വടകര: ലോകനാര്‍കാവില്‍ വനിതകള്‍ക്കായി വിപുലമായ പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുങ്ങി. ശ്രേയസ് വിമന്‍സ് പിജി & ഹോസ്റ്റല്‍ എന്ന സ്ഥാപനത്തില്‍ അത്യാധുനിക സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. സിസിടിവി സുരക്ഷയും ഒപ്പം വൈഫൈയും. വാഷിംഗ് മെഷീന്‍ സൗകര്യവും 24X7 ശുദ്ധജല സംവിധാനവും. റെയില്‍വെ സ്റ്റേഷനിലേക്കും ബസ്
സ്റ്റാന്റിലേക്കും സൗജന്യ യാത്രയും ഉറപ്പ്.
പ്രസിദ്ധമായ ലോകനാര്‍കാവ് ക്ഷേത്രത്തിന് സമീപം ശാന്തസുന്ദരമായ ചുറ്റുപാടില്‍ മിതമായ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന ശ്രേയസ് വിമന്‍സ് പിജി & ഹോസ്റ്റലിലേക്ക് സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7012446024, 9746617386.















