ഗണിതശാസ്ത്രത്തില്‍ അഴിയൂര്‍ സ്വദേശിക്ക് ഡോക്ടറേറ്റ്
കസ്റ്റംസ്‌റോഡില്‍ ഗതാഗതകുരുക്കിന് ശാപമോക്ഷമായില്ല
പ്രഗല്‍ഭര്‍ക്ക് ഗ്രാമകേളിയുടെ ആദരം
‘സിനിമയോടൊപ്പം’ പ്രകാശനം ചെയ്തു
തുരുത്തി ഇത്തിക്കണ്ടിയില്‍ ശ്രേയസ് അന്തരിച്ചു
കോണ്‍ഗ്രസ് അഭിവാദ്യ പ്രകടനം നടത്തി
‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍’; പുസ്തകാവതരണം നടത്തി
ഇരിങ്ങല്‍ ശേഖിന്റെ പുന്നോട്ടില്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു
ചികിത്സാ സഹായത്തിന് ചിത്രകാര സംഗമം
ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്
പുത്തൂര്‍ സ്‌കൂളില്‍ അധ്യാപക നിയമനം
newsdesk

newsdesk

യുദ്ധത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ

യുദ്ധത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ

കക്കട്ടില്‍: 'യുദ്ധം നിര്‍ത്തു സമാധാനം കൊണ്ടുവരു' എന്ന മുദ്രാവാക്യവുമായി കുന്നുമ്മല്‍ മണ്ഡലം ഒതയോത്ത് മേഖലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി. യുദ്ധത്തിനെതിരെ പോസ്റ്റര്‍ വരച്ച്...

വനിതാ ദിനത്തില്‍ സുഷമ രാമദാസിന് ആദരവിന്റെ പൊന്നാട

വനിതാ ദിനത്തില്‍ സുഷമ രാമദാസിന് ആദരവിന്റെ പൊന്നാട

വടകര: ലോക വനിതാ ദിനം ഓയിസ്‌ക ഇന്റര്‍നാഷണല്‍ വടകര ചാപ്ടറും ഓയിസ്‌കാ വനിതാ ഫോറവും സംയുക്തമായി ആചരിച്ചു. ആരോഗ്യ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച...

ആയുര്‍വേദത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കണം: എഎംഎഐ

ആയുര്‍വേദത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കണം: എഎംഎഐ

നാദാപുരം: ആധുനിക ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎംഎഐ) കുറ്റ്യാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു....

അരൂര്‍ പെരുമുണ്ടച്ചേരി നടുവിലെ കേളോത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു

അരൂര്‍ പെരുമുണ്ടച്ചേരി നടുവിലെ കേളോത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു

അരൂര്‍: പെരുമുണ്ടച്ചേരിയിലെ നടുവിലെ കേളോത്ത് താമസിക്കും കുറ്റിയില്‍ താഴെക്കുനി കുഞ്ഞിരാമന്‍ (80) അന്തരിച്ചു. ഭാര്യ: പരേതയായ ശാന്ത. മക്കള്‍: ഷൈനി, ഷൈമ, ഷൈജ, ഷൈജേഷ്....

ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം: ആറാം ക്ലാസുകാരിയുടെ പ്രതിജ്ഞാവാചകം ശ്രദ്ധേയം

ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം: ആറാം ക്ലാസുകാരിയുടെ പ്രതിജ്ഞാവാചകം ശ്രദ്ധേയം

വടകര: ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിനെതിരെ ആറാം ക്ലാസുകാരി തയ്യാറാക്കിയ പ്രതിജ്ഞാവാചകം ശ്രദ്ധേയമായി. ഒഞ്ചിയം ഗവ. യുപി സ്‌കൂളിലെ ഫാത്തിമത്തുല്‍ സഹറയാണ് ഈ മിടുക്കി....

കൊല്ലം ചിറ രണ്ടാം ഘട്ട നവീകരണം 10ന് തുടങ്ങും

കൊല്ലം ചിറ രണ്ടാം ഘട്ട നവീകരണം 10ന് തുടങ്ങും

കൊയിലാണ്ടി: ദേശീയ പാതയിലെ ചരിത്ര പ്രസിദ്ധമായ കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തി ഉദ്ഘാടനം മാര്‍ച്ച് പത്തിന് രാവിലെ 11.30ന് പൊതുമരാമത്ത് ടൂറിസം...

ജീവിത സമര യാത്രക്ക് കുറ്റ്യാടിയില്‍ സ്വീകരണം നല്‍കും

ജീവിത സമര യാത്രക്ക് കുറ്റ്യാടിയില്‍ സ്വീകരണം നല്‍കും

കക്കട്ടില്‍: സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) സംസ്ഥാന പ്രസിഡന്റ് എം.പി.വേലായുധന്‍ നയിക്കുന്ന ജീവിത സമര യാത്രയ്ക്ക് മാര്‍ച്ച് 11ന്...

എന്‍സി കനാല്‍ ശുചീകരിച്ചു

എന്‍സി കനാല്‍ ശുചീകരിച്ചു

വടകര: സ്വച്ഛ് സര്‍വേക്ഷന്‍ ഭാഗമായി അക്ലോത്ത് നട 14 വാര്‍ഡ് എന്‍സി കനാല്‍ ശുചീകരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.കെ.വിനു ഉദ്ഘാടനം...

കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി കര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു

കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി കര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു

മണിയൂര്‍: കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ 2025-26 ലെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി കാര്‍ഷിക സെമിനാറും സൗജന്യപച്ചക്കറിതൈ വിതരണവും...

സി​പി​എം നേ​താ​വ് കെ. ​റ​ഫീ​ഖി​നെ ഫോ​ണി​ൽ വി​ളി​ച്ച് മ​മ്മൂ​ട്ടി; ‘അ​പ​മാ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ല്ല’

സി​പി​എം നേ​താ​വ് കെ. ​റ​ഫീ​ഖി​നെ ഫോ​ണി​ൽ വി​ളി​ച്ച് മ​മ്മൂ​ട്ടി; ‘അ​പ​മാ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ല്ല’

ക​ൽ​പ​റ്റ: വ​യ​നാ​ട് ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖി​നോ​ട് മാ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, മ​മ്മൂ​ട്ടി റ​ഫീ​ഖി​നെ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ചു....

Page 353 of 420 1 352 353 354 420

Popular News