കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ മൂന്നു
മുതൽ പണിമുടക്കും. മിനിമം യാത്രാനിരക്ക് 15 രൂപയാക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്കും വർധിപ്പിക്കുക, പ്രിയദർശിനി ബസ് സർവീസിലൂടെ സ്വകാര്യ ബസുകൾക്കുണ്ടായ നഷ്ടം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ബസുടമകൾ സമരത്തിലേക്കു നീങ്ങുന്നത്. കൊച്ചിയിൽ ബസുമകളുടെ വിവിധ സംഘടനകളുടെ ഏകോപന യോഗത്തിലായിരുന്നു സമര പ്രഖ്യാപനം.

സമയം അതല്ലേ സമ്പത്ത്….
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് പദ്ധതികളെ കുറിച്ച്
കേൾക്കാൻ ചിലവഴിക്കുന്ന സമയം
ഏറ്റവും പ്രധാനമാണ്.
അത്
ജീവിതത്തിൽ സമാഹരിച്ച സമ്പത്ത്
സുരക്ഷിതമാക്കുന്നു
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















