വടകര: സ്വച്ഛ് സര്‍വേക്ഷന്‍ ഭാഗമായി അക്ലോത്ത് നട 14 വാര്‍ഡ് എന്‍സി കനാല്‍ ശുചീകരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.കെ.വിനു ഉദ്ഘാടനം
ചെയ്തു. മണലില്‍ മോഹനന്‍, കൗണ്‍സിലര്‍ പി.സോമശേഖരന്‍, സ്‌നേഹതീരം, താഴ്‌വാരം, വയലോരം റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശീ പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.















