• Latest
  • Trending
അമേരിക്കക്ക് വമ്പന്‍ തോല്‍വി; ബെല്‍ജിയം തകര്‍ത്തത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്

അമേരിക്കക്ക് വമ്പന്‍ തോല്‍വി; ബെല്‍ജിയം തകര്‍ത്തത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്

July 7, 2026
കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

July 31, 2026
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു

രമേശന്‍ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് പ്രമുഖര്‍

July 31, 2026
വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

July 31, 2026
മയക്കുമരുന്ന് കേസ്: മൂന്ന് മാസത്തിനിടെ ജില്ലയില്‍ അറസ്റ്റിലായത് 176 പേര്‍

മയക്കുമരുന്ന് കേസ്: മൂന്ന് മാസത്തിനിടെ ജില്ലയില്‍ അറസ്റ്റിലായത് 176 പേര്‍

July 31, 2026
ഇന്‍സ്പയര്‍-ഷീ സ്‌കോളര്‍ഷിപ്പ് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണം: ഷാഫി പറമ്പില്‍ എംപി

ഇന്‍സ്പയര്‍-ഷീ സ്‌കോളര്‍ഷിപ്പ് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണം: ഷാഫി പറമ്പില്‍ എംപി

July 31, 2026
പാലേരി രമേശന് വടകരയുടെ ശ്രദ്ധാഞ്ജലി

പാലേരി രമേശന് വടകരയുടെ ശ്രദ്ധാഞ്ജലി

July 31, 2026
ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കണം: മന്ത്രി അഡ്വ. ടി.സിദ്ദീഖ്

ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കണം: മന്ത്രി അഡ്വ. ടി.സിദ്ദീഖ്

July 31, 2026
അഖില്‍ രാജിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച

അഖില്‍ രാജിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച

July 31, 2026
ഓണക്കാലം വരവായി; എക്‌സൈസിന്റെ സ്‌പെഷ്യല്‍ ഡ്രൈവിന് നാളെ തുടക്കം

ഓണക്കാലം വരവായി; എക്‌സൈസിന്റെ സ്‌പെഷ്യല്‍ ഡ്രൈവിന് നാളെ തുടക്കം

July 31, 2026
അഴിയൂരില്‍ പ്രത്യേക ഫീഡര്‍ സ്ഥാപിക്കും: മന്ത്രി സണ്ണി ജോസഫ്

അഴിയൂരില്‍ പ്രത്യേക ഫീഡര്‍ സ്ഥാപിക്കും: മന്ത്രി സണ്ണി ജോസഫ്

July 31, 2026
അധ്യാപകര്‍ ലഹരിക്കേസില്‍ അറസ്റ്റിലായത് ഗൗരവകരം: മന്ത്രി സണ്ണി ജോസഫ്

അധ്യാപകര്‍ ലഹരിക്കേസില്‍ അറസ്റ്റിലായത് ഗൗരവകരം: മന്ത്രി സണ്ണി ജോസഫ്

July 31, 2026
ഉത്സവ ഫെയറുകള്‍ പുനഃരാരംഭിക്കും: മന്ത്രി അനൂപ് ജേക്കബ്

ഉത്സവ ഫെയറുകള്‍ പുനഃരാരംഭിക്കും: മന്ത്രി അനൂപ് ജേക്കബ്

July 31, 2026
Vatakara Varthakal
Friday, July 31, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അമേരിക്കക്ക് വമ്പന്‍ തോല്‍വി; ബെല്‍ജിയം തകര്‍ത്തത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്

by newsdesk
July 7, 2026
in കായികം
0
Home കായികം

വാഷിംഗ്ടണ്‍: ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അമേരിക്കയെ തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ ആധികാരിക വിജയം. ഈ തോല്‍വിയോടെ സഹ-ആതിഥേയരായ അമേരിക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
സീറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 9-ാം മിനിറ്റില്‍ തന്നെ ചാള്‍സ് ഡി കെറ്റെലെയറെയിലൂടെ ബെല്‍ജിയം മുന്നിലെത്തി. എന്നാല്‍ 31-ാം മിനിറ്റില്‍ മാലിക് ടില്‍മാന്‍ സുന്ദരമായ ഫ്രീക്കിക്കിലൂടെ അമേരിക്കയ്ക്ക് സമനില നേടിക്കൊടുത്തു. രണ്ട് മിനിറ്റുകള്‍ക്കകം (33′) ഡി കെറ്റെലെയറെ വീണ്ടും വലകുലുക്കിയതോടെ ആദ്യ പകുതിയില്‍ ബെല്‍ജിയം 2-1 ന് മുന്നിലായിരുന്നു.
57-ാം മിനിറ്റില്‍ അമേരിക്കന്‍ ഗോള്‍കീപ്പര്‍ മാറ്റ് ഫ്രീസിന്റെ പിഴവില്‍ നിന്ന് ഹാന്‍സ് വാനകെന്‍ ബെല്‍ജിയത്തിന്റെ മൂന്നാം ഗോള്‍ നേടി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ (90+3′) പകരക്കാരനായി ഇറങ്ങിയ വെറ്ററന്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു ബെല്‍ജിയത്തിന്റെ ഗോള്‍പട്ടിക തികച്ചു.
ജൂലൈ 10ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം ശക്തരായ സ്‌പെയിനിനെ നേരിടും.

ShareTweetSend

Search

No Result
View All Result

Recent News

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

July 31, 2026
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു

രമേശന്‍ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് പ്രമുഖര്‍

July 31, 2026
വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

July 31, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം
  • രമേശന്‍ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് പ്രമുഖര്‍
  • വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by