വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു
പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ
കിടപ്പ്‌രോഗീ പരിചരണം: കൈകോര്‍ത്ത് എന്‍എസ്എസും കാരുണ്യം പാലിയേറ്റീവും
മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി
കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും
ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ
പുഞ്ചിരി തൂകാന്‍ സ്‌മൈല്‍ പാര്‍ട്ണര്‍; ഇപ്പോള്‍ വിളിക്കൂ
പവര്‍കട്ട് എത്രനാള്‍ തുടരുമെന്നറിയില്ല: സണ്ണി ജോസഫ്
അഴിയൂര്‍ സ്വദേശി ഖത്തറില്‍ അന്തരിച്ചു
ഹവാല വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമെന്ന് മുഹമ്മദ് റിയാസ്
മേപ്പയില്‍ പറമ്പത്ത് പ്രേമന്‍ അന്തരിച്ചു

കായികം

You can add some category description here.

അജയ്യര്‍ അര്‍ജന്റീന; ചരിത്ര റിക്കാര്‍ഡുമായി മെസി

അജയ്യര്‍ അര്‍ജന്റീന; ചരിത്ര റിക്കാര്‍ഡുമായി മെസി

ഡാ​ല​സ് : ഫി​ഫ ലോ​ക​ക​പ്പി​ൽ മ​റ്റൊ​രു ത​ക​ർ​പ്പ​ൻ റിക്കാ​ർ​ഡ് കൂ​ടി സ്വ​ന്തം പേ​രി​ൽ കു​റി​ച്ച് സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെസി. ഗ്രൂ​പ്പ് ജെ-​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ...

Read more

കൊളംബിയയോട് സമനില വഴങ്ങി പോര്‍ച്ചുഗല്‍

കൊളംബിയയോട് സമനില വഴങ്ങി പോര്‍ച്ചുഗല്‍

മിയാമി: ഗ്രൂപ്പ് കെ യില്‍ ഒന്നാംസ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ പോര്‍ച്ചുഗല്‍ കൊളംബിയയോട് സമനില വഴങ്ങി. ഗോള്‍രഹിത സമനിലയോടെ ഗ്രൂപ്പില്‍നിന്ന് ഒന്നാംസ്ഥാനക്കാരായി കൊളംബിയയും (ഏഴു പോയിന്റ്) രണ്ടാംസ്ഥാനക്കാരായി പോര്‍ച്ചുഗലും...

Read more

ലോകകപ്പ് ആവേശം: സൗഹൃദ മത്സരവുമായി ബ്ലോക്ക് പഞ്ചായത്ത്

ലോകകപ്പ് ആവേശം: സൗഹൃദ മത്സരവുമായി ബ്ലോക്ക് പഞ്ചായത്ത്

കൊയിലാണ്ടി: ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും...

Read more

കുഞ്ഞന്‍ രാജ്യം ചരിത്രമെഴുതി; നോക്കൗട്ടില്‍ കടന്ന് കേപ് വെര്‍ദെ, എതിരാളികള്‍ അര്‍ജന്റീന

കുഞ്ഞന്‍ രാജ്യം ചരിത്രമെഴുതി; നോക്കൗട്ടില്‍ കടന്ന് കേപ് വെര്‍ദെ, എതിരാളികള്‍ അര്‍ജന്റീന

ഹൂസ്റ്റണ്‍: കുഞ്ഞന്‍ രാജ്യമായ കേപ് വെര്‍ദെ ലോകകപ്പില്‍ ചരിത്രം കുറിച്ചു. അരങ്ങേറ്റത്തില്‍ തന്നെ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് നോക്കൗട്ടിലേക്ക് എത്തിയാണ് ആഫ്രിക്കന്‍ രാജ്യം അത്ഭുതപ്പെടുത്തിയത്. ഗ്രൂപ്പിലെ...

