മേമുണ്ട: പരേതനായ മടപ്പള്ളി കുറ്റിയില്‍ കുനിയില്‍ ഗോപാലക്കുറുപ്പിന്റെയും ജാനകി അമ്മയുടെയും മകന് ബാങ്ക് റോഡ് മേമുണ്ട കേളോത്ത് (ചൈതന്യ) കെ.കെ.പത്മനാഭന്
നമ്പ്യാര്‍ (76-റിട്ട. ഡെപ്യൂട്ടി സെക്രട്ടറി കേന്ദ്ര സര്‍ക്കാര്‍) അന്തരിച്ചു. ഭാര്യ: പ്രേമ.ടി.ടി. മക്കള്‍: നിഷ (മുംബൈ), ഷമ്മി (വിംഗ് കമാന്റര്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ്). മരുമക്കള്‍: കാര്‍ത്തിക് (ചെന്നൈ), സംഗീത (കോള്‍ ഇന്ത്യ ലിമിറ്റഡ്). സഹോദരങ്ങള്‍: ബാലകൃഷ്ണന് (റിട്ട. സൂപ്രണ്ട് ഓഫ് പോലീസ്), പ്രകാശ് ബാബു (അസി. ഡയറക്ടര്‍ ഇന്റലിജിന്‍സ് ബ്യുറോ), പങ്കജാക്ഷി (ചെന്നൈ), പദ്മിനി, കേരളകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണി.















