• Latest
  • Trending
കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു

കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു

September 15, 2026
അരൂര്‍ മഠത്തില്‍ ദേവൂട്ടി അന്തരിച്ചു

അരൂര്‍ മഠത്തില്‍ ദേവൂട്ടി അന്തരിച്ചു

September 16, 2026
കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂ​പ ധനസഹായം

വൈദ്യുതി പ്രതിസന്ധി എത്രയും വേഗം പരിഹരിക്കും: മുഖ്യമന്ത്രി

September 16, 2026
മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

September 16, 2026
വിനായക ചതുര്‍ഥി ആഘോഷം

വിനായക ചതുര്‍ഥി ആഘോഷം

September 16, 2026
ഈ കൈകള്‍ ശുദ്ധം;  ഇഡി നിരന്തരം വേട്ടയാടുന്നു: പിണറായി വിജയന്‍

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പൊലീസ് നടപടി: പ്രതിഷേധിച്ച് പിണറായി വിജയന്‍

September 16, 2026
മെസ്സിയുടെ പേരിൽ തട്ടിപ്പ്: അഗസ്റ്റിൻ സഹോദരങ്ങളുടെ വീട്ടിലും റിപ്പോർട്ടർ ഓ​ഫീ​സിലും വ്യാപക പരിശോധന

മെസ്സിയുടെ പേരിൽ തട്ടിപ്പ്: അഗസ്റ്റിൻ സഹോദരങ്ങളുടെ വീട്ടിലും റിപ്പോർട്ടർ ഓ​ഫീ​സിലും വ്യാപക പരിശോധന

September 16, 2026
സിഎന്‍ജി സിലിണ്ടര്‍ പരിശോധനാ കേന്ദ്രത്തിനെതിരെ ജനകീയ മാര്‍ച്ച്

സിഎന്‍ജി സിലിണ്ടര്‍ പരിശോധനാ കേന്ദ്രത്തിനെതിരെ ജനകീയ മാര്‍ച്ച്

September 16, 2026
ഗ്രന്ഥശാലാദിനം: വേറിട്ട പരിപാടികളൊരുക്കി ഐക്യകേരള കലാസമിതി

ഗ്രന്ഥശാലാദിനം: വേറിട്ട പരിപാടികളൊരുക്കി ഐക്യകേരള കലാസമിതി

September 16, 2026
എല്ലാ പിന്തിരിപ്പന്മാരും എല്‍ഡിഎഫിനെതിരെ കൈകോര്‍ത്തു: എം.എ. ബേബി

എല്ലാ പിന്തിരിപ്പന്മാരും എല്‍ഡിഎഫിനെതിരെ കൈകോര്‍ത്തു: എം.എ. ബേബി

September 15, 2026
വടകര മേഖലയില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

വടകര മേഖലയില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

September 15, 2026
കുയ്‌തേരി പാലോള്ളതില്‍ ശ്രീധരന്‍ അന്തരിച്ചു

കുയ്‌തേരി പാലോള്ളതില്‍ ശ്രീധരന്‍ അന്തരിച്ചു

September 15, 2026
നടേമ്മല്‍ മാടത്തില്‍ അന്ത്രു ഹാജി അന്തരിച്ചു

നടേമ്മല്‍ മാടത്തില്‍ അന്ത്രു ഹാജി അന്തരിച്ചു

September 15, 2026
Vatakara Varthakal
Wednesday, September 16, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു

by newsdesk
September 15, 2026
in കണ്ണൂര്‍
0
Home കണ്ണൂര്‍

ന്യൂമാഹി: പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിന്റെ സമീപം ‘ഷാം’ ല്‍ താമസിക്കുന്ന ചൊക്ലി സി. പി. റോഡിലെ ഒതയോത്ത് സുബൈര്‍ (65) കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അന്തരിച്ചു. അബൂദാബിയിലേക്ക് കുടുംബ സമേതം യാത്ര ചെയ്യാന്‍ എത്തിയതായിരുന്നു. പരേതരായ അഹമ്മദ് മുസ്ലിയാറുടേയും ആമിനയുടേയും മകനാണ്. ഭാര്യ: കുഞ്ഞിക്കണ്ടി റഷീദ (പെരിങ്ങാടി).
മക്കള്‍: അഫ്‌നാന്‍ (ദുബായ്), അഫീഫ, ഡോ: അബ്ദുള്ള (രാജസ്ഥാന്‍), ഖദീജ, ആസ്യ.
മരുമക്കള്‍: ഷെറിന്‍ ഷഹാന (കവിയൂര്‍), മന്‍സൂര്‍ (കോഴിക്കോട്), മുഹമ്മദ് അഫീഫ് അന്‍വര്‍ (മുഴപ്പിലങ്ങാട്). സഹോദരങ്ങള്‍: യൂസഫ് (ദുബായ്), ഷംസുദ്ദീന്‍, ആയിഷ.
മയ്യത്ത് നമസ്‌കാരം: ഇന്ന് (ചൊവ്വ) 12.45 ന് പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദില്‍.
ഖബറടക്കം പെരിങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

അവിചാരിതമായി
രോഗമോ അപകടമോ വന്നാൽ ഉണ്ടാവുന്ന
വലിയ ചികിത്സാ ചിലവുകളിൽ നിന്ന് രക്ഷനേടാൻ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ സുരക്ഷ നല്ലതാണ്. രണ്ടും വന്നാൽ
ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാൻ പ്രയാസമാണ്

പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാവിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു

EMI സൗകര്യം ലഭ്യമാണ്

സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു

വിളിക്കുക

9447847414
9744847414

എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്

ShareTweetSend

Search

No Result
View All Result

Recent News

അരൂര്‍ മഠത്തില്‍ ദേവൂട്ടി അന്തരിച്ചു

അരൂര്‍ മഠത്തില്‍ ദേവൂട്ടി അന്തരിച്ചു

September 16, 2026
കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂ​പ ധനസഹായം

വൈദ്യുതി പ്രതിസന്ധി എത്രയും വേഗം പരിഹരിക്കും: മുഖ്യമന്ത്രി

September 16, 2026
മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

September 16, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • അരൂര്‍ മഠത്തില്‍ ദേവൂട്ടി അന്തരിച്ചു
  • വൈദ്യുതി പ്രതിസന്ധി എത്രയും വേഗം പരിഹരിക്കും: മുഖ്യമന്ത്രി
  • 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by