• Latest
  • Trending
വടകരയില്‍ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി; പ്രക്ഷോഭത്തിനൊരുങ്ങി എസ്ടിയു

വടകരയില്‍ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി; പ്രക്ഷോഭത്തിനൊരുങ്ങി എസ്ടിയു

September 18, 2026
ലഹരി സംഘത്തിന്റെ അക്രമം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ സിപിഎം രംഗത്ത്; 22ന് പ്രതിഷേധ കൂട്ടായ്മ

ലഹരി സംഘത്തിന്റെ അക്രമം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ സിപിഎം രംഗത്ത്; 22ന് പ്രതിഷേധ കൂട്ടായ്മ

September 19, 2026
തൂണേരി കുനിയില്‍ ശ്രീ നിലയം ജയപ്രകാശ് അന്തരിച്ചു

തൂണേരി കുനിയില്‍ ശ്രീ നിലയം ജയപ്രകാശ് അന്തരിച്ചു

September 19, 2026
മോട്ടോര്‍ വാഹന ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കും

മോട്ടോര്‍ വാഹന ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കും

September 19, 2026
അബുദാദി കെഎംസിസി നേതാവ് കടമേരി ആരിഫ് അന്തരിച്ചു

അബുദാദി കെഎംസിസി നേതാവ് കടമേരി ആരിഫ് അന്തരിച്ചു

September 19, 2026
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു കോടതി

September 19, 2026
സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ച്ച ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ച്ച ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

September 19, 2026
തെരുവ് നായ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം: റസി. അസോസിയേഷന്‍

തിരുവള്ളൂരില്‍ തെരുവുനായയുടെ പരാക്രമം; 4 പേര്‍ക്ക് കടിയേറ്റു

September 19, 2026
ചെണ്ടുമല്ലി പുഷ്പിച്ചത് കാലംതെറ്റി; യുവകര്‍ഷകന് നിരാശ

ചെണ്ടുമല്ലി പുഷ്പിച്ചത് കാലംതെറ്റി; യുവകര്‍ഷകന് നിരാശ

September 19, 2026
പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

മൂരാട് ദമ്പതികള്‍ക്ക് നേരെ ആക്രമണം

September 19, 2026
കൈനാട്ടിക്കു സമീപം ദേശീയപാതയില്‍ കാര്‍ അഗ്നിക്കിരയായി

കൈനാട്ടിക്കു സമീപം ദേശീയപാതയില്‍ കാര്‍ അഗ്നിക്കിരയായി

September 19, 2026
ഓര്‍മകളുടെ മടിത്തട്ടില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

ഓര്‍മകളുടെ മടിത്തട്ടില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

September 19, 2026
റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡ് നടപടിക്രമം പാലിച്ചെന്ന് ആഭ്യന്തരമന്ത്രി

മാസപ്പടി കേസില്‍ നിയമോപദേശം കിട്ടിയെന്ന് മന്ത്രി ചെന്നിത്തല

September 19, 2026
Vatakara Varthakal
Saturday, September 19, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വടകരയില്‍ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി; പ്രക്ഷോഭത്തിനൊരുങ്ങി എസ്ടിയു

by newsdesk
September 18, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: മുനിസിപ്പാലിറ്റിയിലെ തകര്‍ന്ന റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്നും
അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും എസ്ടിയു ഓട്ടോ സെക്ഷന്റെ മുന്നറിയിപ്പ്.
റെയില്‍വേ സ്റ്റേഷന്‍-കീര്‍ത്തി ടാക്കീസ് റോഡ്, മാര്‍ക്കറ്റ് റോഡ്-ചോളം വയല്‍, ജനതാ റോഡ്, സഹകരണ ആശുപത്രി-കണ്ണംകുഴി റോഡ്, നാരായണ നഗരം-തച്ചോളി മാണിക്കോത്ത് റോഡ്,
താഴെയങ്ങാടി മുന്‍ മുനിസിപ്പാലല്‍ ഓഫീസ്-പാക്കയില്‍ റോഡ്, മനാര്‍ മുക്ക-തണല്‍ റോഡ്,
സി എം സ്റ്റോപ്പ്-ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ റോഡ് തുടങ്ങി നഗരത്തിലെ പ്രധാന പാതകളെല്ലാം പൂര്‍ണമായും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. വമ്പന്‍ കുഴികള്‍ കാരണം ഓട്ടോറിക്ഷകള്‍ക്ക് തുടര്‍ച്ചയായി കേടുപാടുകള്‍ സംഭവിക്കുകയും തുച്ഛമായ ദിവസവരുമാനത്തെ ആശ്രയിക്കുന്ന തൊഴിലാളികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്യുന്നു.
മുനിസിപ്പാലിലെ പല റോഡുകളും അഞ്ചു വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞുകിടന്നിട്ട്. ഇത് കണ്ടില്ലെന്ന് നടിക്കുന്നത് തുടര്‍ന്നാല്‍ നഗരസഭ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. ആവശ്യമായ ഘട്ടത്തില്‍ വടകര ടൗണിലെ ഓട്ടോ സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവെച്ചുള്ള ശക്തമായ സമരപരിപാടികളും സംഘടിപ്പിക്കുമെന്നു നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

നിവേദനം നല്‍കി
വടകര: നഗരസഭ പരിധിയിലെ തകര്‍ന്ന റോഡുകള്‍ ഒക്ടോബര്‍ 15നകം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ടിയു ഓട്ടോ സെക്ഷന്‍ ഭാരവാഹികള്‍ നഗരസഭ ചെയര്‍മാന്‍ പി.കെ.ശശിക്ക് നിവേദനം സമര്‍പ്പിച്ചു.
പ്രസിഡന്റ് ഷംസീര്‍ പി.വി.സി, സെക്രട്ടറി നിസാമുദ്ദീന്‍ എന്‍.വി, ഖജാന്‍ജി ആസിഫ് വി. എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. മറ്റു ഭാരവാഹികളായ ഷമീര്‍ പാലക്കല്‍, ഷെരീഫ് യു, ഉബൈസ് വി.എം, മഖ്ബൂല്‍, മന്‍സൂര്‍, അബ്ദുല്ല, സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

ലഹരി സംഘത്തിന്റെ അക്രമം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ സിപിഎം രംഗത്ത്; 22ന് പ്രതിഷേധ കൂട്ടായ്മ

ലഹരി സംഘത്തിന്റെ അക്രമം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ സിപിഎം രംഗത്ത്; 22ന് പ്രതിഷേധ കൂട്ടായ്മ

September 19, 2026
തൂണേരി കുനിയില്‍ ശ്രീ നിലയം ജയപ്രകാശ് അന്തരിച്ചു

തൂണേരി കുനിയില്‍ ശ്രീ നിലയം ജയപ്രകാശ് അന്തരിച്ചു

September 19, 2026
മോട്ടോര്‍ വാഹന ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കും

മോട്ടോര്‍ വാഹന ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കും

September 19, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ലഹരി സംഘത്തിന്റെ അക്രമം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ സിപിഎം രംഗത്ത്; 22ന് പ്രതിഷേധ കൂട്ടായ്മ
  • തൂണേരി കുനിയില്‍ ശ്രീ നിലയം ജയപ്രകാശ് അന്തരിച്ചു
  • മോട്ടോര്‍ വാഹന ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by