കിടപ്പ്‌രോഗീ പരിചരണം: കൈകോര്‍ത്ത് എന്‍എസ്എസും കാരുണ്യം പാലിയേറ്റീവും
മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി
കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും
ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ
പുഞ്ചിരി തൂകാന്‍ സ്‌മൈല്‍ പാര്‍ട്ണര്‍; ഇപ്പോള്‍ വിളിക്കൂ
പവര്‍കട്ട് എത്രനാള്‍ തുടരുമെന്നറിയില്ല: സണ്ണി ജോസഫ്
അഴിയൂര്‍ സ്വദേശി ഖത്തറില്‍ അന്തരിച്ചു
ഹവാല വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമെന്ന് മുഹമ്മദ് റിയാസ്
മേപ്പയില്‍ പറമ്പത്ത് പ്രേമന്‍ അന്തരിച്ചു
കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു
സിപിഎം ബഹുജന റാലി: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കേരളം

You can add some category description here.

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി. കേന്ദ്ര ഉൽപ്പാദന നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും ദേശീയ വിപണിയിൽ...

Read more

പുതുയുഗ കേരളത്തിന് നവീന ആശയങ്ങള്‍ പങ്കുവെച്ച് ‘റീ ഇമാജിനിങ് കേരളം’; ശില്പശാലക്ക് സമാപനം

പുതുയുഗ കേരളത്തിന് നവീന ആശയങ്ങള്‍ പങ്കുവെച്ച് ‘റീ ഇമാജിനിങ് കേരളം’; ശില്പശാലക്ക് സമാപനം

കോഴിക്കോട്: പുതുയുഗ കേരളത്തിന് പുതിയ വികസന ദിശകളും സാധ്യതകളും കണ്ടെത്തുന്നതിനായി കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ സംഘടിപ്പിച്ച സംസ്ഥാന മന്ത്രിസഭാംഗങ്ങള്‍ക്കായുള്ള ദ്വിദിന 'റീ ഇമാജിനിങ്...

Read more

രമ്യ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി; ഏഴ് പേര്‍ക്കെതിരെ കേസ്

രമ്യ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി; ഏഴ് പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. എന്നാല്‍...

Read more

തൃശൂരില്‍ വന്‍ അപകടം; നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി എട്ട് പേര്‍ മരിച്ചു

തൃശൂരില്‍ വന്‍ അപകടം; നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി എട്ട് പേര്‍ മരിച്ചു

തൃശൂർ: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ കാര്‍ ചരക്ക് ലോറിയില്‍ ഇടിച്ചുകയറി എട്ട് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. വാഹനത്തിന്റെ ഡ്രൈവറും മരിച്ചു....

Read more

ലോക്കപ്പ് പൂട്ടാൻ മറന്നു; പ്രതി ഇറങ്ങിപ്പോയി

ലോക്കപ്പ് പൂട്ടാൻ മറന്നു;  പ്രതി ഇറങ്ങിപ്പോയി

  കൊല്ലം: ലോക്കപ്പ് പൂട്ടാന്‍ മറന്ന തക്കം നോക്കി പ്രതി സ്ഥലംവിട്ടു. മോഷണക്കേസിൽ കരുതൽ കസ്റ്റഡിയിലെടുത്ത പ്രതി ആണ് കുണ്ടറ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. എഴുകോൺ...

Read more

മുഖ്യമന്ത്രിയും മന്ത്രിമാരും ദ്വിദിന പരിശീലന ക്ലാസില്‍; കോഴിക്കോട്ട് ശില്‍പശാല തുടങ്ങി

മുഖ്യമന്ത്രിയും മന്ത്രിമാരും ദ്വിദിന പരിശീലന ക്ലാസില്‍; കോഴിക്കോട്ട് ശില്‍പശാല തുടങ്ങി

കോഴിക്കോട്: സംസ്ഥാനത്തെ മന്ത്രിമാര്‍ക്കായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) സംഘടിപ്പിക്കുന്ന ശില്പശാല ആരംഭിച്ചു. 'റീ ഇമാജിനിംഗ് കേരളം' എന്ന പേരില്‍ ദ്വിദിന ശില്പശാലയാണ്...

Read more

മെസിയുടെ പേരിലെ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തില്‍ എസ്‌ഐടി

മെസിയുടെ പേരിലെ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തില്‍ എസ്‌ഐടി

തിരുവനന്തപുരം: മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെസിയെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട...

Read more

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

അഴിയൂരില്‍ വൈദ്യുതി വിതരണം കാര്യക്ഷമമായില്ല; പദ്ധതി ഇഴഞ്ഞ് നിങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകീട്ട് ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍...

Read more

കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധം: എം.എ. ബേബി

കേ​ര​ള​ത്തി​ലേ​ത് ക​ന​ത്ത തോ​ൽ​വി; വി​ശ​ദ​ പ​ഠ​നം ന​ട​ത്തു​മെ​ന്ന്​ എം.​എ.​ബേ​ബി

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസലിയാർക്കെതിരേ വിമർശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീ-പുരുഷ...

Read more

പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്നു തോമസ് ഐസക്

പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്നു തോമസ് ഐസക്

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് തോമസ് ഐസക്. പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്നും സഹകരണ...

Read more
Page 4 of 78 1 3 4 5 78