വടകര: പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ (83) അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്‍: ശ്രീലേഖ (ചെരണ്ടത്തൂര്‍), സിന്ധു, സബീന. മരുമക്കള്‍: ബാബുരാജ് (ചെരണ്ടത്തൂര്‍), പ്രവീണ്‍
കുമാര്‍ പണിക്കോട്ടി (കേരള പോലീസ്), അബിന്‍ അശോക് (പയ്യോളി). സഹോദരങ്ങള്‍: കരിപ്പള്ളി പൊയില്‍ നാണു, ചിത്രബാനു, പരേതരായ ശാരദ, മാധവി, ദേവി, രാധ, പത്മിനി.















