പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ
കിടപ്പ്‌രോഗീ പരിചരണം: കൈകോര്‍ത്ത് എന്‍എസ്എസും കാരുണ്യം പാലിയേറ്റീവും
മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി
കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും
ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ
പുഞ്ചിരി തൂകാന്‍ സ്‌മൈല്‍ പാര്‍ട്ണര്‍; ഇപ്പോള്‍ വിളിക്കൂ
പവര്‍കട്ട് എത്രനാള്‍ തുടരുമെന്നറിയില്ല: സണ്ണി ജോസഫ്
അഴിയൂര്‍ സ്വദേശി ഖത്തറില്‍ അന്തരിച്ചു
ഹവാല വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമെന്ന് മുഹമ്മദ് റിയാസ്
മേപ്പയില്‍ പറമ്പത്ത് പ്രേമന്‍ അന്തരിച്ചു
കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു

കേരളം

You can add some category description here.

ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 15.6 മില്ലിമീറ്റര്‍ മുതല്‍ 64.5 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന്...

Read more

വി.കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കൈയിലെ കോടാലിയായി: പിണറായി

വി.കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കൈയിലെ കോടാലിയായി: പിണറായി

കണ്ണൂര്‍: പാര്‍ട്ടിയെ തകര്‍ക്കുക എന്ന ഒറ്റ വികാരത്തോടെയാണ് വി.കുഞ്ഞികൃഷ്ണന്‍ പെരുമാറിയതെന്നും ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പയ്യന്നൂരിലെ മാത്തില്‍ സംഘടിപ്പിച്ച...

Read more

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം: കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയില്‍ തടഞ്ഞ കേസില്‍ ഡിസിസി അംഗം ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്....

Read more

പാര്‍ട്ടിക്ക് മുഴവന്‍ സമയ അധ്യക്ഷന്‍ വേണം; പരസ്യവിമര്‍ശനവുമായി മുല്ലപ്പള്ളി

പാര്‍ട്ടിക്ക് മുഴവന്‍ സമയ അധ്യക്ഷന്‍ വേണം; പരസ്യവിമര്‍ശനവുമായി മുല്ലപ്പള്ളി

കോഴിക്കോട്: സംസ്ഥാനത്ത് മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റ് ഇല്ലാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നോതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ...

Read more

വിമാനം റദ്ദാക്കല്‍ തുടര്‍ക്കഥ; വലഞ്ഞ് യാത്രക്കാര്‍

വിമാനം റദ്ദാക്കല്‍ തുടര്‍ക്കഥ; വലഞ്ഞ് യാത്രക്കാര്‍

വടകര: ഗള്‍ഫ് യാത്രക്കാരുടെ വിമാനം റദ്ദാക്കല്‍ തുടര്‍ക്കഥ. കരിപ്പൂരില്‍ ദിവസങ്ങളായി പല കമ്പനികളുടെയും വിമാനം റദ്ദാക്കല്‍ തുടരുന്നതായി യാത്രക്കാര്‍ പരാതിപ്പെടുന്നു. ടിക്കറ്റ് ബുക്ക് ചെയ്തിട്ടും രക്ഷയില്ല....

Read more

സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്നത് അഭ്യൂഹം മാത്രം; അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ചെന്നിത്തല

സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്നത് അഭ്യൂഹം മാത്രം; അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ചെന്നിത്തല

തിരുവനന്തപുരം: സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിഡിപിക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്നതിന് നിലവില്‍ സ്ഥിരീകരണമില്ലെന്നും അഭ്യൂഹമാണെന്നും...

Read more

ആഫ്രിക്കന്‍ യുവാക്കള്‍ക്കു പരിശീലകനായി ഊരാളുങ്കല്‍ പ്രതിനിധി

ആഫ്രിക്കന്‍ യുവാക്കള്‍ക്കു പരിശീലകനായി ഊരാളുങ്കല്‍ പ്രതിനിധി

വടകര: സാംബിയയിലെ ലുസാക്കയില്‍ നടന്ന മൂന്നുദിവസത്തെ അന്താരാഷ്ട്ര സഹകരണകോണ്‍ഫറന്‍സില്‍ വിശിഷ്ടപ്രാസംഗികനും മെന്ററുമായി ഊരാളുങ്കല്‍ പ്രതിനിധി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) ചീഫ് പ്രൊജക്റ്റ്...

Read more

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊടുക്കിയ സം​ഭ​വം; ഗ​താ​ഗ​ത മ​ന്ത്രി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു

ഓട്ടോഡ്രൈവര്‍ ജീവനൊടുക്കി; ഉത്തരവാദി മോട്ടോര്‍ വാഹനവകുപ്പെന്ന് കുറിപ്പ്‌

  മ​ല​പ്പു​റം: വാ​ഹ​ന​ത്തി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി സി.​പി. ജോ​ൺ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​പ്പു​റം കി​ഴി​ശേ​രി മു​ണ്ടം​പ​റ​മ്പ്...

Read more

ഓട്ടോഡ്രൈവര്‍ ജീവനൊടുക്കി; ഉത്തരവാദി മോട്ടോര്‍ വാഹനവകുപ്പെന്ന് കുറിപ്പ്‌

ഓട്ടോഡ്രൈവര്‍ ജീവനൊടുക്കി; ഉത്തരവാദി മോട്ടോര്‍ വാഹനവകുപ്പെന്ന് കുറിപ്പ്‌

മലപ്പുറം: വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് ആണ് എംവിഡിയ്‌ക്കെതിരെ ഗുരുതര ആരോപണം ഫേയ്‌സ്ബുക്കില്‍...

Read more

ഓണത്തിന് കുടിച്ചത് 771 കോടിയുടെ മദ്യം

ഓണത്തിന് കുടിച്ചത് 771 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ചൊവ്വാഴ്ച വരെ എട്ടു ദിവസം കൊണ്ട് ബെവ്‌കോ വഴി വിറ്റത് 771. 29 കോടി രൂപയുടെ മദ്യം. 77...

Read more
Page 6 of 78 1 5 6 7 78