എടച്ചേരി: തുരുത്തിയിലെ ഇത്തിക്കണ്ടിയില്‍ ശ്രേയസ് (14) അന്തരിച്ചു. അമൃത വിദ്യാലയം (എട്ടിമെടെ കോയമ്പത്തൂര്‍) ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. അച്ഛന്‍: ശ്രീരാജ് (അമൃത യൂനിവേഴ്‌സിറ്റി സ്റ്റാഫ് കോയമ്പത്തൂര്‍). അമ്മ: നിത്യ (അമൃത യൂനിവേഴ്‌സിറ്റി സ്റ്റാഫ് കോയമ്പത്തൂര്‍). സഹോദരി: ശ്രീലക്ഷ്മി.