Read more

ഡെംബെലെയുടെ ഹാട്രിക്ക് വിരുന്ന്; നോർവേയെ തകർത്ത് ഫ്രാൻസ്, സെനഗലിനും വമ്പന്‍ ജയം

ഡെംബെലെയുടെ ഹാട്രിക്ക് വിരുന്ന്; നോർവേയെ തകർത്ത് ഫ്രാൻസ്, സെനഗലിനും വമ്പന്‍ ജയം

ബോസ്റ്റണ്‍: കിലിയന്‍ എംബാപ്പെയുടെ ഗോളടി മികവ് പ്രതീക്ഷിച്ചവര്‍ക്ക് കിട്ടിയത് ഒസ്മാന്‍ ഡെംബെലെയുടെ ഹാട്രിക്ക് വിരുന്ന്. ഈ കരുത്തില്‍ ഗ്രൂപ്പ് ഐയിലെ അവസാന മത്സരത്തില്‍ നോര്‍വേയെ തകര്‍ത്ത്...

Read more

സ്വീഡനെ തളച്ച് ജപ്പാന്‍ നോക്കൗട്ടില്‍; എതിരാളികള്‍ ബ്രസീല്‍

സ്വീഡനെ തളച്ച് ജപ്പാന്‍ നോക്കൗട്ടില്‍; എതിരാളികള്‍ ബ്രസീല്‍

ഡാലസ്:  ഫിഫ ലോകകപ്പ് 2026 നോക്കൗട്ടിൽ ബ്രസീലിന് എതിരാളികൾ ജപ്പാൻ. ഗ്രൂപ്പ് എഫിലെ ആവേശകരമായ അവസാന പോരാട്ടത്തിൽ സ്വീ‍ഡനെ സമനിലയിൽ തളച്ച് രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ...

Read more

ജ​ർ​മ​നി​യെ അ​ട്ടി​മ​റി​ച്ച് ഇ​ക്വ​ഡോ​ർ നോ​ക്കൗ​ട്ടി​ൽ

ജ​ർ​മ​നി​യെ അ​ട്ടി​മ​റി​ച്ച് ഇ​ക്വ​ഡോ​ർ നോ​ക്കൗ​ട്ടി​ൽ

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഇ ​പോ​രാ​ട്ട​ത്തി​ൽ വമ്പന്മാരായ ജ​ർ​മ​നി​യെ അ​ട്ടി​മ​റി​ച്ച് ഇ​ക്വ​ഡോ​ർ നോ​ക്കൗ​ട്ടി​ൽ. ന്യൂ​യോ​ർ​ക്ക് ന്യൂ​ജേ​ഴ്സി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ‌​ക്കാ​ണ്...

Read more

സ്‌കോട്‌ലന്‍ഡ് നിലംപരിശായി; നോക്കൗട്ടിലേക്ക് പറന്നിറങ്ങി കാനറികള്‍

സ്‌കോട്‌ലന്‍ഡ് നിലംപരിശായി; നോക്കൗട്ടിലേക്ക് പറന്നിറങ്ങി കാനറികള്‍

മി​യാ​മി: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് സി‍ ​പോ​രാ​ട്ട​ത്തി​ൽ സ്കോ​ട്ട്ല​ൻ​ഡി​നെ​തി​രെ ബ്രസീലിന് ഗംഭീര ജയം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്. ബ്രസീലിന് വേണ്ടി...

Read more

ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഘാന

ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഘാന

ബോസ്റ്റണ്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ തകര്‍ത്തുവിട്ട ആത്മവിശ്വാസവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം മത്സരത്തില്‍ തിരിച്ചടി. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അച്ചടക്കമുള്ള പ്രതിരോധവുമായി ഇറങ്ങിയ...

Read more

റൊണാള്‍ഡോവിന് ഇരട്ട ഗോള്‍; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

റൊണാള്‍ഡോവിന് ഇരട്ട ഗോള്‍; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

ഹൂസ്റ്റണ്‍: ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ പോര്‍ച്ചുഗലിന് വമ്പന്‍ വിജയം. ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ഉസ്‌ബെക്കിസ്ഥാനെ തകര്‍ത്തത്....

Read more
Page 5 of 11 1 4 5 6 11