
വടകര: ആയഞ്ചേരി തറോപൊയില്‍ റഹ്‌മാനിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകന്‍ കീഴല്‍ പിലാതോട്ടത്തില്‍ കുഞ്ഞമ്മദ് (76) അന്തരിച്ചു. ഭാര്യ: കുഞ്ഞയിഷ
മരക്കാര്‍കണ്ടി (വേളം).
മക്കള്‍: മുസ്ലിംലീഗ് വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.ടി. ഇല്യാസ്, പി.ടി.ഹാരിസ്, നാസിഹ ഫര്‍സാന. മരുമക്കള്‍: ഫിറോസ് പുതുക്കെ പുറത്ത്(എരവട്ടൂര്‍), ഷഹീറ ഹാരിസ്(കടവത്തൂര്‍).
ആദര സൂചകമായി റഹ്‌മാനിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഇന്ന് (വെള്ളി) അവധി നല്‍കി. നാളെ പ്രവൃത്തിദിനമായിരിക്കും.

വലിയ ചികിത്സാ ചിലവ്
വന്നിട്ട് ഒരു കുടുംബവും
കടക്കെണിയിൽ
ആവാതിരിക്കാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമായും എടുത്ത് വെക്കുക
വലിയ ചികിത്സാ ചിലവ് വന്ന് താളം തെറ്റിപ്പോയ എത്രയോ കുടുംബങ്ങൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം.
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















