ്‍വെന്‍ഷന്‍

സിഎന്‍ജി ക്ലീനിങ് സെന്റര്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റണം: ജനകീയ കണ്‍വെന്‍ഷന്‍

October 31, 2026
ഇന്ദിരാ സ്മരണ പുതുക്കി നരിപ്പറ്റ

ഇന്ദിരാ സ്മരണ പുതുക്കി നരിപ്പറ്റ

October 31, 2026
വട്ടോളി മുക്കോലക്കല്‍ ദേവി അന്തരിച്ചു

വട്ടോളി മുക്കോലക്കല്‍ ദേവി അന്തരിച്ചു

October 31, 2026
കൊടും ക്രൂരത ചെയ്യുന്നവര്‍ക്ക് കുട്ടിയെന്ന പരിഗണന പാടില്ല: പിണറായി

കൊടും ക്രൂരത ചെയ്യുന്നവര്‍ക്ക് കുട്ടിയെന്ന പരിഗണന പാടില്ല: പിണറായി

October 31, 2026
പൂമുഖം കല്ലില്‍ മാണി അന്തരിച്ചു

പൂമുഖം കല്ലില്‍ മാണി അന്തരിച്ചു

October 31, 2026
ക്ലിക്ക് പദ്ധതിക്ക് തുടക്കമായി; സൈബര്‍ സുരക്ഷ ജീവിതശൈലിയുടെ ഭാഗമാക്കണമെന്ന് റൂറല്‍ എസ്പി

ക്ലിക്ക് പദ്ധതിക്ക് തുടക്കമായി; സൈബര്‍ സുരക്ഷ ജീവിതശൈലിയുടെ ഭാഗമാക്കണമെന്ന് റൂറല്‍ എസ്പി

October 31, 2026
പണയ വായ്പാ പദ്ധതിക്ക് തുടക്കം

പണയ വായ്പാ പദ്ധതിക്ക് തുടക്കം

October 31, 2026
ഇന്ദിരാജിക്ക് കോണ്‍ഗ്രസിന്റെ സ്മരണാഞ്ജലി

ഇന്ദിരാജിക്ക് കോണ്‍ഗ്രസിന്റെ സ്മരണാഞ്ജലി

October 31, 2026
മേമുണ്ട കേളോത്ത് കെ.കെ.പത്മനാഭന്‍ നമ്പ്യാര്‍ അന്തരിച്ചു

മേമുണ്ട കേളോത്ത് കെ.കെ.പത്മനാഭന്‍ നമ്പ്യാര്‍ അന്തരിച്ചു

October 31, 2026
അനൗണ്‍സ്‌മെന്റ് രംഗത്ത് തിളങ്ങിയ പ്രശാന്ത് ഇനി ഓര്‍മ

അനൗണ്‍സ്‌മെന്റ് രംഗത്ത് തിളങ്ങിയ പ്രശാന്ത് ഇനി ഓര്‍മ

October 31, 2026
പഠനത്തോടൊപ്പം ജീവകാരുണ്യവും; ആവണിക്ക് താങ്ങായി വടകര മോഡല്‍ പോളി

പഠനത്തോടൊപ്പം ജീവകാരുണ്യവും; ആവണിക്ക് താങ്ങായി വടകര മോഡല്‍ പോളി

October 31, 2026
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിലും കനത്ത മഴക്ക് സാധ്യത

October 31, 2026
Vatakara Varthakal
Saturday, October 31, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ചോമ്പാല ഉപജില്ലാ കലോത്സവം തുടങ്ങി; സ്റ്റേജ് മത്സരങ്ങള്‍ തിങ്കളാഴ്ച മുതല്‍

by newsdesk
October 31, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: ചോമ്പാല ഉപജില്ലാ കലോത്സവത്തിന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റേജിതര മത്സരങ്ങളോടെ തുടക്കമായി. സ്റ്റേജ് മത്സരങ്ങള്‍ 2, 3, 4 തിയ്യതികളിലായി നടക്കും. 81 വിദ്യാലയങ്ങളില്‍ നിന്ന 4,160 വിദ്യാര്‍ഥികളാണ് 295 ഇനങ്ങളിലായി പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഴിയൂര്‍, ഏറാമല, ഒഞ്ചിയം, പുറമേരി, എടച്ചേരി, ചോറോട് എന്നീ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ആണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. രണ്ടിന് രാവിലെ 11ന് കെ.കെ.രമ എംഎല്‍എ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് അധ്യക്ഷത വഹിക്കും. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയാവും. ആറു പഞ്ചായത്തുകളിലെയും പ്രസിഡന്റുമാരും ചടങ്ങില്‍ പങ്കെടുക്കും. എഇഒ സ്വപ്ന ജൂലിയറ്റിന്റെ നേതൃത്വത്തില്‍ വിവിധ അധ്യാപക സംഘടനാ പ്രതിനിധികളും വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ എഇഒ സ്വപ്ന ജൂലിയറ്റ്, ആര്‍.രൂപേഷ്, രാജീവന്‍ പുള്ളോട്ട്, കെ.ദിവിന്‍രാജ്, പാര്‍ഥസാരഥി, പി.പി.ബീന, പി.രജനി എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

സിഎന്‍ജി ക്ലീനിങ് സെന്റര്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റണം: ജനകീയ കണ്‍വെന്‍ഷന്‍

സിഎന്‍ജി ക്ലീനിങ് സെന്റര്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റണം: ജനകീയ കണ്‍വെന്‍ഷന്‍

October 31, 2026
ഇന്ദിരാ സ്മരണ പുതുക്കി നരിപ്പറ്റ

ഇന്ദിരാ സ്മരണ പുതുക്കി നരിപ്പറ്റ

October 31, 2026
വട്ടോളി മുക്കോലക്കല്‍ ദേവി അന്തരിച്ചു

വട്ടോളി മുക്കോലക്കല്‍ ദേവി അന്തരിച്ചു

October 31, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സിഎന്‍ജി ക്ലീനിങ് സെന്റര്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റണം: ജനകീയ കണ്‍വെന്‍ഷന്‍
  • ഇന്ദിരാ സ്മരണ പുതുക്കി നരിപ്പറ്റ
  • വട്ടോളി മുക്കോലക്കല്‍ ദേവി അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by