
കക്കട്ടില്‍: ബിഎംഎസ് നാദാപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മജയന്തി ദിനം ആഘോഷിച്ചു. വട്ടോളിയില്‍ അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്. അജിത്ത് ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണന് തിരൂര അധ്യക്ഷത വഹിച്ചു. അമ്പലക്കുളങ്ങരയില്‍ നിന്ന് ആരംഭിച്ച റാലിക്ക് സി.സി. ചന്ദ്രന്, മോഹന്‍ദാസ്, കെ.ടി ബാബു, സി.പി ശൈലജ, കെ.പി. ചന്ദ്രി എന്നിവര്‍ നേതൃത്വം നല്കി.
















