• Latest
  • Trending
റവന്യൂ അവാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി; ഒഞ്ചിയം വില്ലേജ് ഓഫീസര്‍ക്ക് പുരസ്‌കാരം

റവന്യൂ അവാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി; ഒഞ്ചിയം വില്ലേജ് ഓഫീസര്‍ക്ക് പുരസ്‌കാരം

February 25, 2026
പ്രിയദര്‍ശിനി ഗ്രാമവണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു

പ്രിയദര്‍ശിനി ഗ്രാമവണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു

June 15, 2026
പ്രതിഭകള്‍ക്ക് മഹല്ലിന്റെ അനുമോദനം

പ്രതിഭകള്‍ക്ക് മഹല്ലിന്റെ അനുമോദനം

June 15, 2026
പുറമേരിയില്‍ 10 വയസുകാരന് ഷിഗല്ല

ഷി​ഗെ​ല്ല: കോ​ഴി​ക്കോ​ട്ട് ഏ​ഴ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

June 15, 2026
കെടി ബസാറില്‍ അടിപ്പാതക്കായി മുറവിളി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

കെടി ബസാറില്‍ അടിപ്പാതക്കായി മുറവിളി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

June 15, 2026
നെതര്‍ലന്‍ഡ്‌സിനെ പിടിച്ചുകെട്ടി ജപ്പാന്‍

നെതര്‍ലന്‍ഡ്‌സിനെ പിടിച്ചുകെട്ടി ജപ്പാന്‍

June 15, 2026
രക്ഷാപ്രവര്‍ത്തനം സുഗമമാവും; പുതിയ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു

രക്ഷാപ്രവര്‍ത്തനം സുഗമമാവും; പുതിയ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു

June 15, 2026
ഉന്നത വിജയികള്‍ക്ക് ‘സമദര്‍ശി’യുടെ അനുമോദനം

ഉന്നത വിജയികള്‍ക്ക് ‘സമദര്‍ശി’യുടെ അനുമോദനം

June 15, 2026
സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങി; പദ്ധതി ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി

സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങി; പദ്ധതി ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി

June 15, 2026
വടകര ലിങ്ക് റോഡില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

വടകര ലിങ്ക് റോഡില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

June 15, 2026
അഴിയൂരില്‍ വ്യാപാരി ഏകോപന സമിതിക്ക് പുതിയ ഭാരവാഹികള്‍

അഴിയൂരില്‍ വ്യാപാരി ഏകോപന സമിതിക്ക് പുതിയ ഭാരവാഹികള്‍

June 15, 2026
വിജയികള്‍ക്ക് ‘തീര’ത്തിന്റെ അനുമോദനം

വിജയികള്‍ക്ക് ‘തീര’ത്തിന്റെ അനുമോദനം

June 15, 2026
ജര്‍മനിയുടെ ഗോള്‍ മഴ; ക്യുറസാവോക്കെതിരെ 7-1ന്റെ തകര്‍പന്‍ ജയം

ജര്‍മനിയുടെ ഗോള്‍ മഴ; ക്യുറസാവോക്കെതിരെ 7-1ന്റെ തകര്‍പന്‍ ജയം

June 14, 2026
Vatakara Varthakal
Monday, June 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

റവന്യൂ അവാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി; ഒഞ്ചിയം വില്ലേജ് ഓഫീസര്‍ക്ക് പുരസ്‌കാരം

by newsdesk
February 25, 2026
in പ്രാദേശികം
0
Home പ്രാദേശികം

കോഴിക്കോട്: 2025ലെ റവന്യൂ അവാര്‍ഡിന് അര്‍ഹരായ ജില്ലയിലെ ഉദ്യോഗസ്ഥര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മന്ത്രി കെ.രാജന്‍ അധ്യക്ഷനായി.
മികച്ച വില്ലേജ് ഓഫീസായി താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരത്തിന് ജിനീഷ് സി ചാപ്പയില്‍ (ഒഞ്ചിയം), എം.പി സന്തോഷ് കുമാര്‍ (കക്കോടി), വി പ്രീത (നടുവണ്ണൂര്‍) എന്നിവരാണ് അര്‍ഹരായത്. മികച്ച ഭൂരേഖ തഹസില്‍ദാറായി കോഴിക്കോട് താലൂക്കിലെ സി ശ്രീകുമാറും മികച്ച ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാറായി കോഴിക്കോട് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എം ലിജയും മികച്ച ലാന്‍ഡ് അക്വിസിഷന്‍ (എന്‍.എച്ച്) തഹസില്‍ദാറായി കൊയിലാണ്ടി എല്‍എ എന്‍എച്ച് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വി ബിന്ദുവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ShareTweetSend

Search

No Result
View All Result

Recent News

പ്രിയദര്‍ശിനി ഗ്രാമവണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു

പ്രിയദര്‍ശിനി ഗ്രാമവണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു

June 15, 2026
പ്രതിഭകള്‍ക്ക് മഹല്ലിന്റെ അനുമോദനം

പ്രതിഭകള്‍ക്ക് മഹല്ലിന്റെ അനുമോദനം

June 15, 2026
പുറമേരിയില്‍ 10 വയസുകാരന് ഷിഗല്ല

ഷി​ഗെ​ല്ല: കോ​ഴി​ക്കോ​ട്ട് ഏ​ഴ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

June 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പ്രിയദര്‍ശിനി ഗ്രാമവണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു
  • പ്രതിഭകള്‍ക്ക് മഹല്ലിന്റെ അനുമോദനം
  • ഷി​ഗെ​ല്ല: കോ​ഴി​ക്കോ​ട്ട് ഏ​ഴ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by