പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ
കിടപ്പ്‌രോഗീ പരിചരണം: കൈകോര്‍ത്ത് എന്‍എസ്എസും കാരുണ്യം പാലിയേറ്റീവും
മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി
കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും
ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ
പുഞ്ചിരി തൂകാന്‍ സ്‌മൈല്‍ പാര്‍ട്ണര്‍; ഇപ്പോള്‍ വിളിക്കൂ
പവര്‍കട്ട് എത്രനാള്‍ തുടരുമെന്നറിയില്ല: സണ്ണി ജോസഫ്
അഴിയൂര്‍ സ്വദേശി ഖത്തറില്‍ അന്തരിച്ചു
ഹവാല വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമെന്ന് മുഹമ്മദ് റിയാസ്
മേപ്പയില്‍ പറമ്പത്ത് പ്രേമന്‍ അന്തരിച്ചു
കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു

കായികം

You can add some category description here.

ആവേശപ്പോരാട്ടത്തില്‍ നോര്‍വേക്ക് വിജയം; സെനഗല്‍ പുറത്തേക്ക്

ആവേശപ്പോരാട്ടത്തില്‍ നോര്‍വേക്ക് വിജയം; സെനഗല്‍ പുറത്തേക്ക്

ഈസ്റ്റ് റൂതര്‍ഫോഡ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ സെനഗലിനെതിരെ നോര്‍വേയ്ക്ക് ആവേശ ജയം. ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നോര്‍വെ...

Read more

ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ്; എംബാപ്പെക്ക് ഇരട്ട ഗോള്‍

ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ്; എംബാപ്പെക്ക് ഇരട്ട ഗോള്‍

ഫിലാഡെല്‍ഫിയ: ഫിഫ ലോകകപ്പിലെ ഐ ഗ്രൂപ്പ് പോരാട്ടത്തില്‍ ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ്. ഫിലാഡെല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കെലിയന്‍ എംബാപ്പെയും സംഘവും...

Read more

മെസി പിന്നോട്ടില്ല; ഇരട്ട ഗോളടിച്ച് സൂ​പ്പ​ർ താ​രം, നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച് അ​ർ​ജ​ന്‍റീ​ന

മെസി പിന്നോട്ടില്ല; ഇരട്ട ഗോളടിച്ച് സൂ​പ്പ​ർ താ​രം, നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച് അ​ർ​ജ​ന്‍റീ​ന

അ​ർ​ലിം​ഗ്ട​ൺ: ഫി​ഫ ലോ​ക​ക​പ്പ് 2026ലെ ​ഗ്രൂ​പ്പ് ജെ ​പോ​രാ​ട്ട​ത്തി​ൽ ഓ​സ്ട്രി​യ​യെ ത​ക​ർ​ത്ത് അ​ർ​ജ​ന്‍റീ​ന. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളു​ടെ മി​ക​വി​ലാ​ണ് അ​ർ​ജ​ന്‍റീ​ന മ​ത്സ​രം...

Read more

ലോകകപ്പ് മത്സരങ്ങള്‍ സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം: മന്ത്രി ഒ. ജെ ജനീഷ്

ലോകകപ്പ് മത്സരങ്ങള്‍ സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം: മന്ത്രി ഒ. ജെ ജനീഷ്

തി​രു​വ​ന​ന്ത​പു​രം: പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​യ സ്ക്രീ​ൻ വ​ഴി ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി കാ​ണു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് കാ​യി​ക മ​ന്ത്രി ഒ.​ജെ ജ​നീ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ...

Read more

സൗദി തകര്‍ന്നു; വന്‍ വിജയം സ്വന്തമാക്കി സ്‌പെയിന്‍

സൗദി തകര്‍ന്നു; വന്‍ വിജയം സ്വന്തമാക്കി സ്‌പെയിന്‍

അറ്റ്‌ലാന്റ: ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് സ്പെയിന്‍ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. അറ്റ്‌ലാന്റയിലെ മെഴ്സിഡസ്-ബെന്‍സ് സ്റ്റേഡിയത്തില്‍...

Read more

കളം നിറഞ്ഞ് കളിച്ചു; വമ്പന്‍ ജയവുമായി ജപ്പാന്‍

കളം നിറഞ്ഞ് കളിച്ചു; വമ്പന്‍ ജയവുമായി ജപ്പാന്‍

മെക്സിക്കോ സിറ്റി: ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ വമ്പന്‍ ജയവുമായി ജപ്പാന്‍. കളം നിറഞ്ഞു കളിച്ച ജപ്പാന്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ആധികാരിക ജയം സ്വന്തമാക്കിയത്. അയാസെ...

Read more

ഐവറി കോസ്റ്റ് വിറപ്പിച്ചെങ്കിലും ജയം നേടി ജര്‍മനി

ഐവറി കോസ്റ്റ് വിറപ്പിച്ചെങ്കിലും ജയം നേടി ജര്‍മനി

ടൊറന്റോ: ആഫ്രിക്കന്‍ കരുത്തരായ ഐവറി കോസ്റ്റിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ പതറിയെങ്കിലും അവസാന നിമിഷം നേടിയ ഗോളിന്റെ മികവില്‍ ജര്‍മനി വിജയം സ്വന്തമാക്കി. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തില്‍...

Read more

സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്

സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്

ഹൂസ്റ്റണ്‍: ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തില്‍ സ്വീഡനെതിരെ നെതര്‍ലന്‍ഡ്സിന് വമ്പന്‍ വജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഡച്ച് പട സ്വീഡനെ തകര്‍ത്തെറിഞ്ഞത്. ഇരട്ട ഗോളുകള്‍ നേടിയ...

Read more

നിരാശ മാഞ്ഞു; തകര്‍പന്‍ ജയവുമായി കാനറിപ്പട

നിരാശ  മാഞ്ഞു; തകര്‍പന്‍ ജയവുമായി കാനറിപ്പട

വാഷിങ്ടണ്‍: ആദ്യ മത്സരത്തിലെ സമനിലയിലെ നിരാശയില്‍ നിന്ന് രണ്ടാം മത്സരത്തില്‍ തകര്‍പന്‍ വിജയം സ്വന്തമാക്കി കാനറിപ്പട. ഹെയ്തിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് ബ്രസീല്‍ തകര്‍ത്തു. ഈ...

Read more

കൊയിലാണ്ടിയില്‍ ഫുട്‌ബോള്‍ ആവേശം; ‘അര്‍ജന്റീന’ക്ക് വിജയം

കൊയിലാണ്ടിയില്‍ ഫുട്‌ബോള്‍ ആവേശം; ‘അര്‍ജന്റീന’ക്ക് വിജയം

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടി വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്‍ഡറിയും വിഎച്ച്എസ്ഇ വിഭാഗവും ചേര്‍ന്ന് മത്സരങ്ങള്‍ സംഘടിപ്പിച്ചു. പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി...

Read more
Page 6 of 11 1 5 6 7 11