തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
സഹകരണ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണം: എംപ്ലോയീസ് യൂനിയന്‍
കുട്ടോത്ത് പുറത്തൂട്ടയില്‍ കല്യാണി അമ്മ അന്തരിച്ചു
അ​ന​ധി​കൃ​ത മ​ദ്യ​ശേ​ഖ​രം; ആ​ന്‍റോ അ​ഗ​സ്റ്റി​ൻ റിമാൻഡിൽ
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍
ഷാഫി പറമ്പില്‍ നയിക്കുന്ന ലോങ്ങ് മാര്‍ച്ച് വിജയിപ്പിക്കും
മണിയൂരില്‍ ജില്ലാതല ചിത്ര രചനാ മത്സരം 20ന്
വിശ്വകര്‍മ ജയന്തി ആഘോഷിച്ചു
കൂട്ടങ്ങാരം വാര്യം വീട്ടില്‍ നളിനി അന്തരിച്ചു
നരേന്ദ്രമോദി നവഭാരത ശില്പി: വി.ഉണ്ണിക്കൃഷ്ണന്‍
ഷാഫി പറമ്പില്‍ നയിക്കുന്ന പീപ്പിള്‍സ് മാര്‍ച്ചിന് വിപുലമായ ഒരുക്കം

പ്രാദേശികം

You can add some category description here.

മെഡിസെപ്പിലെ അപാകം പരിഹരിക്കണം: പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

മെഡിസെപ്പിലെ അപാകം പരിഹരിക്കണം: പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

വടകര: മെഡിസെപ്പിലെ അപാകം പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ വടകര യൂണിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കുടിശികയായ ഡിഎ...

Read more

അരൂരില്‍ കടയില്‍ പൊട്ടിത്തെറി; ആളപായം ഒഴിവായത് തലനാരിഴക്ക്

അരൂരില്‍ കടയില്‍ പൊട്ടിത്തെറി; ആളപായം ഒഴിവായത് തലനാരിഴക്ക്

അരൂര്‍: ബ്യൂട്ടി പാര്‍ലറില്‍ പൊട്ടിത്തെറി. ആളപായം ഒഴിവായത് തലനാരിഴക്ക്. അരൂര്‍ പെരുണ്ടച്ചേരിയില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് സ്‌ഫോടനമുണ്ടായത്. ഇന്‍വര്‍ട്ടറും എ.സി യും ഉള്‍പ്പെടെയുള്ളവ തകര്‍ന്നിട്ടുണ്ട്. എങ്ങിനെയാണ്...

Read more

മന്ത്രി വീണ ജോര്‍ജിനെതിരായ അക്രമം: എങ്ങും പ്രതിഷേധം

മന്ത്രി വീണ ജോര്‍ജിനെതിരായ അക്രമം: എങ്ങും പ്രതിഷേധം

വടകര: കണ്ണൂരില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ കെഎസ്‌യു് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ വ്യാപക പ്രതിഷേധം. സിപിഎം ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ വടകരയില്‍ പ്രകടനം നടത്തി....

Read more

ടാങ്കര്‍ ലോറി നടുറോഡില്‍ കുടുങ്ങി; വടകരയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക്

ടാങ്കര്‍ ലോറി നടുറോഡില്‍ കുടുങ്ങി; വടകരയില്‍  മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക്

വടകര: നിര്‍മാണ പ്രവൃത്തി നടക്കുന്ന ദേശീയപാതയില്‍ ടാങ്കര്‍ ലോറി കുടുങ്ങിയത് ഗതാഗത കുരുക്ക് രൂക്ഷമാക്കി. നാരായണനഗരം ജംഗ്ഷനു സമീപമാണ് കണ്ണൂരേക്ക് പോകുന്ന ടാങ്കര്‍ ലോറി കുടുങ്ങിയത്....

Read more

കുറ്റ്യാടി മണ്ഡലത്തില്‍ ഉദ്ഘാടന പ്രഹസനമെന്ന് യുഡിഎഫ്

കുറ്റ്യാടി മണ്ഡലത്തില്‍ ഉദ്ഘാടന പ്രഹസനമെന്ന് യുഡിഎഫ്

വടകര: കുറ്റ്യാടി മണ്ഡലത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ കേവലം രാഷ്ട്രീയ നാടകങ്ങളായി മാറുന്നുവെന്ന ആരോപണവുമായി മണിയൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി രംഗത്ത്. ഫെബ്രുവരി 26-ന് മുഖ്യമന്ത്രി...

Read more

റവന്യൂ അവാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി; ഒഞ്ചിയം വില്ലേജ് ഓഫീസര്‍ക്ക് പുരസ്‌കാരം

റവന്യൂ അവാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി; ഒഞ്ചിയം വില്ലേജ് ഓഫീസര്‍ക്ക് പുരസ്‌കാരം

കോഴിക്കോട്: 2025ലെ റവന്യൂ അവാര്‍ഡിന് അര്‍ഹരായ ജില്ലയിലെ ഉദ്യോഗസ്ഥര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മന്ത്രി കെ.രാജന്‍...

Read more

നാദാപുരത്ത് പന്നിയെ വെടി വെച്ചു കൊല്ലാന്‍ മൂന്നു പേര്‍ക്ക് അനുമതി

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; ക​തി​രൂ​രി​ൽ ഓ​ട്ടോ​മ​റി​ഞ്ഞ് മ​ത്സ്യ​വി​ൽ​പ​ന​ക്കാ​ര​ൻ മ​രി​ച്ചു

നാദാപുരം: കാട്ടുപന്നി ശല്യം കൂടുതലായ നാദാപുരം ഗ്രാമപഞ്ചായത്തില്‍ വെടി വെച്ചു കൊല്ലാന്‍ മൂന്ന് അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് അനുമതി നല്‍കി. ജനവാസ മേഖലയില്‍ ഇറങ്ങി...

Read more

വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊയിലാണ്ടി: വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍ക്കാവ് ലക്ഷം വീട് കവലാട്ടുതാഴ ശ്രീനന്ദയെയാണ് (21) വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ദുരൂഹ ത...

Read more

ബസില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

ബസില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊയിലാണ്ടി: മുത്താമ്പി അണ്ടര്‍ പാസിന് സമീപം നടന്ന വാഹന പരിശോധനയില്‍ ബസില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍. കന്നൂര് സ്വദേശി പറക്കുതാഴെ വീട്ടില്‍ അതുല്‍...

Read more

മന്ത് രോഗനിര്‍ണയ ക്യാമ്പ് നടത്തി ആരോഗ്യവകുപ്പ്

മന്ത് രോഗനിര്‍ണയ ക്യാമ്പ് നടത്തി ആരോഗ്യവകുപ്പ്

കക്കട്ടില്‍: കുന്നുമ്മല്‍ പഞ്ചായത്തിലെ 10,14 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മന്ത് രോഗനിര്‍ണയ ക്യാമ്പ് നടത്തി. കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സമിതിയുടെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റയും നേതൃത്വത്തില്‍ നടന്ന...

Read more
Page 282 of 300 1 281 282 283 300