
വടകര: എംയുഎം വിഎച്ച്എസ് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി, ജേര്‍ണലിസം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപക ഒഴിവുകളിലേക്ക്
ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ഓഗസ്റ്റ് 11ന് രാവിലെ 10:00 മണി. misabhavatakara1@gmail.com. ഫോണ്‍: 8089281310, 0496 2514640.