
അരൂര്‍: പെരുമുണ്ടച്ചേരിയിലെ നടുവിലെ കേളോത്ത് താമസിക്കും കുറ്റിയില്‍ താഴെക്കുനി കുഞ്ഞിരാമന്‍ (80) അന്തരിച്ചു. ഭാര്യ: പരേതയായ ശാന്ത. മക്കള്‍: ഷൈനി, ഷൈമ, ഷൈജ,
ഷൈജേഷ്. മരുമക്കള്‍: മനോജന്‍ (കുറിച്ചകം), ശിവദാസന്‍ (കല്ലേരി), സുനില്‍ (വള്ളിക്കാട്), നീതുലക്ഷ്മി. സഹോദരങ്ങള്‍: കൃഷ്ണന്‍ (കടമേരി), മാതു, നാരായണി, ജാനു, അമ്മാളു, പരേതയായ പാറു.















